Sl No. |
Government Orders No. |
Date |
Abstract |
4001 | സ.ഉ(ആര്‍.ടി) 523/2023/LSGD | 02/03/2023 | Cancellation of Sewerage Works of Kozhikode Municipal Corporation and new Water Supply Work under AMRUT – Sanction accorded orders issued |
4002 | സ.ഉ(ആര്‍.ടി) 519/2023/LSGD | 01/03/2023 | പെരുവന്താനം ഗ്രാമപഞ്ചായത്ത്-മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-WA No.1651/2022 ൻമേൽ ബഹു.ഹൈക്കോടതിയുടെ 09.02.2023 ലെ ഉത്തരവ് പാലിക്കുന്നത് സംബന്ധിച്ച് |
4003 | സ.ഉ(ആര്‍.ടി) 516/2023/LSGD | 01/03/2023 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
4004 | സ.ഉ(ആര്‍.ടി) 514/2023/LSGD | 01/03/2023 | എഞ്ചിനീയറിംഗ് വകുപ്പ്-ജീവനക്കാര്യം |
4005 | സ.ഉ(ആര്‍.ടി) 521/2023/LSGD | 01/03/2023 | കരുമാലൂർ ഗ്രാമപഞ്ചായത്ത്-കറൻ്റ് ചാർജ് അടവാക്കുന്നതിന് എറണാകുളം ജില്ലാപഞ്ചായത്തിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
4006 | സ.ഉ(ആര്‍.ടി) 518/2023/LSGD | 01/03/2023 | ക്ഷീരഗ്രാമം പദ്ധതി-തദ്ദേശ ഭരണസ്ഥാപനങ്ങളുടെ വിഹിതം വകയിരുത്തുന്നത് സംബന്ധിച്ച് |
4007 | സ.ഉ(ആര്‍.ടി) 513/2023/LSGD | 01/03/2023 | കരവാളൂർ ഗ്രാമപഞ്ചായത്ത്-ക്വട്ടേഷനുകൾ അംഗീകരിച്ചതിന് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
4008 | G.O.(Rt) 509/2023/LSGD | 28/02/2023 | Urban Affairs Department, Establishment |
4009 | സ.ഉ(ആര്‍.ടി) 508/2023/LSGD | 28/02/2023 | പാലക്കാട്-വിളയൂർ ഗ്രാമപഞ്ചായത്ത്-പ്രോജക്റ്റ് നടപ്പിലാക്കാൻ അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
4010 | സ.ഉ(ആര്‍.ടി) 507/2023/LSGD | 28/02/2023 | എഞ്ചിനീയറിംഗ് വിഭാഗം-ജീവനക്കാര്യം |
4011 | സ.ഉ(ആര്‍.ടി) 512/2023/LSGD | 28/02/2023 | കണ്ണൂർ-ചെമ്പിലോട് ഗ്രാമപഞ്ചായത്ത്-ഓഡിറ്റ് റിപ്പോർട്ട് -സാധൂകരണം സംബന്ധിച്ച് |
4012 | G.O.(MS) 60/2023/LSGD | 28/02/2023 | മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി-കോട്ടയം-കടനാട് ഗ്രാമപഞ്ചായത്ത്-ഭരണാനുമതി റദ്ദാക്കിയ ഉത്തരവ് സംബന്ധിച്ച് |
4013 | സ.ഉ(ആര്‍.ടി) 498/2023/LSGD | 27/02/2023 | മലപ്പുറം നഗരസഭ-വായ്പ എടുക്കുന്നത് സംബന്ധിച്ച് |
4014 | സ.ഉ(ആര്‍.ടി) 497/2023/LSGD | 27/02/2023 | ജീവനക്കാര്യം-തിരുവനന്തപുരം -കിഴുവിലം ഗ്രാമഞ്ചായത്ത് |
4015 | സ.ഉ(ആര്‍.ടി) 496/2023/LSGD | 27/02/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
4016 | G.O.(Rt) 503/2023/LSGD | 27/02/2023 | Local infrastructure Dev & Engineering wing-Establishment - Orders issued |
4017 | സ.ഉ(ആര്‍.ടി) 499/2023/LSGD | 27/02/2023 | കുടുംബശ്രീ-ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ചത് സംബന്ധിച്ച് |
4018 | സ.ഉ(എം.എസ്) 30/2023/ധന | 27/02/2023 | മിഷണറികൾ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിൽ വരുന്ന മന്ദിരങ്ങളിൽ താമസിക്കുന്നവർ, അന്തേവാസികൾ മുതലായവർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് |
4019 | സ.ഉ(ആര്‍.ടി) 506/2023/LSGD | 27/02/2023 | ജനകീയാസൂത്രണ ജില്ലാതല ഫെസിലിറ്റേറ്റർമാരായി പാലക്കാട്, വയനാട് ജില്ലകളിൽ നിലവിലുള്ളവർക്ക് പകരം ഫെസിലിറ്റേറ്റർമാരെ നിയമിച്ച ഉത്തരവ് സംബന്ധിച്ച് |
4020 | സ.ഉ(ആര്‍.ടി) 505/2023/LSGD | 27/02/2023 | കേരളത്തിൽ 2018,2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തെ തുടർന്ന് SDRF/CMDRF ഉൾപ്പെടെ ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നോ സർക്കാർ ഏജൻസികളിൽ നിന്നോ വീടു നിർമ്മാണം /പുനരുദ്ധാരണം ധനസഹായം ലഭിച്ചവർക്ക് ലൈഫ്മിഷൻ പ്രകാരം ആനുകൂല്യം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala