Sl No. |
Government Orders No. |
Date |
Abstract |
5361 | സ.ഉ(എം.എസ്) 10/2022/തസ്വഭവ | 19/01/2022 | കെ.എസ്.ആർ.ടി.സി യുടെ നിയന്ത്രണത്തിലുള്ള പെട്രോൾ / ഡീസൽ ഔട്ട്‍ലെറ്റുകളെ നഗരസഭകളില്‍ നിന്നും നിബന്ധനകൾക്ക് വിധേയമായി ലൈസൻസ് എടുക്കുന്നതിൽ നിന്നും ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
5362 | സ.ഉ(ആര്‍.ടി) 138/2022/തസ്വഭവ | 19/01/2022 | കാസറഗോഡ് ജില്ലയിലെ ബെള്ളൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ 11.04.2019 ലെ 1/1-ാം നമ്പര്‍ തീരുമാനം, 20.06.2019 ലെ 3/1-ാം നമ്പര്‍ തീരുമാനം എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ തീര്‍പ്പിന് അനുസൃതമായി റദ്ദ് ചെയ്ത് ഉത്തരവ് സംബന്ധിച്ച് |
5363 | സ.ഉ(ആര്‍.ടി) 137/2022/തസ്വഭവ | 19/01/2022 | വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി-കണ്ണൂർ-മാട്ടൂൽ ഗ്രാമപഞ്ചായത്ത് |
5364 | സ.ഉ(എം.എസ്) 12/2022/ആഭ്യന്തരം | 18/01/2022 | സര്‍ക്കാര്‍ ഓഫീസുകളില്‍ തീപിടിത സാധ്യത ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
5365 | സ.ഉ(ആര്‍.ടി) 121/2022/തസ്വഭവ | 18/01/2022 | മാനന്തവാടി നഗരസഭ-തുക അനുവദിച്ചതിന് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
5366 | G.O.(Rt) 124/2022/LSGD | 18/01/2022 | Deputation of Sri Rahul R-Assistant, Local Self Government (IB)Department to the office of the Advocate General to handover the records pertaining to Exhibit P6-and Exhibit P10- in WP(C)No-2097/2021 -Sanction accorded-Orders issued |
5367 | സ.ഉ(ആര്‍.ടി) 132/2022/തസ്വഭവ | 18/01/2022 | ഗ്രിഡ് ബന്ധിത റൂഫ് ടോപ്പ് സോളാർ പവർ സിസ്റ്റം-ഗവൺമെൻ്റ് അംഗീകൃത അക്രഡിറ്റഡ് ഏജൻസി മുഖേന നടപ്പിലാക്കുന്നത് സംബന്ധിച്ച് |
5368 | സ.ഉ(ആര്‍.ടി) 129/2022/തസ്വഭവ | 18/01/2022 | ലോക്കൽ ഇൻഫ്രാസ്ട്രക്ചർ-ഡവലപ്മെൻ്റ് ആൻ്റ് എഞ്ചിനീയറിംഗ് വിംഗ്-ബഡ്ജറ്റ് ഫണ്ട്-ഭരണാനുമതി നൽകിയ ഉത്തരവ് |
5369 | സ.ഉ(ആര്‍.ടി) 122/2022/തസ്വഭവ | 18/01/2022 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
5370 | സ.ഉ(ആര്‍.ടി) 130/2022/LSGD | 18/01/2022 | AMRUT-Palakkad Municipality-Water Supply Sector-Revision of Administrative Sanction of works-Approved -Orders sanctioned |
5371 | സ.ഉ(ആര്‍.ടി) 128/2022/LSGD | 18/01/2022 | തദ്ദേശകം ഗൈഡ് 2022 അച്ചടിയും വിതരണവും -അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5372 | G.O.(P) 7/2022/FIN | 17/01/2022 | Execution of Public Works through Government Accredited Agencies -Guidelines for Selection and Execution -Awarding Works as Non-PMC-Modification -Orders issued |
5373 | G.O.(Ms) 6/2022/LSGD | 17/01/2022 | Decentralised Waste Management in Kerala- White
Paper- Published - Orders Issued |
5374 | സ.ഉ(ആര്‍.ടി) 120/2022/തസ്വഭവ | 17/01/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
5375 | സ.ഉ(ആര്‍.ടി) 117/2022/തസ്വഭവ | 17/01/2022 | വസ്തു നികുതി പിഴ കൂടാതെ അടയ്കാനുള്ള തീയതി നീട്ടിയത് സംബന്ധിച്ച ഉത്തരവ് |
5376 | സ.ഉ(ആര്‍.ടി) 116/2022/തസ്വഭവ | 16/01/2022 | ഇ.എം.എസ് ഭവനപദ്ധതി-പൻമന ഗ്രാമപഞ്ചായത്ത്-പലിശ ഒഴിവാക്കിയ ഉത്തരവ് |
5377 | സ.ഉ(ആര്‍.ടി) 111/2022/തസ്വഭവ | 15/01/2022 | തൃശ്ശൂർ ജില്ലാപഞ്ചായത്ത്-ശബരി റെയിൽവേ സമാന്തരപാതകൾ-പ്രോജക്റ്റ് തയ്യാറാക്കി തുക ചെലവവിക്കുന്നത് സംബന്ധിച്ച് |
5378 | G.O.(Rt) 108/2022/LSGD | 15/01/2022 | Planning Wing-Establishment |
5379 | സ.ഉ(ആര്‍.ടി) 113/2022/തസ്വഭവ | 15/01/2022 | കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ്-ഡയറക്ടർബോർഡ് പുനസംഘടിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
5380 | G.O.(Rt) 115/2022/LSGD | 15/01/2022 | Opening of Separate Bank Accounts-health Sector grants-through PFMS platforms-Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala