| Sl No. |
Government Orders No. |
Date |
Abstract |
| 4281 | സ.ഉ(ആര്.ടി) 506/2023/LSGD | 27/02/2023 | ജനകീയാസൂത്രണ ജില്ലാതല ഫെസിലിറ്റേറ്റർമാരായി പാലക്കാട്, വയനാട് ജില്ലകളിൽ നിലവിലുള്ളവർക്ക് പകരം ഫെസിലിറ്റേറ്റർമാരെ നിയമിച്ച ഉത്തരവ് സംബന്ധിച്ച് |
| 4282 | സ.ഉ(ആര്.ടി) 505/2023/LSGD | 27/02/2023 | കേരളത്തിൽ 2018,2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDRF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം /പുനരുദ്ധാരണം ധനസഹായം ലഭിച്ചവർക്ക് ലൈഫ്മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 4283 | സ.ഉ(ആര്.ടി) 502/2023/LSGD | 27/02/2023 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
| 4284 | സ.ഉ(ആര്.ടി) 489/2023/LSGD | 25/02/2023 | മലപ്പുറം -അബ്ദുറഹിമാൻ നഗർ ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച ഉത്തരവ് |
| 4285 | സ.ഉ(ആര്.ടി) 490/2023/LSGD | 25/02/2023 | ജീവനക്കാര്യം-പത്തനംതിട്ട-ഏഴുമാറ്റൂർ ഗ്രാമപഞ്ചായത്ത്-സമയബന്ധിത ഗ്രഡുകൾ അനുവദിക്കുന്നത് സംബന്ധിച്ച് |
| 4286 | G.O.(Rt) 491/2023/LSGD | 25/02/2023 | Transfer of savings available due to the cancellation of the Sewerage & Septage
sector work "Septage Plant at Chakkamkandam" of the Guruvayur Municipality, to the Water Supply sector of the ULB and purchase septage
vehicle - Sanction accorded – Orders issued |
| 4287 | സ.ഉ(ആര്.ടി) 493/2023/LSGD | 25/02/2023 | പ്ലാനിംഗ് വകുപ്പ്-2217-05-001-69-34-3 COMPUTERISATION AND MODERNISATION-പുതുക്കിയ ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 4288 | സ.ഉ(ആര്.ടി) 485/2023/LSGD | 25/02/2023 | മലപ്പുറം ജില്ല- പള്ളിക്കൽ ഗ്രാമപഞ്ചായത്ത് - ട്രഷറി അക്കൗണ്ടിൽ നിന്നും റിസംഷൻ ചെയ്ത തുക തിരികെ ലഭ്യമാക്കുന്നത് -സംബന്ധിച്ച് |
| 4289 | സ.ഉ(ആര്.ടി) 488/2023/LSGD | 25/02/2023 | നഗരകാര്യം-ജീവനക്കാര്യം |
| 4290 | സ.ഉ(ആര്.ടി) 484/2023/LSGD | 25/02/2023 | പതിനാലാം പഞ്ചവത്സര പദ്ധതി-സബ്സിഡി, ധനസഹായം, അനുബന്ധ വിഷയങ്ങൾ സംബന്ധിച്ച മാർഗ്ഗരേഖ,സാക്ഷ്യപത്രം എന്നിവ സംബന്ധിച്ച ഉത്തരവ് |
| 4291 | സ.ഉ(ആര്.ടി) 1394/2023/FIN | 24/02/2023 | 2022 ഡിസംബർ മാസത്തെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ബാങ്ക് അക്കൗണ്ട്, IFS Code എന്നിവയിൽ മാറ്റം വന്നത് കാരണവും വിജയാ ബാങ്ക്, ദേനാ ബാങ്ക് എന്നിവ ബാങ്ക് ഓഫ് ബറോഡയിൽ ലയിച്ചതു കാരണവും ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റാകാതെ വന്ന പെൻഷൻ തുക എന്നിവ അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി വരുത്തിയ ഉത്തരവ് |
| 4292 | സ.ഉ(ആര്.ടി) 483/2023/LSGD | 24/02/2023 | ഇടുക്കി-വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച് |
| 4293 | സ.ഉ(ആര്.ടി) 478/2023/LSGD | 24/02/2023 | നഗരകാര്യം-ജീവനക്കാര്യം |
| 4294 | സ.ഉ(ആര്.ടി) 482/2023/LSGD | 24/02/2023 | ജീവനക്കാര്യം-തദ്ദേശ സ്വയംഭരണ വകുപ്പിലെ ജോയിൻ്റ് ഡയറക്ടർ തസ്തികയിലെ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ ഉത്തരവ് സംബന്ധിച്ച് |
| 4295 | സ.ഉ(ആര്.ടി) 479/2023/LSGD | 24/02/2023 | വൈഗ 2023 അന്താരാഷ്ട്ര സെമിനാറും എക്സിബിഷനും- വിനോദനികുതി ഒഴിവാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 4296 | G.O.(Rt) 477/2023/LSGD | 24/02/2023 | WP(C) 40495/2022 judgement dated 14.12.2022 of Honourable High Court of Kerala-Complied with-orders issued |
| 4297 | സ.ഉ(ആര്.ടി) 476/2023/LSGD | 24/02/2023 | കുടുംബശ്രീ-ജീവനക്കാര്യം |
| 4298 | സ.ഉ(ആര്.ടി) 478/2023/LSGD | 24/02/2023 | നഗരകാര്യം-ജീവനക്കാര്യം |
| 4299 | സ.ഉ(ആര്.ടി) 481/2023/LSGD | 24/02/2023 | ഓമല്ലൂർ ഗ്രാമപഞ്ചായത്ത്-ഓമല്ലൂർ വയൽവാണിഭം-
തനത് ഫണ്ടിൽ നിന്നും സാമ്പത്തിക സഹായം സംബന്ധിച്ച് |
| 4300 | സ.ഉ(ആര്.ടി) 474/2023/LSGD | 23/02/2023 | ഗ്രാമവികസനം-പള്ളിക്കൽ ഗ്രാമപഞ്ചായത്ത്-വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala