| Sl No. |
Government Orders No. |
Date |
Abstract |
| 4761 | സ.ഉ(ആര്‍.ടി) 1632/2023/LSGD | 10/08/2023 | കുടുംബശ്രീ-വിലനിർണ്ണയാധികാരം ജില്ലാ ആസൂത്രണസമിതികൾക്ക് നൽകുന്നത് സംബന്ധിച്ച് |
| 4762 | സ.ഉ(ആര്‍.ടി) 1632/2023/തസ്വഭവ | 10/08/2023 | കുടുംബശ്രീ-ജനകീയ ഹോട്ടൽ-ഉച്ചഭക്ഷണം-വിലനിർണ്ണയാധികാരം ജില്ലാ ആസൂത്രണസമിതികൾക്ക്-നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4763 | സ.ഉ(ആര്‍.ടി) 1636/2023/LSGD | 10/08/2023 | കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ്റെ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4764 | സ.ഉ(ആര്‍.ടി) 1635/2023/LSGD | 10/08/2023 | കണ്ണൂർ ജില്ലാപഞ്ചായത്ത്-കൈത്തറി സംഘങ്ങൾക്ക്-ധനസഹായം-സാധൂകരണം സംബന്ധിച്ച ഉത്തരവ് |
| 4765 | സ.ഉ(ആര്‍.ടി) 1637/2023/LSGD | 10/08/2023 | ശൂരനാട് സൌത്ത്, മീനങ്ങാടി ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
| 4766 | സ.ഉ(ആര്‍.ടി) 1626/2023/LSGD | 09/08/2023 | ഗോശ്രീ ദ്വീപ് വികസന അതോറിറ്റി-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 4767 | സ.ഉ(ആര്‍.ടി) 1623/2023/LSGD | 09/08/2023 | ആറൻമുള ഉത്രട്ടാതി വള്ളംകളി-പള്ളിയോടങ്ങൾക്ക് ഗ്രാൻ്റ് നൽകുന്നത് സംബന്ധിച്ച് |
| 4768 | സ.ഉ(ആര്‍.ടി) 1625/2023/LSGD | 09/08/2023 | പതിനഞ്ചാം ധനകാര്യകമ്മീഷൻ അവാർഡ് -2022-23 ലെ ഹെൽത്ത് ഗ്രാൻ്റ് വിനിയോഗിക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സംബന്ധിച്ച ഉത്തരവ് |
| 4769 | സ.ഉ(ആര്‍.ടി) 1616/2023/LSGD | 08/08/2023 | ശുചിത്വമിഷൻ-ജീവനക്കാര്യം |
| 4770 | സ.ഉ(ആര്‍.ടി) 1612/2023/LSGD | 08/08/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
| 4771 | സ.ഉ(ആര്‍.ടി) 1614/2023/LSGD | 08/08/2023 | കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്മെൻ്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.യു.ആർ.ഡി.എഫ് സി)-ജീവനക്കാര്യം |
| 4772 | സ.ഉ(ആര്‍.ടി) 1608/2023/LSGD | 07/08/2023 | ജീവനക്കാര്യം |
| 4773 | സ.ഉ(എം.എസ്) 1608/2023/LSGD | 07/08/2023 | ജീവനക്കാര്യം |
| 4774 | സ.ഉ(ആര്‍.ടി) 1610/2023/LSGD | 07/08/2023 | അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി-വിവിധ വകുപ്പുകൾ മുഖേന നൽകുന്ന ആനുകൂല്യങ്ങൾക്ക്/സേവനങ്ങൾക്ക് തിരിച്ചറിയൽ രേഖകളും സാക്ഷ്യപത്രങ്ങളും ഹാജരാക്കുന്നതിൽ നിന്നും അതിദരിദ്ര പട്ടികയിൽ പെട്ടവരെ ഒഴിവാക്കിയവ ഉത്തരവ് സംബന്ധിച്ച് |
| 4775 | സ.ഉ(ആര്‍.ടി) 1609/2023/LSGD | 07/08/2023 | ഐ.എ.വൈ ഭവന പദ്ധതി-ഭവന നിർമ്മാണ ധനസഹായം-പലിശ ഒഴിവാക്കി തുക തിരിച്ചടച്ചുകൊണ്ട് പണിപൂർത്തിയാക്കിയ വീട് വിൽക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4776 | സ.ഉ(ആര്‍.ടി) 1606/2023/LSGD | 07/08/2023 | പ്രധാനമന്ത്രി ആവാസേ യോജന (നഗരം) പദ്ധതി- കപ്പാസിറ്റി ബിൽഡിംഗ്-50 ശതമാനം ആദ്യ ഗഡു അനുവദിച്ചത് സംബന്ധിച്ച് |
| 4777 | സ.ഉ(ആര്‍.ടി) 1602/2023/LSGD | 05/08/2023 | LID and EW -കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ മുമ്പാകെ സമർപ്പിച്ച OA(EKM)-1167/2023 ൻ മേലുള്ള വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 4778 | സ.ഉ(ആര്‍.ടി) 1604/2023/LSGD | 05/08/2023 | ജീവനക്കാര്യം-ആരക്കുഴ ഗ്രാമപഞ്ചായത്ത് |
| 4779 | G.O.(Rt) 1593/2023/LSGD | 05/08/2023 | State Election Commission- Appointment of Shri. Radhakrishna Kurup.C, as Consultant to the State Election Commission, Kerala -Ratified-orders issued. |
| 4780 | സ.ഉ(ആര്‍.ടി) 1599/2023/LSGD | 05/08/2023 | ആലപ്പുഴ-മുളക്കുഴ വില്ലേജ് -സ്ഥലം - മത്സ്യ വികസന ഫെഡറേഷന് (മത്സ്യഫെഡ്) പാട്ടത്തിന് അനുമതി നൽകുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala