| Sl No. |
Government Orders No. |
Date |
Abstract |
| 3261 | സ.ഉ(ആര്‍.ടി) 2044/2024/LSGD | 27/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-പുതുക്കിയ ഭരണാനുമതി ഉത്തരവ് സംബന്ധിച്ച് |
| 3262 | സ.ഉ(ആര്‍.ടി) 2039/2024/LSGD | 26/10/2024 | പ്ലാനിംഗ്-ജീവനക്കാര്യം |
| 3263 | സ.ഉ(ആര്‍.ടി) 2035/2024/LSGD | 26/10/2024 | കേരള പഞ്ചായത്ത് രാജ് ആക്റ്റ് -തൃശ്ശൂർ-പുന്നയൂർ ഗ്രാമപഞ്ചായത്ത്-ഭരണസമിതി തീരുമാനം-റദ്ദ് ചെയ്ത്‍ത് സംബന്ധിച്ച് |
| 3264 | സ.ഉ(ആര്‍.ടി) 2043/2024/LSGD | 26/10/2024 | തദ്ദേശ അദാലത്ത്-പ്രോജക്റ്റ് തയ്യാറാക്കുന്നത്-കള്ളാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി-ഫണ്ട് കാസർഗോഡ് ജില്ലാപഞ്ചായത്തിൽ നിന്നും അനുവദിക്കുന്നതും സംബന്ധിച്ച് |
| 3265 | സ.ഉ(എം.എസ്) 153/2024/LSGD | 26/10/2024 | ആലപ്പുഴ-തലവടി ഗ്രാമപഞ്ചായത്ത്-ഭരണാനുമതി -ഭേദഗതി ഉത്തരവ് സംബന്ധിച്ച് |
| 3266 | G.O.(Rt) 2036/2024/LSGD | 26/10/2024 | Cancellation of Project Development and Management Consultant (PDMC) services for AMRUT 2.O. - Sanction Accorded – orders issued |
| 3267 | G.O.(Rt) 2037/2024/LSGD | 26/10/2024 | Rebuild Kerala Program for Results(PforR)- Project Implementation Unit(PIU) under LSGD Extension of Deputation of Town Planners and Regularization of service period of Deputy Town Planner-approved - Orders issued. |
| 3268 | G.O.(Rt) 2038/2024/LSGD | 26/10/2024 | AMRUT 2.O - Rejuvenation of Water body projects under State Water Action Plan (SWAP 2)–administrative Sanction accorded – Cancelled - Orders issued |
| 3269 | സ.ഉ(ആര്‍.ടി) 2041/2024/LSGD | 26/10/2024 | AMRUT 2.O - Rejuvenation of water body projects under State Water Action Plan (SWAP 2) – Administrative Sanction accorded - Orders issued |
| 3270 | സ.ഉ(ആര്‍.ടി) 2034/2024/LSGD | 25/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-വിധിക്കടത്തുക റിലീസ് ചെയ്യുന്നത് സംബന്ധിച്ച് |
| 3271 | സ.ഉ(എം.എസ്) 149/2024/LSGD | 25/10/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-തിരുവനന്തപുര നഗരസഭ |
| 3272 | സ.ഉ(എം.എസ്) 152/2024/LSGD | 25/10/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-കൊല്ലം കോർപ്പറേഷൻ |
| 3273 | സ.ഉ(എം.എസ്) 151/2024/LSGD | 25/10/2024 | സമാശ്വാസതൊഴിൽദാന പദ്ധതി-പാലക്കാട് നഗരസഭ |
| 3274 | സ.ഉ(എം.എസ്) 150/2024/LSGD | 25/10/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-മലപ്പുറം നഗരസഭ |
| 3275 | സ.ഉ(എം.എസ്) 147/2024/LSGD | 24/10/2024 | സമാശ്വാസ തൊഴിൽദാന പദ്ധതി-കൊച്ചി കോർപ്പറേഷൻ |
| 3276 | സ.ഉ(ആര്‍.ടി) 7895/2024/FIN | 24/10/2024 | 2024 ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാപെൻഷൻ അനുവദിച്ച ഉത്തരവ് സംബന്ധിച്ച് |
| 3277 | സ.ഉ(എം.എസ്) 146/2024/LSGD | 24/10/2024 | സമാശ്വാസതൊഴിൽദാന പദ്ധതി-തലശ്ശേരി നഗരസഭ |
| 3278 | സ.ഉ(ആര്‍.ടി) 2033/2024/LSGD | 24/10/2024 | കണ്ണൂർ-തില്ലങ്കേരി ഗ്രാമപഞ്ചായത്ത്-2010-11, 2011-12-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം നൽകിയ ഉത്തരവ് സംബന്ധിച്ച് |
| 3279 | സ.ഉ(ആര്‍.ടി) 2030/2024/LSGD | 24/10/2024 | തലസ്ഥാന നഗര വികസന പദ്ധതി-അവാർഡ് തുക റിലീസ് ചെയ്യുന്നത് അനുമതി സംബന്ധിച്ച ഉത്തരവ് |
| 3280 | സ.ഉ(എം.എസ്) 148/2024/LSGD | 24/10/2024 | തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി (സി എം എൽ ആർ ആർ പി)-തൃക്കൂർ ഗ്രാമപഞ്ചായത്ത് -ഭരണാനുമതി തുക ഭേദഗതി ചെയ്ത ഉത്തരവ് സംബന്ധിച്ചത് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala