Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 3901 to 3920 of about 29585


Sl No. Government Orders No. Date Abstract
3901സ.ഉ(ആര്‍.ടി) 1071/2023/LSGD20/05/2023കുടുംബശ്രീ - ജീവനക്കാര്യം - എറണാകുളം ജില്ലാ മിഷന്‍
3902സ.ഉ(ആര്‍.ടി) 1078/2023/LSGD20/05/2023പതിനഞ്ചാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരമുള്ള ഹെൽത്ത് ഗ്രാൻ്റ് -തുക വിനിയോഗിക്കുന്നത്-മാർഗ്ഗനിർദ്ദേശങ്ങൾ-അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
3903സ.ഉ(ആര്‍.ടി) 1076/2023/LSGD20/05/2023പുനർവിന്യാസം-കൃഷിവകുപ്പ്
3904സ.ഉ(ആര്‍.ടി) 1069/2023/LSGD20/05/2023കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം
3905സ.ഉ(ആര്‍.ടി) 1068/2023/LSGD20/05/2023മാലിന്യ മുക്തം നവകേരളം -2016 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ-ക്യാമ്പയിൻ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച്
3906സ.ഉ(ആര്‍.ടി) 3828/2023/FIN20/05/2023സാമൂഹ്യ സുരക്ഷാ പെൻഷൻ - 2022 ഡിസംബർ മാസത്തെ പെൻഷൻ വിതരണം- പ്രാഥമിക കാർഷിക/ മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെൻ്റീവ് തുക അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്- ഭേദഗതി വരുത്തിയ ഉത്തരവ്
3907സ.ഉ(ആര്‍.ടി) 1064/2023/LSGD19/05/2023വയനാട്-പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം
3908സ.ഉ(ആര്‍.ടി) 1061/2023/LSGD19/05/2023തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിനുള്ള ഇൻകെൽ ലിമിറ്റഡ് എന്ന ഏജൻസിയുടെ അക്രഡിറ്റേഷൻ പുതുക്കി നൽകിയ ഉത്തരവ് സംബന്ധിച്ച്
3909സ.ഉ(ആര്‍.ടി) 1059/2023/LSGD19/05/2023ജീവനക്കാര്യം-കുരുവട്ടൂർ ഗ്രാമപഞ്ചായത്ത്
3910സ.ഉ(ആര്‍.ടി) 1060/2023/LSGD19/05/2023കുടുംബശ്രീ-25-ാം വാർഷികം-സംഘാടനം -ഉപദേശക സമിതിയിലേയ്ക്ക് പുതുതായി അംഗങ്ങളെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
3911സ.ഉ(എം.എസ്) 116/2023/LSGD19/05/2023കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി വസ്തുനികുതി ചട്ടങ്ങളിലെ ചട്ടം 17, 24-പിഴ ഒഴിവാക്കി നൽകുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ ഭേദഗതി ഉത്തരവ് സംബന്ധിച്ച്
3912G.O.(Rt) 1056/2023/LSGD18/05/2023Order dated 01.02.2023 of the Honourable Kerala Administrative Tribunal in OA 410/2019 filed by Sri. K. G. Radhakrishnan-complied with-Orders issued.
3913G.O.(Rt) 892/2023/LSGD18/05/2023കുടുംബശ്രീ-ജീവനക്കാര്യം
3914സ.ഉ(ആര്‍.ടി) 115/2023/LSGD17/05/2023പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം
3915സ.ഉ(എം.എസ്) 114/2023/LSGD17/05/2023കരട് ചേർത്തല മാസ്റ്റർ പ്ലാനിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുള്ള സമയപരിധി 2016-ലെ കേരള നഗരഗ്രാമാസൂത്രണ ആക്റ്റ് വകുപ്പ് 38(1) പ്രകാരം ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച്
3916സ.ഉ(ആര്‍.ടി) 1053/2023/LSGD17/05/2023തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റഫര്‍ ചെയ്യുന്നത്-ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച്
3917G.O.(Rt) 1054/2023/LSGD17/05/2023Implementation of Sustainable Urban Development -Smart Cities II (SUD SC II) - Director of Urban Affairs appointed as the Nodal Officer from the State- Sanctioned - Orders Issued
3918സ.ഉ(ആര്‍.ടി) 1052/2023/LSGD17/05/2023തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പരിശീലനങ്ങൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നതിന് തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി
3919സ.ഉ(ആര്‍.ടി) 1049/2023/LSGD16/05/2023കുടുംബശ്രീ-ജീവനക്കാര്യം
3920സ.ഉ(ആര്‍.ടി) 3679/2023/ധന16/05/2023ഡിജിറ്റൽ സിഗ്നേച്ചർ ചെയ്തില്ല എന്ന കാരണത്താൽ ,2023 ജനുവരി ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യസുരക്ഷാപെൻഷൻ മുടങ്ങിയ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page191192193194195196197198199200Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala