Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 4721 to 4740 of about 31222


Sl No. Government Orders No. Date Abstract
4721സ.ഉ(ആര്‍.ടി) 2409/2023/LSGD04/12/2023ജീവനക്കാര്യം-ഒ എ(ഇ.കെ.എം)978/2022 കേസിലെ ബഹു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണലിൻ്റെ 22.09.2022 ലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച്
4722സ.ഉ(എം.എസ്) 209/2023/LSGD02/12/2023തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അംഗീകൃത ഏജൻസികളുടേയും അക്രഡിറ്റഡ് ഏജൻസികളുടേയും സേവനം ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗ്ഗരേഖ -സ്പഷ്ടീകരണം-ഉത്തരവ് സംബന്ധിച്ച്
4723സ.ഉ(ആര്‍.ടി) 2392/2023/LSGD02/12/2023കണ്ണൂർ കോർപ്പറേഷൻ-2022-23 ലേയ്ക്കുള്ള വിശദമായ ബഡ്ജറ്റ് എസ്റ്റിമേറ്റുകൾ-പ്രവൃത്തിയുടെ ഭരണാനുമതി സംബന്ധിച്ച്
4724സ.ഉ(ആര്‍.ടി) 2396/2023/LSGD02/12/2023പാലക്കാട്-വടക്കാഞ്ചേരി ഗ്രാമപഞ്ചായത്ത്-2011-12 കേരള സംസ്ഥാന ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച്
4725G.O.(Rt) 2400/2023/LSGD02/12/2023Suchitwa Mission - Permission to Sri. Jyothish Chandran G, Director (Solid Waste Management) and Sri. Vipin. S, Sanitation Expert for visit to Baba Atomic Research Centre (BARC) campus in Trombay, Mumbai - Modification - Orders issued.
4726സ.ഉ(ആര്‍.ടി) 8503/2023/FIN02/12/2023സാമൂഹ്യ സുരക്ഷാ പെൻഷൻ-2021 നവംബർ മുതൽ 2022 വരെയുള്ള പെൻഷൻ വിതരണം-പ്രാഥമിക കാർഷിക / മറ്റ് വായ്പാസംഘങ്ങൾക്ക് നൽകാനുള്ള ഇൻസെൻ്റീവ് തുക അനുവദിച്ചത് ഉത്തരവ് സംബന്ധിച്ച്
4727സ.ഉ(ആര്‍.ടി) 2397/2023/LSGD02/12/2023സ്കൂൾ വിദ്യാർത്ഥികൾക്ക് കായിക പരിശീലനം-സ.ഉ(സാധാ)1528/2023/LSGD -26.07.2023 ഉത്തരവിൽ ഭേദഗതി ഉത്തരവ് സംബന്ധിച്ച്
4728സ.ഉ(ആര്‍.ടി) 2393/2023/LSGD02/12/2023പൊതുമരാമത്ത് വകുപ്പ്-പുനർവിന്യാസ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവ്
4729സ.ഉ(ആര്‍.ടി) 2391/2023/LSGD02/12/2023പുനർവിന്യാസം-ചേർത്തല നഗരസഭ
4730സ.ഉ(ആര്‍.ടി) 2401/2023/LSGD02/12/2023കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ്-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച്
4731സ.ഉ(ആര്‍.ടി) 2402/2023/LSGD02/12/2023സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം
4732സ.ഉ(ആര്‍.ടി) 2375/2023/LSGD01/12/2023തലസ്ഥാന നഗര വികസന പദ്ധതി-തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച്
4733സ.ഉ(ആര്‍.ടി) 2374/2023/LSGD01/12/2023അതിദാരിദ്ര്യനിർമ്മാർജ്ജന പദ്ധതി-2023-24-50 കോടി രൂപ അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
4734സ.ഉ(ആര്‍.ടി) 2376/2023/LSGD01/12/2023പാലക്കാട് പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് -ജീവനക്കാര്യം
4735സ.ഉ(ആര്‍.ടി) 2390/2023/LSGD01/12/2023വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്-പച്ചക്കൃഷി-അനുമതി സംബന്ധിച്ച ഉത്തരവ്
4736സ.ഉ(ആര്‍.ടി) 2383/2023/LSGD01/12/2023മലപ്പുറം-ഒതുക്കങ്ങൽ ഗ്രാമപഞ്ചായത്ത്-വിധിന്യായം സംബന്ധിച്ച ഉത്തരവ്
4737സ.ഉ(ആര്‍.ടി) 2372/2023/LSGD01/12/2023തദ്ദേശകം ഗൈഡ് 2024-അച്ചടിയും വിതരണവും-അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്
4738സ.ഉ(ആര്‍.ടി) 2385/2023/LSGD01/12/2023തിരുവനന്തപുരം-ചെങ്കൽ ഗ്രാമപഞ്ചായത്ത്-വീട് നിർമ്മാണം-ലൈഫ്‍മിഷൻ-ധനസഹായം സംബന്ധിച്ച ഉത്തരവ്
4739സ.ഉ(ആര്‍.ടി) 2381/2023/LSGD01/12/2023ലൈഫ്‍മിഷൻ സംസ്ഥാന ഓഫീസ്-ജീവനക്കാര്യം
4740സ.ഉ(ആര്‍.ടി) 2388/2023/LSGD01/12/2023ജില്ലാ കലോത്സവങ്ങളിലും കായിക മേളകളിലും മൽസരിച്ച് വിജയിച്ച വിദ്യാർത്ഥികൾക്ക് അവരവരുടെ മേഖലകളിൽ ആവശ്യമായ ഉപകരണങ്ങൾ വാങ്ങി നൽകുന്നത് സംബന്ധിച്ച്
Previous 20 PagesPrevious Page231232233234235236237238239240Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala