| Sl No. |
Government Orders No. |
Date |
Abstract |
| 5081 | സ.ഉ(എം.എസ്) 118/2023/LSGD | 26/05/2023 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ദതി-പാലക്കാട്-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5082 | സ.ഉ(ആര്‍.ടി) 1110/2023/LSGD | 26/05/2023 | ബഹു.കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണൽ മുൻപാകെ സമർപ്പിച്ച OA 337/2021 ൻമേലുള്ള 22.06.2022ലെ അന്തിമ ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ച ഉത്തരവ് |
| 5083 | സ.ഉ(ആര്‍.ടി) 1106/2023/LSGD | 26/05/2023 | കോട്ടയം-ഓട്ടോമാറ്റിക് വെതർസ്റ്റേഷൻ സ്ഥാപിക്കുന്ന പദ്ധതി-കേരളാ സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റ് അതോറിറ്റി (KSDMA)യുടെ സഹായത്തോടെ നടപ്പിലാക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5084 | സ.ഉ(ആര്‍.ടി) 1109/2023/LSGD | 26/05/2023 | മാലിന്യമുക്തം നവകേരളം-ജനകീയ ഹരിത ഓഡിറ്റിങ്ങ്-മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 5085 | സ.ഉ(ആര്‍.ടി) 1103/2023/LSGD | 25/05/2023 | ജീവനക്കാര്യം-പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് |
| 5086 | സ.ഉ(ആര്‍.ടി) 1101/2023/LSGD | 25/05/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ് -ജീവനക്കാര്യം |
| 5087 | സ.ഉ(ആര്‍.ടി) 1099/2023/LSGD | 25/05/2023 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി-സ്പിൽ ഓവർ പ്രോജക്ടുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച് സമർപ്പിക്കുന്നതിന്-സമയപരിധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
| 5088 | G.O.(Rt) 1105/2023/LSGD | 25/05/2023 | Local Government Directory (LGD) Application -State Level Committee reconstituted-Orders issued |
| 5089 | സ.ഉ(ആര്‍.ടി) 1098/2023/LSGD | 24/05/2023 | 2022-23-ബഡ്ജറ്റ് എസ്റ്റിമേറ്റ്-പാറശ്ശാല നിയോജകമണ്ഡലം-ഭരണാനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5090 | സ.ഉ(ആര്‍.ടി) 1095/2023/LSGD | 24/05/2023 | ജീവനക്കാര്യം - തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്‍റ് ഡയറക്ടറായ ശ്രീ പി എച്ച് ഷൈന്‍ ന് നിയമനം നല്‍കി ഉത്തരവാകുന്നു |
| 5091 | സ.ഉ(ആര്‍.ടി) 1097/2023/LSGD | 24/05/2023 | നെടുമങ്ങാട് നഗരസഭയിൽ കുടിവെള്ള വിതരണം നടത്തുന്നത് സംബന്ധിച്ച ഉത്തരവ് |
| 5092 | സ.ഉ(ആര്‍.ടി) 1093/2023/LSGD | 24/05/2023 | ചാലക്കുടി നഗരസഭ- തനത് ഫണ്ടിനു പുറമേ പൊതു ആവശ്യ ഫണ്ട്, വികസന ഫണ്ട് എന്നിവ കൂടി ഉപയോഗിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 5093 | സ.ഉ(ആര്‍.ടി) 632/2023/SCSTD | 24/05/2023 | പട്ടികജാതി പട്ടികവർഗ്ഗ വികസന വകുപ്പ്- പട്ടികജാതി വികസന വകുപ്പിൽ വിവിധ ആവശ്യങ്ങൾക്കായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ലഘൂകരണം സംബന്ധിച്ച് |
| 5094 | സ.ഉ(ആര്‍.ടി) 1092/2023/LSGD | 23/05/2023 | പ്ലാനിംഗ് വിഭാഗം-ജീവനക്കാര്യം |
| 5095 | G.O.(Rt) 1091/2023/LSGD | 23/05/2023 | KSWMP - 'Site suitability assessment committee' - Constituted - Orders issued.
|
| 5096 | G.O.(Rt) 3887/2023/Fin | 23/05/2023 | Placing of plan proposals in the Special Working Group meetings for according Administrative Sanction -Further instructions-Orders issued |
| 5097 | സ.ഉ(ആര്‍.ടി) 1089/2023/LSGD | 23/05/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 5098 | G.O.(Rt) 1087/2023/LSGD | 23/05/2023 | Two Works under Water Supply Sector of AMRUT in Thiruvananthapuram Municipal Corporation - Administrative Sanction accorded - orders issued
|
| 5099 | സ.ഉ(ആര്‍.ടി) 1080/2023/LSGD | 22/05/2023 | പഞ്ചായത്ത് - ജീവനക്കാര്യം- കോഴിക്കോട് ജില്ല |
| 5100 | സ.ഉ(ആര്‍.ടി) 1085/2023/LSGD | 22/05/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala