| Sl No. |
Government Orders No. |
Date |
Abstract |
| 3961 | സ.ഉ(ആര്‍.ടി) 926/2024/LSGD | 28/05/2024 | ജീവനക്കാര്യം |
| 3962 | സ.ഉ(ആര്‍.ടി) 928/2024/LSGD | 28/05/2024 | പതിനഞ്ചാം ധനകാര്യകമ്മീഷൻ ഹെൽത്ത് ഗ്രാൻ്റ് 2022-23-ചെറുകോൽ ഗ്രാമപഞ്ചായത്ത്-ഹെൽത്ത് സബ്സെൻ്റർ കെട്ടിടം പണിയുന്നത് സംബന്ധിച്ച് |
| 3963 | സ.ഉ(ആര്‍.ടി) 922/2024/LSGD | 27/05/2024 | ജീവനക്കാര്യം-തൃശ്ശൂർ-താന്ന്യം ഗ്രാമപഞ്ചായത്ത് |
| 3964 | സ.ഉ(ആര്‍.ടി) 921/2024/LSGD | 27/05/2024 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
| 3965 | സ.ഉ(ആര്‍.ടി) 917/2024/LSGD | 25/05/2024 | LID & EW -ജീവനക്കാര്യം |
| 3966 | സ.ഉ(ആര്‍.ടി) 915/2024/LSGD | 25/05/2024 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
| 3967 | സ.ഉ(ആര്‍.ടി) 916/2024/LSGD | 25/05/2024 | കാരോട് ഗ്രാമപഞ്ചായത്ത്-പരാതി തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള ഓംബുഡ്സ്മാന് റഫർ ചെയ്ത ഉത്തരവ് സംബന്ധിച്ച് |
| 3968 | സ.ഉ(ആര്‍.ടി) 914/2024/LSGD | 25/05/2024 | ത്രിതല പഞ്ചായത്തുകളിൽ നിയമനം ലഭിച്ചിട്ടുള്ള പ്രോജക്റ്റ് അസിസ്റ്റൻ്റുമാരുടെ കര കാലാവധി ഒരു വർഷത്തേക്കു കൂടി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
| 3969 | സ.ഉ(ആര്‍.ടി) 912/2024/LSGD | 25/05/2024 | എം.സി.എഫ്/ആർ.ആർ.എഫ് കളുടെ പ്രവർത്തന നടപടിക്രമം (സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ-SOP)-ഉത്തരവ് സംബന്ധിച്ച് |
| 3970 | സ.ഉ(ആര്‍.ടി) 919/2024/LSGD | 25/05/2024 | കുടുംബശ്രീ-2024-25 സാമ്പത്തിക വർഷം-ബജറ്റിൽ വകയിരുത്തിയ തുകയ്ക്ക് ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 3971 | G.O.(Rt) 907/2024/LSGD | 24/05/2024 | Kerala Urban & Rural Development Finance Corporation Ltd (KURDFC) - adjourned Annual General Meeting-Appointment of nominee of Hon'ble Governor - Orders issued.
|
| 3972 | G.O.(Rt) 909/2024/LSGD | 24/05/2024 | Extension of contract period of Accredited Engineers posted in PIUs under PMURKI of LSGD - approved -orders issued
|
| 3973 | സ.ഉ(ആര്‍.ടി) 902/2024/LSGD | 23/05/2024 | തലസ്ഥാന വികസന പദ്ധതി-വിധിക്കടത്തുക റിലാസ് ചെയ്യുന്നത്-അനുമതി സംബന്ധിച്ച ഉത്തരവ് |
| 3974 | സ.ഉ(ആര്‍.ടി) 901/2024/LSGD | 23/05/2024 | കണ്ണൂർ-ചെറുകുന്ന് ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
| 3975 | സ.ഉ(ആര്‍.ടി) 888/2024/LSGD | 23/05/2024 | WP(C)No-28051/2022 കേസിലെ വിധിന്യായത്തിൻ്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ച ഉത്തരവ് സംബന്ധിച്ച് |
| 3976 | സ.ഉ(ആര്‍.ടി) 899/2024/LSGD | 23/05/2024 | ലൈഫ് മിഷൻ പദ്ധതിയ്ക്കായി ഹഡ്കോയിൽ നിന്നും കെ.യു.ആർ.ഡി.എഫ്.സി മുഖാന്തിരം എടുത്ത വായ്പയുടെ 2024-25 സാമ്പത്തികവർഷത്തെ ഒന്നാംഗഡു ത്രൈമാസ പലിശ ഒടുക്കുന്നതിന് തുക അനുവദിച്ച ഉത്തരവ് |
| 3977 | സ.ഉ(ആര്‍.ടി) 887/2024/LSGD | 23/05/2024 | എൻ.എസ്.എ.പി-ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള ഗുണഭോക്താക്കൾക്ക് പി.എഫ്.എം.എസ് മുഖേന പെൻഷൻ വിതരണം-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 3978 | സ.ഉ(ആര്‍.ടി) 903/2024/LSGD | 23/05/2024 | മാലിന്യമുക്തം നവകേരളം-ജില്ലാ ക്യാമ്പയിൻ കോർഡിനേറ്റർമാരുടെ ഓണറേറിയം നൽകേണ്ട തീയതി സംബന്ധിച്ച് സ്പഷ്ടീകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 3979 | G.O.(Rt) 905/2024/LSGD | 23/05/2024 | Developement and Release of Theme Song for KSWMP-Administrative sanction and release of payment-accorded-Orders issued.
|
| 3980 | G.O.(Rt) 898/2024/LSGD | 23/05/2024 | Vigilance case- Kokkayar Grama Panchayat Idukki-Allegation of demand and acceptance of bribe-Prosecution Sanctioned-Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala