| Sl No. |
Government Orders No. |
Date |
Abstract |
| 5141 | G.O.(Rt) 2583/2022/LSGD | 25/10/2022 | Assigning additional charge of Project Head (IT), Kerala Solid Waste Management Project to Dr.K.P Noufal (Assistant Professor, Department of Computer Science, N.A.M college)now working as Deputy Director(Research and Development), IKM, Orders issued. |
| 5142 | സ.ഉ(ആര്‍.ടി) 2581/2022/LSGD | 25/10/2022 | OA 988/2022 ന്മേലുള്ള 08.07.2022 ലെ അന്തിമ ഉത്തരവ് നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 5143 | സ.ഉ(ആര്‍.ടി) 2585/2022/LSGD | 25/10/2022 | BPL(പൊതുവിഭാഗം)കുടുംബങ്ങൾക്ക്, സൌജന്യ വൈദ്യുതീകരണം നടത്തിയതിന്റെ തുക തനത് ഫണ്ടിൽ നിന്നും അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് യഥേഷ്ഠാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5144 | സ.ഉ(ആര്‍.ടി) 2584/2022/LSGD | 25/10/2022 | സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ-വേതനം അനന്തരാവകാശികൾക്ക് നൽകുന്നത് സംബന്ധിച്ച് |
| 5145 | സ.ഉ(ആര്‍.ടി) 2580/2022/LSGD | 24/10/2022 | കേരളമുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 5146 | സ.ഉ(ആര്‍.ടി) 2579/2022/LSGD | 23/10/2022 | കോഴിക്കോട്-വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത്-ചികില്‍സാചെലവ് സംബന്ധിച്ച ഉത്തരവ് |
| 5147 | സ.ഉ(ആര്‍.ടി) 2576/2022/LSGD | 22/10/2022 | തലസ്ഥാന നഗര വികസന പദ്ധതി-ഭരണാനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 5148 | സ.ഉ(ആര്‍.ടി) 2569/2022/LSGD | 22/10/2022 | മാവൂര്‍ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം റദ്ദ് ചെയ്തത് സംബന്ധിച്ച് |
| 5149 | G.O.(Rt) 2565/2022/LSGD | 22/10/2022 | Engineering Wing-establishment |
| 5150 | സ.ഉ(ആര്‍.ടി) 2573/2022/LSGD | 22/10/2022 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 5151 | സ.ഉ(ആര്‍.ടി) 2564/2022/LSGD | 22/10/2022 | പുനർവിന്യാസം-തൊഴിൽ വകുപ്പ് |
| 5152 | സ.ഉ(ആര്‍.ടി) 2575/2022/LSGD | 22/10/2022 | എറണാകുളം-തൃക്കാക്കര നഗരസഭ-കൌൺസിൽ തീരുമാനം സ്റ്റേ ചെയ്തത് സംബന്ധിച്ച് |
| 5153 | സ.ഉ(ആര്‍.ടി) 2568/2022/LSGD | 22/10/2022 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
| 5154 | സ.ഉ(ആര്‍.ടി) 2572/2022/LSGD | 22/10/2022 | ഗവൺമെൻ്റ് സെക്രട്ടറിയേറ്റ്-പൊതുഭരണ വകുപ്പ്-ജീവനക്കാര്യം |
| 5155 | സ.ഉ(ആര്‍.ടി) 2571/2022/LSGD | 22/10/2022 | ആറൻമുള പള്ളിയോടങ്ങൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ഗ്രാന്റ് അനുവദിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5156 | G.O.(Rt) 2574/2022/LSGD | 22/10/2022 | Notional promotion for the post of Municipal Secretary GrII, Municipal Secretary GrI and Corporation Secretary to Sri.Muhammed Huwaiz M granted order dated 12.06.2020in MA-2019/2019 in OA No.1682/2018 compiled with Orders issued |
| 5157 | സ.ഉ(ആര്‍.ടി) 2563/2022/LSGD | 22/10/2022 | കുടുംബശ്രീ-ജീവനക്കാര്യം |
| 5158 | സ.ഉ(ആര്‍.ടി) 2570/2022/LSGD | 22/10/2022 | ഗ്രാമപഞ്ചായത്തുകളിലെ തനത് വരുമാന സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 5159 | G.O.(Rt) 2562/2022/LSGD | 22/10/2022 | AMRUT 2.0 - Constitution of State Level Task Force (STF) on the implementation of 24x7 water supply projects - Modified - Orders Issued |
| 5160 | സ.ഉ(ആര്‍.ടി) 2578/2022/LSGD | 22/10/2022 | ആറാം സംസ്ഥാന ധനകാര്യകമ്മീഷൻ-2022-23 വാർഷിക പദ്ധതി പരിഷ്കരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ചത് സംബന്ധിച്ച ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala