| Sl No. |
Government Orders No. |
Date |
Abstract |
| 3821 | സ.ഉ(ആര്‍.ടി) 495/2024/LSGD | 01/03/2024 | എടത്വ ഗ്രാമപഞ്ചായത്ത്-QA 1960/2023 നമ്പർ കേസിലെ അന്തിമ ഉത്തരവ് സംബന്ധിച്ച് |
| 3822 | സ.ഉ(ആര്‍.ടി) 493/2024/LSGD | 01/03/2024 | LID & EW -ജീവനക്കാര്യം |
| 3823 | സ.ഉ(ആര്‍.ടി) 492/2024/LSGD | 01/03/2024 | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-സുരക്ഷിതമായി ജോലി ചെയ്യുന്നതിനും ജലജന്യ പകർച്ചവ്യാധികളിൽ നിന്നും സംരക്ഷണം നൽകുന്നതിനും ഗംബൂട്ട്, കൈയ്യുറ എന്നിവ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നതും-നിർദ്ദേശങ്ങൾ- സംബന്ധിച്ച് |
| 3824 | സ.ഉ(ആര്‍.ടി) 498/2024/LSGD | 01/03/2024 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-കൊച്ചി നഗരസഭ-ജീവനക്കാര്യം |
| 3825 | സ.ഉ(ആര്‍.ടി) 497/2024/LSGD | 01/03/2024 | ജീവനക്കാര്യം |
| 3826 | സ.ഉ(ആര്‍.ടി) 490/2024/LSGD | 01/03/2024 | ശുചിത്വ മിഷൻ - ജീവനക്കാര്യം - കണ്ണൂർ ജില്ലാ ശുചിത്വ മിഷനിൽ അസിസ്റ്റൻ്റ് കോഓർഡിനേറ്റർ (ഐ.ഇ.സി.) തസ്തികയിൽ അന്യത്രസേവനമനുഷ്ഠിച്ചിരുന്ന ശ്രീ. ഗിരാജ്. എ.യുടെ അന്യത്രസേവനം ക്രമീകരിച്ചത് - സംബന്ധിച്ച് |
| 3827 | സ.ഉ(ആര്‍.ടി) 487/2024/LSGD | 01/03/2024 | ശുചിത്വമിഷൻ-നാഷണൽ കോൺഫറൻസ്-നടപടി സാധൂകരണം സംബന്ധിച്ച് |
| 3828 | സ.ഉ(ആര്‍.ടി) 502/2024/LSGD | 01/03/2024 | ജീവനക്കാര്യം-കണ്ണൂർ കോർപ്പറേഷൻ-വിമാനയാത്ര സാധൂകരണം സംബന്ധിച്ച് |
| 3829 | G.O.(Rt) 486/2024/LSGD | 01/03/2024 | AMRUT 2.O - Administrative Sanction for 4 projects amounting to Rs. 1.4 crore (CAPEX –1.3144 Cr. & OPEX - Rs. 0.0856Cr) for Rejuvenation of Water Bodies under AMRUT 2.0 and cancellation of 4 projects for Rejuvenation of Water bodies approved under SWAP 2- Sanction accorded -orders issued. |
| 3830 | സ.ഉ(ആര്‍.ടി) 483/2024/LSGD | 29/02/2024 | പൾസ്പോളിയോ ഇമ്മ്യൂണൈസേഷൻ 2024-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ധനസഹായം നൽകുന്നതിന് യഥേഷ്ടാനുമതി സംബന്ധിച്ച് |
| 3831 | സ.ഉ(ആര്‍.ടി) 481/2024/LSGD | 29/02/2024 | LID & EW -ജീവനക്കാര്യം |
| 3832 | സ.ഉ(ആര്‍.ടി) 478/2024/LSGD | 29/02/2024 | ആലപ്പുഴ-പട്ടണക്കാട് ഗ്രാമപഞ്ചായത്ത്-ലൈഫ്‍മിഷൻ പദ്ധതി-ധനസഹായം സംബന്ധിച്ച് |
| 3833 | സ.ഉ(ആര്‍.ടി) 477/2024/LSGD | 29/02/2024 | കോട്ടയം-തലനാട് ഗ്രാമപഞ്ചായത്ത്-ലൈഫ്‍മിഷൻ ആനുകൂല്യം സംബന്ധിച്ച് |
| 3834 | G.O.(Rt) 474/2024/LSGD | 29/02/2024 | Release of an amount of Rs. 7,05,60,000/- (Rupees Seven Crore Five Lakh Sixty Thousand only) for the implementation of the scheme ‘Formulation of GIS based Master Plan for Class II towns with a population of 50,000 - 99,999 under AMRUT2.0'-
Sanction accorded- Orders Issued
|
| 3835 | സ.ഉ(ആര്‍.ടി) 468/2024/LSGD | 27/02/2024 | ജീവനക്കാര്യം-മലപ്പുറം-വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് |
| 3836 | സ.ഉ(ആര്‍.ടി) 471/2024/LSGD | 27/02/2024 | കോഴിക്കോട്-ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്-ഉണ്ണിക്കുളം ഗ്രാമപഞ്ചായത്ത്-ലൈഫ് പദ്ധതി പ്രകാരം ധനസഹായം സംബന്ധിച്ച് |
| 3837 | സ.ഉ(എം.എസ്) 31/2024/LSGD | 27/02/2024 | മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി-മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയ ഉത്തരവ് സംബന്ധിച്ച് |
| 3838 | സ.ഉ(ആര്‍.ടി) 469/2024/LSGD | 27/02/2024 | ലൈഫ്‍മിഷൻ സംസ്ഥാന ഓഫീസ് -ജീവനക്കാര്യം |
| 3839 | സ.ഉ(ആര്‍.ടി) 466/2024/LSGD | 27/02/2024 | മലപ്പുറം-വാഴയൂർ ഗ്രാമപഞ്ചായത്ത്-ലൈഫ് മിഷൻ-ആനുകൂല്യം-അനുമതി സംബന്ധിച്ച് |
| 3840 | സ.ഉ(ആര്‍.ടി) 470/2024/LSGD | 27/02/2024 | തിരുവവല്ല നഗരസഭ-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala