Sl No. |
Government Orders No. |
Date |
Abstract |
5041 | സ.ഉ(ആര്.ടി) 2366/2022/LSGD | 28/09/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ഒ.എ(ഇകെഎം)1069/2022 നമ്പർ കേസിലെ 22.07.2022 തീയതിയിലെ വിധിന്യായം-നടപ്പാക്കിയ ഉത്തരവ് സംബന്ധിച്ച് |
5042 | സ.ഉ(ആര്.ടി) 2365/2022/LSGD | 28/09/2022 | നഗരകാര്യം-പുനലൂർ നഗരസഭ |
5043 | G.O.(Rt) 2364/2022/LSGD | 28/09/2022 | LSGD-AMRUT 2.0 - Sharing of Project Cost between State and ULB after deducting Central Assistance - Sanctioned - Orders Issued |
5044 | G.O.(Rt) 2358/2022/LSGD | 27/09/2022 | Engineering Wing-Establishment |
5045 | സ.ഉ(ആര്.ടി) 2362/2022/LSGD | 27/09/2022 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
5046 | സ.ഉ(എം.എസ്) 218/2022/LSGD | 27/09/2022 | നികുതി റിവാർഡിന് പരിഗണിക്കുമ്പോൾ റവന്യൂ റിക്കവറി/പ്രോസിക്യൂഷൻ നടപടി സ്വീകരിച്ച തുക കൂടി കണക്കാക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5047 | G.O.(Rt) 2357/2022/LSGD | 27/09/2022 | Local Self Government Department - AMRUT - Release of Rs.80,00,000/- as Second installment of Central Share for the scheme,'Formulation of Local Area Plan and Town Planning Scheme' -Sanctioned - Orders Issued
|
5048 | സ.ഉ(ആര്.ടി) 2360/2022/LSGD | 27/09/2022 | സിനിമാതീയേറ്ററുകൾ ഉൾപ്പടെ എല്ലാ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങളുടെയും 2022-23 വർഷത്തെ ലൈസൻസ് പിഴയില്ലാതെ പുതുക്കുന്നതിനുള്ള കാലാവധി 31/12/2022 വരെ നീട്ടിയത് സംബന്ധിച്ച് |
5049 | സ.ഉ(എം.എസ്) 22/2022/ഉ.ഭ.പ.വ | 26/09/2022 | ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷിതാക്കളെ പൊതുസ്ഥലംമാറ്റത്തിൽ നിന്നും സ്ഥിരമായി ഒഴിവാക്കുന്നത് സംബന്ധിച്ച ഉത്തരവ് |
5050 | സ.ഉ(എം.എസ്) 217/2022/LSGD | 26/09/2022 | തിരുവനന്തപുരം-വിതുര ഗ്രാമപഞ്ചായത്ത്-ആശ്രിത നിയനമന പദ്ധതി സംബന്ധിച്ച ഉത്തരവ് |
5051 | സ.ഉ(ആര്.ടി) 2352/2022/LSGD | 26/09/2022 | ഒറ്റപ്പാലം നഗരസഭ-വിമുക്തഭടൻമാരുടെ വസ്തുനികുതി ഇളവിനുള്ള അപേക്ഷകളുടെ കാലതാമസം മാപ്പാക്കിയ ഉത്തരവ് |
5052 | സ.ഉ(ആര്.ടി) 2345/2022/LSGD | 26/09/2022 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
5053 | സ.ഉ(ആര്.ടി) 2346/2022/LSGD | 26/09/2022 | വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്-ബാധ്യത തുക പലിശ ഉൾപ്പെടെ ഒഴിവാക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5054 | സ.ഉ(ആര്.ടി) 2350/2022/LSGD | 26/09/2022 | പനത്തടി ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
5055 | G.O.(Rt) 2353/2022/LSGD | 26/09/2022 | Kerala Urban and Rural Developement Finance Corporation Ltd (KURDFC)-adjourned 49th Annual General Meeting and 52nd Annual General Meeting-Appointment of nominee of Honorable Governor-Orders issued. |
5056 | സ.ഉ(ആര്.ടി) 2351/2022/LSGD | 26/09/2022 | കുടുംബശ്രീ-ജീവനക്കാര്യം |
5057 | സ.ഉ(ആര്.ടി) 2348/2022/LSGD | 26/09/2022 | പൊന്നാന്നി നിയോജക മണ്ഡലത്തിലെ ഓണാഘോഷ പരിപാടികൾക്ക് തുക ചെലവഴിക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5058 | സ.ഉ(പി) 71/2022/LSGD | 26/09/2022 | കുടുംബശ്രീ-തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
5059 | സ.ഉ(ആര്.ടി) 2347/2022/LSGD | 26/09/2022 | കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ-കുമ്പളം ഗ്രാമപഞ്ചായത്ത്-തുക വിനിയോഗം സംബന്ധിച്ച ഉത്തരവ് |
5060 | സ.ഉ(ആര്.ടി) 6557/2022/ധന | 26/09/2022 | ധനകാര്യ വകുപ്പ്- 2022 സെപ്റ്റംബർ മാസത്തിലെ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala