Sl No. |
Government Orders No. |
Date |
Abstract |
3221 | G.O.(Rt) 1747/2023/LSGD | 26/08/2023 | LID and EW-Establishment |
3222 | G.O.(Rt) 1746/2023/LSGD | 26/08/2023 | Knowledge Co-Creation Program on "Comprehensive City
Planning" to be held in Japan from 24 th September to 28th October 2023 under the Technical Cooperation Program of the Government of Japan - Participation of Shri M.G. Rajamanickam IAS - Sanctioned -Orders Issued |
3223 | സ.ഉ(ആര്.ടി) 1753/2023/LSGD | 26/08/2023 | കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്-കേരളോൽസവം 2023-തനത്/പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവഴിക്കുന്നത് സംബന്ധിച്ച് |
3224 | സ.ഉ(ആര്.ടി) 1744/2023/LSGD | 26/08/2023 | കേരള മുനിസിപ്പൽ കോമൺ സർവ്വീസ്-ജീവനക്കാര്യം |
3225 | സ.ഉ(ആര്.ടി) 1737/2023/LSGD | 25/08/2023 | പാലക്കാട്-വാണിയംകുളം ഗ്രാമപഞ്ചായത്ത്-പേപ്പർ ഫയൽബോർഡ് വാങ്ങുന്നതിന് അനുമതി സംബന്ധിച്ച് |
3226 | സ.ഉ(ആര്.ടി) 1736/2023/LSGD | 25/08/2023 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായുള്ള ട്രൈബൂണൽ കാര്യാലയം-ജീവനക്കാര്യം |
3227 | G.O.(Rt) 1733/2023/LSGD | 25/08/2023 | Various issues related to Pig Farms - Piggery licensing - Revision of Guidelines/SOP - Sub Committee constituted - Orders issued. |
3228 | സ.ഉ(ആര്.ടി) 1739/2023/LSGD | 25/08/2023 | ഹരിത കർമ്മസേനയുടെ വാഹനത്തിൽ ഡ്രൈവറായി ജോലി നോക്കുന്നവർക്ക് വേതനം നൽകുന്നതിന് അനുമതി നൽകിയ ഉത്തരവ് സംബന്ധിച്ച് |
3229 | സ.ഉ(എം.എസ്) 159/2023/LSGD | 25/08/2023 | നഗരസഭാ കാര്യാലയങ്ങൾക്കുള്ള K SMART -ബിൽഡിംഗ് മൊഡ്യൂൾ-ഡൊമൈൻ സപ്പോർട്ട്-സേവനകാലാവധി ദീർഘിപ്പിച്ചത് സംബന്ധിച്ച് |
3230 | സ.ഉ(ആര്.ടി) 1738/2023/LSGD | 25/08/2023 | കോന്നി-കോന്നി കരിയാട്ടം-ടൂറിസം വാരാഘോഷം-തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച് |
3231 | സ.ഉ(എം.എസ്) 148/2023/LSGD | 24/08/2023 | പഞ്ചായത്ത് വകുപ്പ്-ജീവനക്കാര്യം |
3232 | G.O.(Rt) 1727/2023/LSGD | 24/08/2023 | Guidelines for setting up of Packaged/containerized Wastewater/Sewage Treatment Plants in establishments vested under the Local Self Government Institutions in Kerala. -Orders issued.
|
3233 | സ.ഉ(ആര്.ടി) 1730/2023/LSGD | 24/08/2023 | ജനപ്രതിനിധികൾക്ക് 2023 ആഗസ്റ്റ് മാസത്തെ ഓണറേറിയം ഓണാവധിക്ക് മുൻപ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് |
3234 | സ.ഉ(ആര്.ടി) 1731/2023/LSGD | 24/08/2023 | ഓണാഘോഷം 2023-സാമ്പത്തിക സഹായം സംബന്ധിച്ച ഉത്തരവ് |
3235 | G.O.(Rt) 1726/2023/LSGD | 24/08/2023 | Participation of Shri. Alex Varghese IAS, the Mission Director, AMRUT for attending the
workshops scheduled to be conducted by Ministry of Housing & Urban Affairs (MoHUA) on 28th & 29th August 2023 and the three subsequent workshops at New Delhi Sanction accorded - Orders issued. |
3236 | സ.ഉ(ആര്.ടി) 1732/2023/LSGD | 24/08/2023 | പൊന്നാന്നി താലൂക്ക് ഓണം വാരാഘോഷം-തുക അനുവദിക്കുന്നത് സംബന്ധിച്ച് |
3237 | സ.ഉ(ആര്.ടി) 1713/2023/LSGD | 23/08/2023 | പിഎംവൈ (നഗരം)-ലൈഫ് പദ്ധതി-തുക അനുവദിച്ചത് സംബന്ധിച്ച് |
3238 | സ.ഉ(ആര്.ടി) 1719/2023/LSGD | 23/08/2023 | പാലക്കാട്-ചളവറ ഗ്രാമപഞ്ചായത്ത്-ജീവനക്കാര്യം |
3239 | സ.ഉ(ആര്.ടി) 1714/2023/LSGD | 23/08/2023 | ജീവനക്കാര്യം-തൃശ്ശൂർ-കാറളം ഗ്രാമപഞ്ചായത്ത് |
3240 | സ.ഉ(ആര്.ടി) 1717/2023/LSGD | 23/08/2023 | കോഴിക്കോട്-കൂത്താളി ഗ്രാമപഞ്ചായത്ത്-2019-20-ഓഡിറ്റ് റിപ്പോർട്ട്-സാധൂകരണം സംബന്ധിച്ച് |
Developed and maintained by Information Kerala Mission for Local Self Government Department, Kerala