Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 5361 to 5380 of about 31266


Sl No. Government Orders No. Date Abstract
5361സ.ഉ(ആര്‍.ടി) 1401/2023/LSGD10/07/2023മാലിന്യമുക്തം നവകേരളം-മാലിന്യ സംസ്കരണത്തിനുള്ള സമഗ്ര പദ്ധതികൾ-2023-24 വാർഷിക പദ്ധതി-നിർദ്ദേശം സംബന്ധിച്ച ഉത്തരവ്
5362സ.ഉ(ആര്‍.ടി) 1398/2023/LSGD10/07/2023തദ്ദേശ സ്ഥാപനതല ആസൂത്രണ സമിതിയുടെ ഉപാദ്ധ്യക്ഷൻമാരായി ഭരണസമിതി അംഗങ്ങളുടെ അടുത്ത ബന്ധുക്കളെ നിയമിക്കുന്നത് വിലക്കിയ ഉത്തരവ് സംബന്ധിച്ച്
5363സ.ഉ(ആര്‍.ടി) 1395/2023/LSGD07/07/2023കുടുംബശ്രീ-ജീവനക്കാര്യം
5364സ.ഉ(ആര്‍.ടി) 1393/2023/LSGD07/07/2023കുടുംബശ്രീ-ജീവനക്കാര്യം
5365സ.ഉ(ആര്‍.ടി) 1392/2023/LSGD07/07/2023പി.എം.എ.വൈ (നഗരം)-ലൈഫ് പദ്ധതി-കേന്ദ്രവിഹിതം-ആദ്യ ഗഡു അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
5366സ.ഉ(ആര്‍.ടി) 1396/2023/LSGD07/07/2023പതിനാലാം പഞ്ചവത്സര പദ്ധതി സബ്സിഡി-ധനസഹായം-അനുബന്ധവിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ-ഭേദഗതി ഉത്തരവ് സംബന്ധിച്ച്
5367സ.ഉ(ആര്‍.ടി) 1394/2023/LSGD07/07/2023മാനസിക വെല്ലുവിളികൾ നേരിടുന്ന ഡേസ്കോളർ വിദ്യാർത്ഥികൾക്കുള്ള പ്രതിമാസ യാത്രാബത്ത-വെക്കേഷൻ കാലയളവിലേതുൾപ്പടെ പ്രതിവർഷം 12,000 രൂപ ആകെ തുക നൽകാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
5368സ.ഉ(എം.എസ്) 140/2023/LSGD07/07/2023വിമുക്ത ഭടൻമാരുടെ ഭവനങ്ങളുടെ വസ്തു നികുതിയിളവ് -നിബന്ധനങ്ങൾ പുതുക്കിയ ഉത്തരവ് സംബന്ധിച്ച്
5369സ.ഉ(എം.എസ്) 137/2023/LSGD06/07/2023കേരള നഗര ഗ്രാമ വികസന ധനകാര്യ കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ്.സി)-ജീവനക്കാര്യം
5370സ.ഉ(എം.എസ്) 136/2023/LSGD06/07/2023സമാശ്വാസതൊഴിൽദാന പദ്ധതി-തിരുവനന്തപുരം നഗരസഭ
5371G.O.(Rt) 1382/2023/LSGD06/07/2023LID and EW-Deputation of Sri. Nameer.M, AEE as Manager(Technical)in PMU, KILA-KIIFB-Period extended-Orders issued
5372സ.ഉ(എം.എസ്) 138/2023/LSGD06/07/2023വിശാലകൊച്ചി വികസന അതോറിറ്റി-ഔദ്യോഗിക ആവശ്യത്തിന് പുതിയ വാഹനം വാങ്ങുന്നത്-ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്
5373G.O.(Rt) 1381/2023/LSGD06/07/2023DUA - Annual Plan - 2023-24 - Administrative Sanction Accorded - Orders Issued
5374സ.ഉ(ആര്‍.ടി) 1379/2023/LSGD05/07/2023കുടുംബശ്രീ-ജീവനക്കാര്യം
5375സ.ഉ(ആര്‍.ടി) 1376/2023/LSGD05/07/2023ജീവനക്കാര്യം-കാലടി ഗ്രാമപഞ്ചായത്ത്
5376സ.ഉ(ആര്‍.ടി) 1378/2023/LSGD05/07/2023കുടുംബശ്രീ-ജീവനക്കാര്യം
5377സ.ഉ(ആര്‍.ടി) 1377/2023/LSGD05/07/2023ജീവനക്കാര്യം-പൂവാർ ഗ്രാമപഞ്ചായത്ത്
5378സ.ഉ(എം.എസ്) 135/2023/LSGD04/07/2023സമാശ്വാസ തൊഴിൽദാന പദ്ധതി-കൊല്ലം നഗരസഭ
5379സ.ഉ(ആര്‍.ടി) 1373/2023/LSGD04/07/2023പിഎംഎവൈ (നഗരം)-ലൈഫ് പദ്ധതി-ഗുണഭോക്താക്കളുടെ കേന്ദ്ര-സംസ്ഥാന വിഹിതം മൂന്നാംഗഡു അനുവദിച്ച ഉത്തരവ്
5380സ.ഉ(ആര്‍.ടി) 1370/2023/LSGD04/07/2023കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
Previous 20 PagesPrevious Page261262263264265266267268269270Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala