| Sl No. |
Government Orders No. |
Date |
Abstract |
| 4521 | G.O.(Rt) 170/2023/LSGD | 20/01/2023 | Second Meeting of the Performance Review Committee (PRC) for the FY 2022-23 on 20th and 21st February ,2023 in New Delhi-Deputation of Officers for participating in the meeting -Sanction accorded-Orders issued. |
| 4522 | സ.ഉ(ആര്‍.ടി) 168/2023/LSGD | 20/01/2023 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
| 4523 | സ.ഉ(ആര്‍.ടി) 173/2023/LSGD | 20/01/2023 | ശുചിത്വ മിഷൻ-സ്വച്ഛ് ഭാരത് മിഷൻ(നഗരം)-ജീവനക്കാര്യം |
| 4524 | സ.ഉ(ആര്‍.ടി) 172/2023/LSGD | 20/01/2023 | തലസ്ഥാന നഗര വികസന പദ്ധത്-വിധിക്കടത്തുക-തുക റിലീസ് ചെയ്യുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4525 | സ.ഉ(ആര്‍.ടി) 169/2023/LSGD | 20/01/2023 | ലൈബ്രറി കൌൺസിലിൻ്റെ അംഗീകാരമുള്ള ഗ്രന്ഥശാലകൾക്ക് ഭൌതികസൌകര്യങ്ങൾ ഒരുക്കുന്നതിനും ആധുനികവത്കരണത്തിനുമുള്ള പ്രോജക്റ്റ് -മറ്റ് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കൊപ്പം പ്രോജക്ട് ഏറ്റെടുക്കാൻ ജില്ലാപഞ്ചായത്തുകൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4526 | സ.ഉ(ആര്‍.ടി) 176/2023/LSGD | 20/01/2023 | സ്വരാജ് ട്രോഫി 2023-തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച വീഡിയോ അപ് ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 4527 | സ.ഉ(ആര്‍.ടി) 175/2023/LSGD | 20/01/2023 | ആലപ്പുഴ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് അനുവദിച്ച 200.92 ച.മീറ്റർ സ്ഥലം കൂടി ഓഫീസ് ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച്. |
| 4528 | സ.ഉ(എം.എസ്) 18/2023/LSGD | 19/01/2023 | സമാശ്വാസ തൊഴിൽദാന പദ്ധതി-കോഴിക്കോട് നഗസഭ |
| 4529 | സ.ഉ(ആര്‍.ടി) 159/2023/LSGD | 19/01/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
| 4530 | സ.ഉ(ആര്‍.ടി) 160/2023/LSGD | 19/01/2023 | തിരുവനന്തപുരം വികസന അതോറിറ്റി -തുക റിലീസ് ചെയ്യുന്നത് -പുതുക്കിയ ഉത്തരവ് സംബന്ധിച്ച് |
| 4531 | സ.ഉ(ആര്‍.ടി) 164/2023/LSGD | 19/01/2023 | മലപ്പുറം-ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്ത്-വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 4532 | സ.ഉ(ആര്‍.ടി) 162/2023/LSGD | 19/01/2023 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-സ്റ്റേറ്റ് മിഷന്‍-ജീവനക്കാര്യം |
| 4533 | G.O.(Rt) 158/2023/LSGD | 19/01/2023 | Release of an amount of Rs 1.96 crore to KSIDC for meeting the expenses in connection with the development of Integrated Solid Waste Management Project with Waste to energy in the State-Sanction accorded-Orders issued |
| 4534 | സ.ഉ(എം.എസ്) 17/2023/LSGD | 19/01/2023 | സമാശ്വാസ തൊഴിൽദാന പദ്ധതി-കൊച്ചി കോർപ്പറേഷൻ |
| 4535 | സ.ഉ(ആര്‍.ടി) 161/2023/LSGD | 19/01/2023 | കൊല്ലം-പടിഞ്ഞാറേ കല്ലട ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച ഉത്തരവ് |
| 4536 | സ.ഉ(ആര്‍.ടി) 165/2023/LSGD | 19/01/2023 | IMPACT Kerala Ltd- KIIFB Projects – “Construction of 1.5 MLD Sewage Treatment Plant with
sewer network for Ottappalam Municipality” - Tender Accepted & Revised Administrative Sanction accorded - Orders issued.
|
| 4537 | സ.ഉ(ആര്‍.ടി) 166/2023/LSGD | 19/01/2023 | ആലപ്പുഴ-മാവേലിക്കര നിയോജക മണ്ഡലം-തഴക്കര ഗ്രാമപഞ്ചായത്ത്-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 4538 | G.O.(Rt) 157/2023/LSGD | 18/01/2023 | Urban Affairs Department, Establishment |
| 4539 | സ.ഉ(ആര്‍.ടി) 144/2023/LSGD | 18/01/2023 | ജീവനക്കാര്യം-സീനിയോറിറ്റി പുനർനിർണ്ണയിച്ചത് സംബന്ധിച്ച ഉത്തരവ് |
| 4540 | സ.ഉ(ആര്‍.ടി) 153/2023/LSGD | 18/01/2023 | പഞ്ചായത്ത് ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala