Sl No. |
Government Orders No. |
Date |
Abstract |
3641 | സ.ഉ(ആര്.ടി) 1076/2023/LSGD | 20/05/2023 | പുനർവിന്യാസം-കൃഷിവകുപ്പ് |
3642 | സ.ഉ(ആര്.ടി) 1069/2023/LSGD | 20/05/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
3643 | സ.ഉ(ആര്.ടി) 1068/2023/LSGD | 20/05/2023 | മാലിന്യ മുക്തം നവകേരളം -2016 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ-ക്യാമ്പയിൻ പ്രവർത്തന മാർഗ്ഗനിർദ്ദേശങ്ങൾ അംഗീകരിച്ച ഉത്തരവ് സംബന്ധിച്ച് |
3644 | സ.ഉ(ആര്.ടി) 3828/2023/FIN | 20/05/2023 | സാമൂഹ്യ സുരക്ഷാ പെൻഷൻ - 2022 ഡിസംബർ മാസത്തെ പെൻഷൻ വിതരണം- പ്രാഥമിക കാർഷിക/ മറ്റ് വായ്പാ സംഘങ്ങൾക്ക് നൽകാനുള്ള ഇൻസെൻ്റീവ് തുക അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ്- ഭേദഗതി വരുത്തിയ ഉത്തരവ് |
3645 | സ.ഉ(ആര്.ടി) 1064/2023/LSGD | 19/05/2023 | വയനാട്-പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
3646 | സ.ഉ(ആര്.ടി) 1061/2023/LSGD | 19/05/2023 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികൾ ഏറ്റെടുത്ത് നിർവ്വഹിക്കുന്നതിനുള്ള ഇൻകെൽ ലിമിറ്റഡ് എന്ന ഏജൻസിയുടെ അക്രഡിറ്റേഷൻ പുതുക്കി നൽകിയ ഉത്തരവ് സംബന്ധിച്ച് |
3647 | സ.ഉ(ആര്.ടി) 1059/2023/LSGD | 19/05/2023 | ജീവനക്കാര്യം-കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് |
3648 | സ.ഉ(ആര്.ടി) 1060/2023/LSGD | 19/05/2023 | കുടുംബശ്രീ-25-ാം വാർഷികം-സംഘാടനം -ഉപദേശക സമിതിയിലേയ്ക്ക് പുതുതായി അംഗങ്ങളെ ഉൾപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
3649 | സ.ഉ(എം.എസ്) 116/2023/LSGD | 19/05/2023 | കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി വസ്തുനികുതി ചട്ടങ്ങളിലെ ചട്ടം 17, 24-പിഴ ഒഴിവാക്കി നൽകുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
3650 | G.O.(Rt) 1056/2023/LSGD | 18/05/2023 | Order dated 01.02.2023 of the Honourable Kerala Administrative Tribunal in OA 410/2019 filed by Sri. K. G. Radhakrishnan-complied with-Orders issued. |
3651 | G.O.(Rt) 892/2023/LSGD | 18/05/2023 | കുടുംബശ്രീ-ജീവനക്കാര്യം |
3652 | സ.ഉ(ആര്.ടി) 115/2023/LSGD | 17/05/2023 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
3653 | സ.ഉ(എം.എസ്) 114/2023/LSGD | 17/05/2023 | കരട് ചേർത്തല മാസ്റ്റർ പ്ലാനിൻമേൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിനുള്ള സമയപരിധി 2016-ലെ കേരള നഗരഗ്രാമാസൂത്രണ ആക്റ്റ് വകുപ്പ് 38(1) പ്രകാരം ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
3654 | സ.ഉ(ആര്.ടി) 1053/2023/LSGD | 17/05/2023 | തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് റഫര് ചെയ്യുന്നത്-ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയ ഉത്തരവ് സംബന്ധിച്ച് |
3655 | G.O.(Rt) 1054/2023/LSGD | 17/05/2023 | Implementation of Sustainable Urban Development -Smart Cities II (SUD SC II) - Director of Urban Affairs appointed as the Nodal Officer from the State- Sanctioned - Orders Issued |
3656 | സ.ഉ(ആര്.ടി) 1052/2023/LSGD | 17/05/2023 | തദ്ദേശ സ്വയംഭരണ വകുപ്പുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, പരിശീലനങ്ങൾ, ശില്പശാലകൾ എന്നിവ സംഘടിപ്പിക്കുന്നതിന് തനതു ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നതിന് അനുമതി |
3657 | സ.ഉ(ആര്.ടി) 1049/2023/LSGD | 16/05/2023 | കുടുംബശ്രീ-ജീവനക്കാര്യം |
3658 | സ.ഉ(ആര്.ടി) 3679/2023/ധന | 16/05/2023 | ഡിജിറ്റൽ സിഗ്നേച്ചർ ചെയ്തില്ല എന്ന കാരണത്താൽ ,2023 ജനുവരി ഫെബ്രുവരി മാസങ്ങളിലെ സാമൂഹ്യസുരക്ഷാപെൻഷൻ മുടങ്ങിയ ഗുണഭോക്താക്കൾക്ക് പെൻഷൻ തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
3659 | സ.ഉ(ആര്.ടി) 1044/2023/LSGD | 15/05/2023 | ത്രിതല ഗ്രാമപഞ്ചായത്തുകളിൽ നിയമനം ലഭിച്ചിട്ടുള്ള പ്രോജക്റ്റ് അസിസ്റ്റൻ്റുമാരുടെ കരാർ കാലാവധി 2023 ഏപ്രിൽ 1 മുതൽ ഒരു വർഷത്തേയ്ക്ക് കൂടി ദീർഘിപ്പിച്ച ഉത്തരവ് സംബന്ധിച്ച് |
3660 | G.O.(Rt) 1043/2023/LSGD | 15/05/2023 | Local Infrastructure and Engineering Wing-Establishment |
Developed and maintained by Information Kerala Mission for Local Self Government Department, Kerala