Sl No. |
Government Orders No. |
Date |
Abstract |
5281 | സ.ഉ(ആര്‍.ടി) 260/2022/LSGD | 05/02/2022 | തൃശ്ശൂർ-മാടക്കത്തറ ഗ്രാമപഞ്ചായത്ത്-ധനസഹായത്തിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5282 | സ.ഉ(ആര്‍.ടി) 717/2022/ധന | 05/02/2022 | ബഡ്ജറ്റ് വിഹിതം 2021-22 - പൊതു ആവശ്യ ഫണ്ട് / പരമ്പരാഗത ചുമതലകള്‍ക്കുള്ള ഫണ്ട് - സംസ്ഥാനത്തിന്റെ സഞ്ചിത നിധിയില്‍ നിന്നും പതിനൊന്നാം ഗഡു (2022 ഫെബ്രുവരി) പ്രാദേശിക സർക്കാരുകളുടെ സ്പെഷ്യല്‍ ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ക്രെഡിറ്റ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5283 | സ.ഉ(ആര്‍.ടി) 719/2022/ധന | 05/02/2022 | ബഡ്ജറ്റ് വിഹിതം 2021-2022-പ്രാദേശിക സർക്കാരുകൾക്ക് 2019-20 സാമ്പത്തിക വർഷം പൊതു ആവശ്യ ഫണ്ടിൽ അനുവദിച്ചതിൽ ട്രാസ്ഫര്‍ ക്രഡിറ്റ് ചെയ്യാന്‍ കഴിയാതിരുന്ന തുക – തനത് വര്‍ഷം അപേക്ഷ സമര്‍പ്പിച്ച പ്രാദേശിക സര്‍ക്കാരുകള്‍ക്ക് പുനഃരനുവദിച്ച് ഉത്തരവ് |
5284 | സ.ഉ(ആര്‍.ടി) 241/2022/LSGD | 04/02/2022 | അഴുത ബ്ലോക്ക് പഞ്ചായത്ത്-2016-17-അധിക തുക ചെലവഴിച്ച നടപടി സാധൂകരിച്ച ഉത്തരവ് സംബന്ധിച്ച് |
5285 | G.O.(Rt) 239/2022/LSGD | 04/02/2022 | Urban Affairs-Establishment |
5286 | G.O.(Rt) 237/2022/LSGD | 04/02/2022 | Urban Affairs-Establishment |
5287 | G.O.(Rt) 238/2022/LSGD | 04/02/2022 | Urban Affairs-Establishment
|
5288 | സ.ഉ(ആര്‍.ടി) 233/2022/LSGD | 04/02/2022 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
5289 | സ.ഉ(ആര്‍.ടി) 231/2022/LSGD | 04/02/2022 | കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ-ശുചിത്വമിഷൻ സംസ്ഥാന ബഡ്ജറ്റ് വിഹിതം-ഭരണാനുമതിയും ധനാനുമതിയും നൽകിയ ഉത്തരവ് സംബന്ധിച്ച് |
5290 | G.O.(Rt) 242/2022/LSGD | 04/02/2022 | NRLM/Ajeevika-Central and State share to Kudumbasree -Sanction accorded-Orders issued |
5291 | സ.ഉ(ആര്‍.ടി) 240/2022/LSGD | 04/02/2022 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
5292 | സ.ഉ(ആര്‍.ടി) 235/2022/LSGD | 04/02/2022 | നഗരകാര്യം-കോഴിക്കോട് നഗരസഭ |
5293 | സ.ഉ(ആര്‍.ടി) 236/2022/LSGD | 04/02/2022 | നഗരകാര്യം-തിരുവല്ല നഗരസഭ |
5294 | സ.ഉ(ആര്‍.ടി) 229/2022/LSGD | 04/02/2022 | ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത്-വീട് നിർമ്മാണം-ധനസഹായം നൽകുന്നത് സംബന്ധിച്ച ഉത്തരവ് |
5295 | സ.ഉ(ആര്‍.ടി) 223/2022/LSGD | 04/02/2022 | 2020-21 വർഷത്തെ മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിനർഹമായ നഗരസഭകളേയും കോർപ്പറേഷനേയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
5296 | G.O.(Rt) 225/2022/LSGD | 04/02/2022 | OA 100/2021- State Level Committee and District Level Committee- Modifications- Orders Issued
|
5297 | സ.ഉ(ആര്‍.ടി) 226/2022/LSGD | 04/02/2022 | കൊടുമൺ ഗ്രാമപഞ്ചായത്ത്-മിനി റൈസ്മിൽ-സ്ഥാപിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5298 | സ.ഉ(ആര്‍.ടി) 227/2022/LSGD | 04/02/2022 | തിരുവനന്തപുരം ജില്ലാപഞ്ചായത്ത്-ഡയാലിസിസ് ധനസഹായം-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5299 | സ.ഉ(ആര്‍.ടി) 224/2022/LSGD | 04/02/2022 | സ്വരാജ് ട്രോഫി - 2020-21 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ - പിഴവ് തിരുത്തി ഉത്തരവ് |
5300 | G.O.(Rt) 222/2022/LSGD | 03/02/2022 | PMGSY-III-Batch-II-2021-22-Proposal for 3 road works-Implementation of the Scheme-Administrative Sanction accorded-Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala