Sl No. |
Government Orders No. |
Date |
Abstract |
3681 | സ.ഉ(ആര്.ടി) 1505/2022/LSGD | 22/06/2022 | ആറൻമുള ഉത്രട്ടാതി വള്ളംകളി-പത്തനംതിട്ട ജില്ലപഞ്ചായത്ത്-ഗ്രാൻ്റ് അനുവദിച്ചത് സംബന്ധിച്ച് |
3682 | സ.ഉ(എം.എസ്) 130/2022/LSGD | 22/06/2022 | ജീവനക്കാര്യം-പഞ്ചായത്ത് വകുപ്പ്-മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും-ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
3683 | സ.ഉ(ആര്.ടി) 4570/2022/ധന | 22/06/2022 | കൊണ്ടോട്ടി നഗരസഭ - 2019-20 സാമ്പത്തിക വര്‍ഷം - പൊതു ആവശ്യ ഫണ്ടിന്റെ പന്ത്രണ്ടാം ഗഡു തുകയും, വിടവ് നികത്തല്‍ ഫണ്ടും റവന്യൂ കളക്ഷന്‍ ഇന്‍സെന്റീവ് ബോണസും അനുവദിച്ചതിന് ശേഷമുള്ള ബാക്കി തുകയും ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് പുനരനുവദിച്ച ഉത്തരവ് ഭേദഗതി വരുത്തിയ ഉത്തരവ് |
3684 | സ.ഉ(ആര്.ടി) 1507/2022/LSGD | 22/06/2022 | സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ-ജീവനക്കാര്യം |
3685 | സ.ഉ(ആര്.ടി) 1499/2022/LSGD | 21/06/2022 | വിശാലകൊച്ചി വികസന അതോറിറ്റി-ഗ്രൌണ്ട് സൌജന്യമായി വിട്ട് നൽകുന്നത് സംബന്ധിച്ച് |
3686 | സ.ഉ(ആര്.ടി) 1496/2022/LSGD | 21/06/2022 | കോവിഡ് 19-കണ്ണൂർ ജില്ലാപഞ്ചായത്ത്-വാടക ഒഴിവാക്കുന്നത് സംബന്ധിച്ച് |
3687 | G.O.(Rt) 1498/2022/LSGD | 21/06/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
3688 | സ.ഉ(ആര്.ടി) 1496/2022/SGD | 21/06/2022 | കോവിഡ് 19-കണ്ണൂർ ജില്ലാപഞ്ചായത്ത്-കെട്ടിടവാടക ഒഴിവാക്കിയത് സംബന്ധിച്ച് |
3689 | സ.ഉ(ആര്.ടി) 4544/2022/ധന | 21/06/2022 | കല്ലിയൂർ ഗ്രാമ പഞ്ചായത്ത് - 2021-22 സാമ്പത്തിക വര്‍ഷം - പതിനഞ്ചാം ധനകാര്യ കമ്മീഷൻ ടൈഡ് ഗ്രാന്റ് ഇനത്തിൽ അനുവദിച്ച തുക ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യാൻ കഴിയാതിരുന്നത് - പുനരനുവദിച്ച് ഉത്തരവ് സംബന്ധിച്ച് |
3690 | G.O.(MS) 129/2022/LSGD | 20/06/2022 | LSGD - Mission Amrit Sarovar-Constitution of State Level Monitoring Committee-Sanction Accorded-orders issued |
3691 | സ.ഉ(ആര്.ടി) 1494/2022/LSGD | 20/06/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
3692 | സ.ഉ(ആര്.ടി) 1488/2022/LSGD | 20/06/2022 | വികേന്ദ്രീകൃതാസൂത്രണ കോഓർഡിനേഷൻ കമ്മിറ്റിയുടെ 18.12.2021 ലെ തീരുമാനം സംബന്ധിച്ച ഉത്തരവ് |
3693 | സ.ഉ(ആര്.ടി) 1491/2022/LSGD | 20/06/2022 | ആളൂർ ഗ്രാമപഞ്ചായത്ത്-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
3694 | സ.ഉ(ആര്.ടി) 1489/2022/LSGD | 20/06/2022 | കോഴിക്കോട്-ഓമശ്ശേരി ഗ്രാമപഞ്ചായത്ത്-കെട്ടിടനിർമ്മാണം-ഇളവ് അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
3695 | സ.ഉ(ആര്.ടി) 1493/2022/LSGD | 20/06/2022 | മലപ്പുറം-വേങ്ങര ഗ്രാമപഞ്ചായത്ത്-കെട്ടിടനിർമ്മാണം-ഇളവ് അനുവദിക്കുന്നത് സംബന്ധിച്ച് |
3696 | സ.ഉ(ആര്.ടി) 1484/2022/LSGD | 20/06/2022 | എറണാകുളം -കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്-സൻസദ് ആദർശ് ഗ്രാമ യോജന ഉത്ഘാടനം-തനത് ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
3697 | സ.ഉ(പി) 1495/2022/LSGD | 20/06/2022 | LAR 845/2008 നമ്പർ കേസ്-വിധി നടപ്പാക്കുന്നതിന് അനുവദിച്ച തുകയിൽ നിന്നും 63,10,037 രൂപ റിലീസ് ചെയ്യുന്നത് സംബന്ധിച്ച ഉത്തരവ് |
3698 | സ.ഉ(പി) 54/2022/LSGD | 20/06/2022 | RGSA-STSB അക്കൌണ്ടിൽ സൂക്ഷിച്ചിരുന്ന തുക സർക്കാർ പിൻവലിച്ചത് തിരികെ അനുവദിച്ചത് സംബന്ധിച്ച് |
3699 | സ.ഉ(ആര്.ടി) 1487/2022/LSGD | 20/06/2022 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
3700 | സ.ഉ(എം.എസ്) 127/2022/LSGD | 20/06/2022 | കോഴിക്കോട്-എടച്ചേരി ഗ്രാമപഞ്ചായത്ത്-വസ്തു വിട്ടുനൽകുന്നത് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala