Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 5161 to 5180 of about 30802


Sl No. Government Orders No. Date Abstract
5161സ.ഉ(ആര്‍.ടി) 1000/2023/LSGD08/05/2023തലസ്ഥാന നഗര വികസന പദ്ധതി-പാറ്റൂര്‍ ചൂരാക്കാട്ടുപാളയം റോഡ് വികനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് പൊന്നും വിലനിയമം സെഷന്‍ 28A പ്രകാരമുള്ള തുക -4217-60-800-93(Plan) എന്ന ശീര്‍ഷകത്തില്‍ അനുവദിക്കുന്നതിനുള്ള ഭരണാനുമതി സംബന്ധിച്ച്.
5162സ.ഉ(ആര്‍.ടി) 3492/2023/ധന08/05/2023സാമൂഹ്യസുരക്ഷാപെൻഷൻ-2022 ഡിസംബർ മാസത്തെ വിതരണം-ഇൻസൻ്റീവ് തുക അനുവദിച്ചത് സംബന്ധിച്ച ഉത്തരവ്
5163സ.ഉ(ആര്‍.ടി) 996/2023/LSGD07/05/2023പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ്-ടെക്നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
5164G.O.(Rt) 995/2023/LSGD06/05/2023AMRUT 2.O – Extension of service of the Experts in City Mission Management Unit (CMMU) and State Mission Management Unit (SMMU) and the service of the supporting staff of SMMU for AMRUT 2.O - Sanctioned - Orders issued
5165സ.ഉ(ആര്‍.ടി) 991/2023/LSGD06/05/2023കോഴിക്കോട് ജില്ല- ബാലുശ്ശേരി ഗ്രാമ പഞ്ചായത്ത്- 2006-07 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് -ഖണ്ഡിക 3,17- തടസപ്പെടുത്തിയ തുക സാധൂകരണം സംബന്ധിച്ച്
5166G.O.(Rt) 993/2023/LSGD06/05/2023Establishment- Local Infrastructure Development And Engineering Wing- PMURKI -LSGD
5167സ.ഉ(എം.എസ്) 107/2023/LSGD06/05/2023തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഈടാക്കുന്ന കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് ഫീസ് /അപേക്ഷാഫിസ്/സ്ക്രൂട്ടനി ഫീസ് ക്രമവത്കരണ ഫീസ് എന്നിവയുടെ നിരക്ക് പിഷ്കരിച്ച് പുറപ്പെടുവിച്ച ഉത്തരവില്‍ 10.04.2023 തീയതിക്ക് മുമ്പ് ലഭിച്ച അപേക്ഷകളില്‍ പഴയനിരക്കാണ് ബാധകമാക്കുകയെന്നതില്‍ വ്യക്തത വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
5168സ.ഉ(ആര്‍.ടി) 991/2023/LSGD06/05/2023കോഴിക്കോട്-ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്.2006-2007--ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച ഉത്തരവ്
5169സ.ഉ(ആര്‍.ടി) 989/2023/LSGD06/05/2023തദ്ദേശഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി, സ്പിൽഓവർ പ്രോജക്ടുകൾ കൂടി ഉൾപ്പെടുത്തി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ-അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
5170സ.ഉ(ആര്‍.ടി) 980/2023/LSGD05/05/2023ജീവനക്കാര്യം- പാലക്കാട് ജില്ല കൊടുമ്പ് ഗ്രാമപഞ്ചായത്ത്
5171സ.ഉ(ആര്‍.ടി) 974/2023/LSGD05/05/2023ജീവനക്കാര്യം-മലപ്പുറം ജില്ല പുറത്തൂര്‍ ഗ്രാമ പഞ്ചായത്ത്
5172G.O.(Rt) 975/2023/LSGD05/05/2023Establishment - Urban affairs- Changanacherry Municipalty
5173G.O.(Rt) 979/2023/LSGD05/05/2023MNREGS- 3 days Training cum Exposure visit to other States under Annual action Plan during 2022-23 and 2023-24- Ex post facto sanction accorded for deputation of first batch of officials - Orders issued
5174G.O.(Rt) 977/2023/LSGD05/05/2023Urban Affairs- Probation in the grade of Corporation Secretary- Declared - Orders issued.
5175G.O.(Rt) 976/2023/LSGD05/05/2023Establishment - Urban Affairs
5176G.O.(Rt) 973/2023/LSGD04/05/2023Cochin Smart Mission Limited- Reconstitution of Board of DirectorsOrders issued
5177സ.ഉ(ആര്‍.ടി) 970/2023/LSGD04/05/2023ജീവനക്കാര്യം- തദ്ദേശ സ്വയംഭരണ വകുപ്പിലെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും നടപ്പിലാക്കിയ ഉത്തരവില്‍ ഭേദഗതി വരുത്തിയത് സംബന്ധിച്ച്
5178സ.ഉ(ആര്‍.ടി) 966/2023/LSGD03/05/2023മാലിന്യമുക്ത കേരളം-സംസ്ഥാന സർക്കാരിൻ്റെ എല്ലാ വകുപ്പുകൾക്കുമുള്ള പൊതു മാർഗ്ഗനിർദ്ദേശം-ഉത്തരവ് സംബന്ധിച്ച്
5179സ.ഉ(ആര്‍.ടി) 963/2023/LSGD03/05/2023കൊല്ലം-ക്ലാപ്പന ഗ്രാമപഞ്ചായത്ത്-തുക അനുവദിച്ചത് സംബന്ധിച്ച്
5180സ.ഉ(ആര്‍.ടി) 955/2023/LSGD02/05/2023കേരളാ തൊഴിലുറപ്പ് ക്ഷേമനിധി ബോര്‍ഡ് ഓഫീസ് വാടകക്ക് എടുക്കാനും ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാനും അനുമതി നല്‍കി ഉത്തരവാകുന്നു.
Previous 20 PagesPrevious Page251252253254255256257258259260Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala