| Sl No. |
Government Orders No. |
Date |
Abstract |
| 5001 | സ.ഉ(ആര്‍.ടി) 2783/2022/LSGD | 10/11/2022 | ബേക്കല്‍ ഇന്റര്‍നാഷണല്‍ ബീച്ച് ഫെസ്റ്റ് 2023-തനത് ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കുന്നതിനുള്ള പ്രത്യേക അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 5002 | സ.ഉ(ആര്‍.ടി) 2769/2022/LSGD | 10/11/2022 | ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേര്‍ണന്‍സ് മാനേജ്മെന്റ് സംവിധാനം (ഐ.എല്‍.ജി.എം.എസ്)-അക്കൌണ്ട്ഹെഡുകള്‍ അംഗീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തുന്നതിനായി വിദഗ്ധസമിതി രൂപീകരിച്ചത് സംബന്ധിച്ച് |
| 5003 | സ.ഉ(ആര്‍.ടി) 2778/2022/LSGD | 10/11/2022 | ഡബ്ല്യു.പി(സി)നം.26520/2022 എന്ന കോടതി വ്യവഹാരത്തില്‍ ബഹു.ഹൈക്കോടതി 25-08-2022 ല്‍ പുറപ്പെടുവിച്ച വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 5004 | G.O.(Rt) 2773/2022/LSGD | 10/11/2022 | Cochin Smart Mission Limited - Smart City Expo World Congress 2022 - Participation of Ms Aiswarya K, Public Engagement and Partnership Officer, CSML - Sanction Accorded - Orders Issued |
| 5005 | സ.ഉ(ആര്‍.ടി) 2776/2022/LSGD | 10/11/2022 | സുല്‍ത്താന്‍ ബത്തേരി നഗരസഭ-കോവിഡ് പ്രതിരോധം-പി.എച്ച്.സി സെന്ററിലേയ്ക്ക് മരുന്നും അനുബന്ധസാധനങ്ങളും പദ്ധതി-തുക നല്‍കുന്നതിന് അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 5006 | സ.ഉ(ആര്‍.ടി) 2779/2022/LSGD | 10/11/2022 | ചെറുതാഴം ഗ്രാമപഞ്ചായത്ത്-കുടിവെള്ള വിതരണം സാധൂകരണം നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 5007 | സ.ഉ(ആര്‍.ടി) 2774/2022/LSGD | 10/11/2022 | 10/10/2022 ലെ സ.ഉ.(സാധാ)നം.2444/2022/ത.സ്വ.ഭ.വ നമ്പര്‍ ഉത്തരവ് ഭേദഗതി വരുത്തിയ ഉത്തരവ് സംബന്ധിച്ച് |
| 5008 | സ.ഉ(ആര്‍.ടി) 2761/2022/LSGD | 10/11/2022 | കയ്യൂര് ഫെസ്റ്റിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം നല്‍കുവാന്‍ പ്രത്യേക അനുമതി നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 5009 | സ.ഉ(ആര്‍.ടി) 2760/2022/LSGD | 09/11/2022 | WP(C)No 328/2020 കേസിലെ 08.01.2022 ലെ വിധിന്യായം സംബന്ധിച്ച ഉത്തരവ് |
| 5010 | സ.ഉ(ആര്‍.ടി) 2756/2022/LSGD | 09/11/2022 | കുടുംബശ്രീ-ജനകീയ ഹോട്ടലുകൾ-വാടക നിർണ്ണയിക്കുന്നത് സംബന്ധിച്ച് |
| 5011 | സ.ഉ(ആര്‍.ടി) 2750/2022/LSGD | 09/11/2022 | റിട്ട് പെറ്റീഷൻ(സിവിൽ നമ്പർ)നം.13501/2017 ൽ വിധിന്യായം സംബന്ധിച്ച ഉത്തരവ് |
| 5012 | സ.ഉ(ആര്‍.ടി) 2753/2022/LSGD | 09/11/2022 | കൊല്ലം-പത്തനാപുരം ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 5013 | സ.ഉ(ആര്‍.ടി) 2751/2022/LSGD | 09/11/2022 | തൃശ്ശൂർ അടാട്ട് ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 5014 | സ.ഉ(ആര്‍.ടി) 2748/2022/LSGD | 09/11/2022 | കുമളി ബാംബൂസാകോട്ടേജ്-കെട്ടിടനികുതി കുടിശ്ശിക ഇളവ് അനുവദിച്ചത് സംബന്ധിച്ച് |
| 5015 | സ.ഉ(ആര്‍.ടി) 2747/2022/LSGD | 09/11/2022 | പഴശ്ശിരാജ എന്ന ചലച്ചിത്രത്തിൻ്റെ വിനോദനികുതി ഒടുക്കുന്നത് സംബന്ധിച്ച ഉത്തരവ് |
| 5016 | സ.ഉ(ആര്‍.ടി) 2757/2022/LSGD | 09/11/2022 | അടൂര്‍ നഗരസഭ-കേരള തീരദേശ വികസന കോര്‍പ്പറേഷനെ പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 5017 | സ.ഉ(ആര്‍.ടി) 2754/2022/LSGD | 09/11/2022 | നഗരകാര്യം-ജീവനക്കാര്യം |
| 5018 | സ.ഉ(ആര്‍.ടി) 2758/2022/LSGD | 09/11/2022 | പതിനാലാം പഞ്ചവല്‍സരപദ്ധതി-സബ്സിഡി വിഷയങ്ങള്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ-കൃഷി മേഖലയുമായി ബന്ധപ്പെട്ട് അധിക വിശദീകരണങ്ങള്‍ നല്‍കിയ ഉത്തരവ് സംബന്ധിച്ച് |
| 5019 | സ.ഉ(ആര്‍.ടി) 2759/2022/LSGD | 09/11/2022 | ഖാദി സ്ഥാപനങ്ങള്‍ക്കും കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിനും-കെട്ടിടനിര്‍മ്മാണം-അറ്റകുറ്റപ്പണികള്‍-ഉപകരണങ്ങള്‍ വാങ്ങല്‍-സബ്സിഡി-അനുമതി പുനസ്ഥാപിച്ച ഉത്തരവ് സംബന്ധിച്ച് |
| 5020 | സ.ഉ(ആര്‍.ടി) 2745/2022/LSGD | 09/11/2022 | കായംകുളം നഗരസഭയുടെ ശതാബ്ദി ആഘോഷം - തനത് ഫണ്ട് - സംഭാവന അനുമതി ഉത്തരവ് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala