Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 3501 to 3520 of about 28308


Sl No. Government Orders No. Date Abstract
3501സ.ഉ(ആര്‍.ടി) 3103/2022/LSGD14/12/2022വൃക്കരോഗികൾക്ക് ഡയാലിസിസിന് ധനസഹായം നൽകുന്നതിനുള്ള പ്രോജക്ട്-എറണാകുളം ജില്ലാപഞ്ചായത്ത്-ഈ വർഷത്തേക്ക് മാത്രമായി ഏറ്റെടുക്കാനുള്ള അനുമതി നൽകിയത് സംബന്ധിച്ച്
3502സ.ഉ(ആര്‍.ടി) 3088/2022/LSGD13/12/2022നഗരകാര്യം-തിരുവനന്തപുരം നഗരസഭ
3503സ.ഉ(ആര്‍.ടി) 3094/2022/LSGD13/12/2022പയ്യന്നൂർ നിയോജകമണ്ഡലം-ഭരണാനുമതി പുതുക്കിയ ഉത്തരവ് സംബന്ധിച്ച്
3504സ.ഉ(ആര്‍.ടി) 3090/2022/LSGD13/12/2022ജീവനക്കാര്യം-കോഴിക്കോട് കോർപ്പറേഷൻ
3505സ.ഉ(ആര്‍.ടി) 3091/2022/LSGD13/12/2022നഗരകാര്യം-ജീവനക്കാര്യം
3506G.O.(Rt) 3095/2022/LSGD13/12/2022Urban Affairs Department, Establishment
3507സ.ഉ(ആര്‍.ടി) 3087/2022/LSGD13/12/2022തൃശ്ശൂർ-വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്-ചെലവ് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
3508സ.ഉ(ആര്‍.ടി) 3089/2022/LSGD13/12/2022തൃശ്ശൂർ-അവണിശ്ശേരി ഗ്രാമപഞ്ചായത്ത്-ചെലവ് സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച്
3509G.O.(Rt) 3098/2022/LSGD13/12/2022Engineering Wing- Establishment
3510സ.ഉ(ആര്‍.ടി) 3096/2022/LSGD13/12/2022പ്രത്യേക കന്നുകുട്ടി പരിപാലന പദ്ധതി-സംസ്ഥാന വിഹിതം ലഭിക്കാതെ വന്നാൽ ആയതിന് നിശ്ചയിച്ചിരുന്ന തുക കൂടി നൽകാൻ ബന്ധപ്പെട്ട തദ്ദേശഭരണസ്ഥാപനത്തിന് ഈ വർഷത്തേക്ക് മാത്രം (2022-2023) അനുമതി നൽകിയ -ഉത്തരവ് സംബന്ധിച്ച്
3511സ.ഉ(ആര്‍.ടി) 3097/2022/LSGD13/12/2022എച്ച്.എൽ.എൽ.ലൈഫ് കെയർ ലിമിറ്റഡിനെ ജനകീയാസൂത്രണ പദ്ധതിയിൽ വെറ്റിനറി മരുന്നുകൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയുടെ വിതരണക്കാരായി അംഗീകരിച്ചും സബ്സിഡി മാർഗ്ഗരേഖ പ്രകാരം മരുന്ന് വാങ്ങാൻ അനുമതിയുള്ള സ്ഥാപനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയും -ഉത്തരവ് സംബന്ധിച്ച്
3512സ.ഉ(ആര്‍.ടി) 3093/2022/LSGD13/12/2022തൃശ്ശൂർ-താന്ന്യം ഗ്രാമപഞ്ചായത്ത്-വിവാഹ സർട്ടിഫിക്കറ്റ്-അനുമതി സംബന്ധിച്ച ഉത്തരവ്
3513G.O.(Rt) 3078/2022/LSGD12/12/2022Cancellation of sub-works under Decentralized Sewerage System for division 15 & 17 of Kochi Municipal Corporation under AMRUT Projects- -Sanction accorded - orders issued
3514സ.ഉ(ആര്‍.ടി) 3075/2022/LSGD12/12/2022സംസ്ഥാനത്തെ ദേശീയ പാതയോരങ്ങളിൽ നിന്നും അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്യുന്നത് -ബഹു ഹൈക്കോടതി നിർദ്ദേശപ്രകാരം പ്രാദേശിക ജില്ലാതല കമ്മിറ്റികൾ രൂപീകരിച്ച ഉത്തരവ് സംബന്ധിച്ച്
3515G.O.(Rt) 3077/2022/LSGD12/12/2022Consultant Selection Committee (CSC) for the selection of Project Management Consultant (PMC) to Design, Develop Manage and implement Smart City Projects (Balance works and Newly Proposed Projects) of Smart City Thiruvananthapuram Ltd- Constituted- Orders issued
3516G.O.(Rt) 3083/2022/LSGD12/12/2022NABARD-RIDF-Various Projects implemented by Block and Grama Panchayat-Reimbursement-Sanction accorded-orders issued
3517സ.ഉ(ആര്‍.ടി) 3082/2022/LSGD12/12/2022മലപ്പുറം-തിരുവാലി ഗ്രാമപഞ്ചായത്ത്-ചികിൽസാചെലവ് സംബന്ധിച്ച ഉത്തരവ്
3518സ.ഉ(ആര്‍.ടി) 3072/2022/LSGD12/12/202244-ാമത് ടെക്നിക്കൽ സ്കൂൾ കലോൽസവം-തൃശ്ശൂർ ജില്ല-തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച്
3519സ.ഉ(ആര്‍.ടി) 3071/2022/LSGD11/12/2022പാണഞ്ചേരി ഗ്രാമപഞ്ചായത്ത്-തനത് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച്
3520സ.ഉ(ആര്‍.ടി) 3070/2022/LSGD10/12/2022സ്റ്റേഡിയം വികസനത്തിനായി ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സാമ്പത്തിക ബാധ്യത-വായ്പയെടുക്കാൻ-നഗരസഭയ്ക്ക് അനുമതി ഉത്തരവ് സംബന്ധിച്ച്
Previous 20 PagesPrevious Page171172173174175176177178179180Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala