| Sl No. |
Government Orders No. |
Date |
Abstract |
| 3421 | സ.ഉ(ആര്‍.ടി) 1120/2024/LSGD | 24/06/2024 | ക്ലീൻ കേരള കമ്പനി ലിമിറ്റഡ്-ജീവനക്കാര്യം |
| 3422 | സ.ഉ(ആര്‍.ടി) 1116/2024/LSGD | 23/06/2024 | പാലക്കാട്-തരൂർ ഗ്രാമപഞ്ചായത്ത്-ഭരണാനുമതി സംബന്ധിച്ച ഉത്തരവ് |
| 3423 | G.O.(Rt) 1102/2024/LSGD | 22/06/2024 | Final Order of Honourable Kerala Administrative Tribunal in OA(EKM)No.1052/2017-compiled with orders Issued |
| 3424 | സ.ഉ(ആര്‍.ടി) 4925/2024/ധന | 22/06/2024 | എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത്- 2022-23 വാർഷിക പദ്ധതി-തുക പുനരനുവദിച്ചത് സംബന്ധിച്ച് |
| 3425 | സ.ഉ(ആര്‍.ടി) 1110/2024/LSGD | 22/06/2024 | പാലക്കാട്-വിളയൂർ ഗ്രാമപഞ്ചായത്ത്-ലൈഫ്‍മിഷൻ-ഗുണഭോക്തൃപട്ടികയിൽ പേര് ഉൾപ്പെടുത്തേണ്ടത് സംബന്ധിച്ച് |
| 3426 | സ.ഉ(ആര്‍.ടി) 4926/2024/ധന | 22/06/2024 | പെരിങ്ങോംവയക്കര ഗ്രാമപഞ്ചായത്ത്-2022-23 വാർഷിക പദ്ധതി-സർക്കാരിലേയ്ക് പോയ തുക പുനരനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 3427 | G.O.(Rt) 1106/2024/LSGD/LSGD | 22/06/2024 | Regularisation of service of Pharmacist Unani attender in the Koduvally municipality , Kozhikode-W.P(C) No.26113./2023 filed by Smt Muneera V.P-25.03.2024-Compiled with -Orders issued. |
| 3428 | സ.ഉ(ആര്‍.ടി) 1109/2024/LSGD | 22/06/2024 | കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ-മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച താൽകാലിക പ്രോഗ്രാം മാനേജ്മെൻ്റ് യൂണിറ്റിൻ്റെ പ്രവർത്തനം (PMU) പ്രവർത്തനം നിർത്തലാക്കിയ ഉത്തരവ് സംബന്ധിച്ച് |
| 3429 | സ.ഉ(ആര്‍.ടി) 1105/2024/LSGD | 22/06/2024 | ജോയിൻ്റ് ഡയറക്ടർ, അസിസ്റ്റൻ്റ് ഡയറക്ടർ തസ്തികയിലെ സ്ഥലംമാറ്റം, നിയമനം ഉത്തരവ് സംബന്ധിച്ച് |
| 3430 | സ.ഉ(ആര്‍.ടി) 1098/2024/LSGD | 21/06/2024 | NRLM-കുടുംബശ്രീ മിഷൻ-ലഖ്പതി ദീദി-സംബന്ധിച്ച് |
| 3431 | സ.ഉ(ആര്‍.ടി) 1101/2024/LSGD | 21/06/2024 | ജീവനക്കാര്യം-മലയിൻകീഴ് ഗ്രാമപഞ്ചായത്ത്-തിരുവനന്തപുരം |
| 3432 | G.O.(Rt) 1099/2024/LSGD | 21/06/2024 | Participation of Shri. Binu Francis, Secretary,
Thiruvananthapuram Municipal Corporation in the workshop organised by Ministry of Housing & Urban Affairs on 11th and 12th of March 2024 at New Delhi – Ex-post facto sanction accorded– orders issued |
| 3433 | സ.ഉ(ആര്‍.ടി) 1096/2024/LSGD | 21/06/2024 | കണ്ണൂർ-മുണ്ടയോട് കോഴി വളർത്തൽ കേന്ദ്രത്തിൽ നിന്നും കോളിക്കുഞ്ഞുങ്ങളെ നേരിട്ട് വാങ്ങുന്നതിനും, വാങ്ങുന്ന ഉൽപ്പന്നങ്ങളുടെ തുക മുൻകൂർ നൽകുന്നതിനും -അനുമതി സംബന്ധിച്ച ഉത്തരവ് |
| 3434 | G.O.(Rt) 1100/2024/LSGD | 21/06/2024 | Kudumbashree – Release of an amount of Rs.4,29,000/- (Rupees Four lakh Twenty Nine thousand only) for Deendayal Antyodaya Yojana-National Urban Livelihood Mission for the year 2023-24 from the current year's budget provision -
Sanctioned - Orders Issued |
| 3435 | സ.ഉ(ആര്‍.ടി) 1087/2024/LSGD | 20/06/2024 | ലൈഫ് മിഷൻ- പി.എം.എ.വൈ(നഗരം) പദ്ധതി-ഹഡ്കോ വായ്പ സംബന്ധിച്ച് |
| 3436 | സ.ഉ(ആര്‍.ടി) 1095/2024/LSGD | 20/06/2024 | കേരള നിലത്തെഴുത്താശാൻ സംഘടന ബഹു ഹൈക്കോടതിയിൽ ഫയൽ ചെയ്ത WP(C) No13803/2024 കേസിലെ 04.04.2024 ലെ വിധിന്യായം പാലിച്ച ഉത്തരവ് സംബന്ധിച്ച് |
| 3437 | സ.ഉ(ആര്‍.ടി) 1093/2024/LSGD | 20/06/2024 | കോഴിക്കോട് ജില്ലാപഞ്ചായത്ത്-ചെറുവണ്ണൂർ നല്ലളം വ്യവസായ എസ്റ്റേറ്റ് നിയമാവലിയിൽ അധിക നിബന്ധനകൾ ഉൾപ്പെടുത്തി -ഉത്തരവ് സംബന്ധിച്ച് |
| 3438 | സ.ഉ(ആര്‍.ടി) 1092/2024/LSGD | 20/06/2024 | കുടുംബശ്രീ-ജീവനക്കാര്യം |
| 3439 | സ.ഉ(ആര്‍.ടി) 1090/2024/LSGD | 20/06/2024 | യൂത്ത് കോർഡിനേറ്റർമാർക്ക്, അവരുടെ പ്രവർത്തനം സുഗമമാക്കുന്നതിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടേയും നഗരഭരണ സ്ഥാപനങ്ങളുടേയും ഓഫീസുകളിൽ ഇരിപ്പിട സൌകര്യവും, മറ്റ് അടിസ്ഥാന സൌകര്യങ്ങളും നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 3440 | സ.ഉ(ആര്‍.ടി) 1088/2024/LSGD | 20/06/2024 | മലപ്പുറം ജില്ലാപഞ്ചായത്ത്-2022-23-കുടുംബശ്രീ അംഗങ്ങൾക്ക് മെൻസ്ട്രുവൽ കപ്പ് വിതരണം-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala