Sl No. |
Government Orders No. |
Date |
Abstract |
5381 | G.O.(Rt) 112/2022/LSGD | 15/01/2022 | Rebuild Kerala Initiative-Project management Unit-Assistant engineers-Deputation Extended-Orders issued |
5382 | സ.ഉ(ആര്.ടി) 114/2022/തസ്വഭവ | 15/01/2022 | പ്രാദേശിക സർക്കാരുകൾ-2021-22ലെ വികസനഫണ്ട് വിഹിതം പുതുക്കിയതിന് അനുസൃതമായി വാർഷിക പദ്ധതി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് |
5383 | സ.ഉ(ആര്.ടി) 106/2022/തസ്വഭവ | 14/01/2022 | കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ - വേസ്റ്റ് ടു എനർജി പ്ലാന്റ് സ്ഥാപിക്കുന്നതിനു ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ് |
5384 | G.O.(Rt) 103/2022/LSGD | 13/01/2022 | Urban Affairs Department- Establishment
|
5385 | സ.ഉ(ആര്.ടി) 100/2022/തസ്വഭവ | 13/01/2022 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി- ജീവനക്കാര്യം |
5386 | സ.ഉ(ആര്.ടി) 98/2022/തസ്വഭവ | 13/01/2022 | RGSA മലപ്പുറം ജില്ലാപഞ്ചായത്ത് റിസോഴ്സ് സെൻ്റർ-വാർഷിക പദ്ധതി ഫണ്ടിൽ നിന്നും തുക കണ്ടെത്തുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5387 | G.O.(Rt) 97/2022/LSGD | 13/01/2022 | Vigilance Wing-Establishment |
5388 | സ.ഉ(ആര്.ടി) 94/2022/തസ്വഭവ | 13/01/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
5389 | സ.ഉ(ആര്.ടി) 96/2022/തസ്വഭവ | 13/01/2022 | പഞ്ചായത്ത് ജീവനക്കാര്യം |
5390 | സ.ഉ(ആര്.ടി) 104/2022/തസ്വഭവ | 13/01/2022 | കോഴിക്കോട്-വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് പ്രതിപൂരണം ചെയ്തത് സംബന്ധിച്ച് |
5391 | G.O.(Rt) 105/2022/LSGD | 13/01/2022 | KSWMP -Appoinment of District Co-ordinator /Solid Waste Management Engineer,Finance Management Expert in District Project Management Units and Solid Waste Management Engineer in Project implementation Units under KSWMP on contract basis -sanction Accorded -orders issued. |
5392 | സ.ഉ(ആര്.ടി) 95/2022/LSGD | 13/01/2022 | മരട് നഗരസഭ-ഉയിർപ്പ് പദ്ധതി-നടപ്പാക്കാൻ അനുമതി നൽകിയ ഉത്തരവ്-സംബന്ധിച്ച് |
5393 | G.O.(Rt) 92/2022/LSGD | 12/01/2022 | Urban Affairs Department, Establishment |
5394 | സ.ഉ(ആര്.ടി) 91/2022/തസ്വഭവ | 12/01/2022 | കോവിഡ് 19 നിയന്ത്രണങ്ങൾ-ഗ്രാമസഭ-കുടുംബശ്രീ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉത്തരവ് |
5395 | സ.ഉ(ആര്.ടി) 93/2022/LSGD | 12/01/2022 | നവകേരളം മിഷൻ്റെ ഭാഗമായുള്ള-ലൈഫ് മിഷൻ, ഹരിതകേരളം മിഷൻ-നോഡൽ ഓഫാസർമാരെ നിയമിച്ച ഉത്തരവ് സംബന്ധിച്ച് |
5396 | സ.ഉ(ആര്.ടി) 89/2022/LSGD | 12/01/2022 | പയ്യന്നൂർ നഗരസഭ-വയോജനങ്ങൾക്ക് പ്രോട്ടീൻമിക്സ്-പദ്ധതി സംബന്ധിച്ച ഉത്തരവ് |
5397 | സ.ഉ(ആര്.ടി) 88/2022/LSGD | 12/01/2022 | തുറയൂർ ഗ്രാമപഞ്ചായത്ത്-മൃഗാശുപത്രി കെട്ടിടം-പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് |
5398 | സ.ഉ(ആര്.ടി) 86/2022/LSGD | 12/01/2022 | ഭിന്നശേഷിക്കാർക്ക് ഇലക്ട്രോണിക് വീൽചെയർ വാങ്ങി നൽകുന്നത് -നെയ്യാറ്റിൻകര നഗരസഭയ്ക്ക് അനുമതി നൽകിയത് സംബന്ധിച്ച് |
5399 | സ.ഉ(ആര്.ടി) 87/2022/LSGD | 12/01/2022 | കൊല്ലം കോർപ്പറേഷൻ-പദ്ധതിക്കായി തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
5400 | സ.ഉ(ആര്.ടി) 85/2022/LSGD | 12/01/2022 | തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിപാടികൾക്ക് പരിശീലനം നൽകുന്നതിനായി കട്ടപ്പന നഗരസഭയുടെ കമ്പ്യൂട്ടർ പരിശീലന പദ്ധതിക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala