| Sl No. |
Government Orders No. |
Date |
Abstract |
| 3581 | സ.ഉ(ആര്‍.ടി) 900/2024/LSGD | 23/05/2024 | തലസ്ഥാന നഗരവികസന പദ്ധതി-പുതുക്കിയ ഭരണാനുമതിയും തുക റിലീസ് ചെയ്യുന്ന ഉത്തരവും സംബന്ധിച്ച് |
| 3582 | സ.ഉ(ആര്‍.ടി) 892/2024/LSGD | 23/05/2024 | LID & EW -ജീവനക്കാര്യം |
| 3583 | സ.ഉ(ആര്‍.ടി) 883/2024/LSGD | 22/05/2024 | പ്ലാനിംഗ്-ജീവനക്കാര്യം |
| 3584 | സ.ഉ(ആര്‍.ടി) 886/2024/LSGD | 22/05/2024 | കെ.യു.ആർ.ഡി.എഫ്.സി-ഹഡ്കോ സംസ്ഥാന വിഹിതമായി അനുവദിച്ച വായ്പയുടെ 2024-25 സാമ്പത്തിക വർഷത്തെ ഒന്നാംഗഡു ത്രൈമാസ മുതൽ തിരിച്ചടവിന് വേണ്ടിയുള്ള തുക അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 3585 | സ.ഉ(ആര്‍.ടി) 885/2024/LSGD | 22/05/2024 | പാളയം സി ബ്ലോക്ക് (റീഹാബിലിറ്റേഷൻ ബ്ലോക്ക്)-ട്രിഡയുടെ തനത് ഫണ്ടിൽ നിന്നും ചെലവാക്കിയ തുക 2024-25 വർഷത്തെ ബഡ്ജറ്റ് പ്രൊവിഷനിൽ നിന്നും അനുവദിച്ചത് സംബന്ധിച്ച്. |
| 3586 | G.O.(Rt) 884/2024/LSGD | 22/05/2024 | Release of an amount of Rs.53,12,903/- (Fifty Three Lakhs Twelve Thousand Nine Hundred and Three Only) towards 1st and 2nd installment the Information, Education and Communication (IEC) component under AMRUT 2.O for the year 2023-24- Sanction accorded - orders issued |
| 3587 | സ.ഉ(ആര്‍.ടി) 875/2024/LSGD | 21/05/2024 | എറണാകുളം-മുളവുകാട് ഗ്രാമപഞ്ചായത്ത്-WP(C)N0 28871/2013 കേസിൻമേലുള്ള 07.02.2024 ലെ വിധിന്യായം നടപ്പിലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 3588 | സ.ഉ(ആര്‍.ടി) 873/2024/LSGD | 21/05/2024 | പത്തനംതിട്ട-റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത്-കെട്ടിടനിർമ്മാണണചട്ടം-ഇളവ് അനുസരിച്ച് ക്രമവൽക്കരിക്കുന്നത്-അനുമതി സംബന്ധിച്ച് |
| 3589 | സ.ഉ(ആര്‍.ടി) I/6200421/2024 | 21/05/2024 | കോടോംതുരുത്ത് ഗ്രാമപഞ്ചായത്ത്-പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് സൈക്കിൾ വാങ്ങിയത് സാധൂകരണം സംബന്ധിച്ച് |
| 3590 | സ.ഉ(പി) 31/2024/LSGD | 21/05/2024 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാൻ കാര്യാലയം-വാർഷിക റിപ്പോർട്ട് 2022-23-അവലോകനെ ചെയ്ത ഉത്തരവ് സംബന്ധിച്ച് |
| 3591 | സ.ഉ(ആര്‍.ടി) 879/2024/LSGD | 21/05/2024 | കുടുംബശ്രീ-ജീവനക്കാര്യം |
| 3592 | സ.ഉ(ആര്‍.ടി) 881/2024/LSGD | 21/05/2024 | കുടുംബശ്രീ-ജീവനക്കാര്യം |
| 3593 | സ.ഉ(ആര്‍.ടി) 877/2024/LSGD | 21/05/2024 | കുടുംബശ്രീ-ജീവനക്കാര്യം |
| 3594 | സ.ഉ(ആര്‍.ടി) 878/2024/LSGD | 21/05/2024 | കുടുംബശ്രീ-ജീവനക്കാര്യം |
| 3595 | സ.ഉ(ആര്‍.ടി) 874/2024/LSGD | 21/05/2024 | പെരുമാറ്റചച്ചട്ടം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ മുടക്കം കൂടാതെ നിർവ്വഹിക്കേണ്ട അടിയന്തിര സ്വഭാവമുള്ള പദ്ധതികളുടെ നിർവ്വഹണത്തിന് തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 3596 | സ.ഉ(ആര്‍.ടി) 872/2024/LSGD | 21/05/2024 | കേരള നഗരനയ കമ്മീഷൻ-ഓണറേറിയം അനുവദിക്കുന്നത് സംബന്ധിച്ച് |
| 3597 | സ.ഉ(ആര്‍.ടി) 865/2024/LSGD | 18/05/2024 | 2016-2017 മുതൽ 2019-20 വരെയുള്ള വസ്തുനികുതി പിരിച്ചെടുക്കുന്നത് ഒഴിവാക്കാനുള്ള മണ്ണാർക്കാട് നഗരസഭയുടെ തീരുമാനം റദ്ദാക്കുന്നത് സംബന്ധിച്ച് |
| 3598 | സ.ഉ(ആര്‍.ടി) 867/2024/LSGD | 18/05/2024 | സംസ്ഥാന വിവരാവകാശ കമ്മീഷൻ മുമ്പാകെ സമർപ്പിച്ച രണ്ടാം അപ്പീൽ ഹർജി തീർപ്പാക്കിയ ഉത്തരവിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കിയത് സംബന്ധിച്ച്-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടിയുള്ള ഓംബുഡ്സ്മാന് റഫർ ചെയ്തുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് |
| 3599 | G.O.(Rt) 868/2024/LSGD | 18/05/2024 | Plan Schemes of Suchitwa Mission for the
year 2024-2025 - Suchitwa Keralam (Urban) and Suchitwa Keralam (Rural) - Administrative Sanction accorded - orders issued. |
| 3600 | സ.ഉ(ആര്‍.ടി) 859/2024/LSGD | 17/05/2024 | വിജിലൻസ്-ജീവനക്കാര്യം |
Developed and maintained by Information Kerala Mission for Local Self Government Department, Kerala