Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30941 to 30960 of about 31266


Sl No. Government Orders No. Date Abstract
30941സ.ഉ.(എം.എസ്) നമ്പര്‍ 8/2000/പ്ലാനിംഗ്15/02/2000ഒന്‍പതാം പഞ്ചവത്സര പദ്ധതി വികേന്ദ്രീകൃത ആസൂത്രണം പ്രാദേശിക പദ്ധതികള്‍ ചെറുനീര്‍ത്തട വികസനം നീര്‍ത്തട കമ്മിററികള്‍ രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30942ജി. ഒ/ഗ.ഘ(എം.എസ്) നമ്പര്‍ 4/2000/പ്ലാനിംഗ്04/02/2000ഒന്‍പതാം പഞ്ചവത്സര പദ്ധതി വികേന്ദ്രീകൃത ആസൂത്രണം 1999 2000ലെ വാര്‍ഷിക പദ്ധതി പോജക്ടുകളില്‍ ഭേദഗതി ചെയ്യുകയും മാററം വരുത്തുകയും ചെയ്യുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30943B.O.No.399/2000 (Plg, Com.3552/98)04/02/2000People's Participation Programme - execution of works - revision of rates valid till 30-6-2000 - Orders issued
30944സ.ഉ.(കൈ)നം.43/2000/ത.സ്വ.ഭ.വ.31/01/2000തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യാത്ത ഉദ്യോഗസ്ഥന്‍/ഏജന്‍സിക്ക് കൈമാറുന്നതിന് മുന്‍പ്പ്രസ്തുത ഉദ്യോഗസ്ഥന്‍,ഏജന്‍സി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ഒപ്പിട്ട് നല്‍കേണ്ട സമ്മതപത്രം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30945സ.ഉ.(കൈ)നം:43/2000/ത.സ്വ.ഭ.വ.31/01/2000തദ്ദേശ സ്വയംഭരണവകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാററം ചെയ്യാത്ത ഉദ്യോഗസ്ഥന്‍/ഏജന്‍സിക്ക് കൈമാററുതിന് മുമ്പ് പ്രസ്തുത ഉദ്യോഗസ്ഥന്‍/ ഏജന്‍സി തദ്ദേശസ്വയംഭരണസ്ഥാപനത്തിന് ഒപ്പ് നല്‍കേണ്ട സമ്മതപത്രം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30946G.O.(Rt)No.262/2000/LSGD17/01/2000Local self Government - Utilisation of Services of Non-Government Engineers when the Post of Engineer is Vacant in Block Panchayats and Municipalities - Orders Issued.
30947GO(P)25/2000/LSGD.15/01/2000Implementation of Public works by authorised Non- Governmental Organisation under the works Rules Premission to Kerala Agro Industries Corporation Ltd-Sanctioned -Orders Issued.
30948സ.ഉ(എം.എസ്) 19/1/2000/തസ്വഭവ13/01/2000ഗ്രാമവികസനം കേന്ദ്രാവിഷ്ക്യത ഗ്രാമീണ സ്വയംതൊഴില്‍ പദ്ധതി സ്വര്‍ണ്ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30949സ.ഉ.(അ)7/2000. ത.സ്വ.ഭ.വ06/01/2000തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും പാര്‍പ്പിടം സമ്പൂര്‍ണ്ണ ഭവന നിര്‍മ്മാണപദ്ധതി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പ ഗവണ്‍മെന്‍റ് ഗ്യാരന്‍റി നല്‍കികൊണ്ട് ഉത്തരവാകുന്നു
30950സ.ഉ. (എം.എസ്) നമ്പര്‍.264/99/തസ്വഭവ24/12/1999തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30951സ.ഉ(നം) 3901/99/തസ്വഭവ.23/12/1999ജനകീയ ആസൂത്രണ പദ്ധതികള്‍കര്‍മ്മസമിതികളെ മോണിട്ടറിംഗ് സമിതികളാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30952സ.ഉ. (എം.എസ്) നമ്പര്‍ 57/99/പ്ലാനിംഗ്18/12/1999ഒന്‍പതാം പഞ്ചവത്സരപദ്ധതിജനകീയാസൂത്രണം ജില്ലാ പദ്ധതി രൂപീകരണം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു
30953സ.ഉ.(സാ) നം. 3768/99/ത.സ്വ.ഭ.വ.14/12/1999മാനവീയം സാംസ്ക്കാരിക മിഷന്‍ ,- തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളുടെ ഇടക്കാല വിലയിരുത്തല്‍ പദ്ധതി പരിപാടികള്‍ നടപ്പിലാക്കുന്നതിന് തുക ചെലവഴിക്കുന്നതിന് അനുവാദം
30954G.O.(MS) No. 243/99/LSGD13/12/1999LOCAL SELF GOVERNMENT DEPARTMENT - SERVICE CHARGE FOR THE CINEMA TICKETS - APPROVED - ORDERES ISSUED -
30955ജി.ഒ.(എം.എസ്.)232/99/ത.സ്വ.ഭ.വ04/12/1999തദ്ദേശസ്വയംഭരണ വകുപ്പ് കേന്ദ്രാവിഷ്കൃത പദ്ധതി ജവഹര്‍ ഗ്രാമ സമൃദ്ധിയോജന (ജെ.ജി.എസ്.വൈ) നിര്‍വ്വഹണ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30956സ.ഉ(സാ) നം:3669/99/തസ്വഭവ.04/12/1999പഞ്ചായത്ത് ഡയറക്ടറേറ്റിലെ ജോയിന്‍റ് ഡയറക്ടര്‍ (ഭരണ വിഭാഗം) ശ്രീ ഈപ്പന്‍ ഫ്രാന്‍സിസിനെ വിജിലന്‍സ് ഓഫീസറായി നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30957G.O.(P) No.52/99/SWD29/11/1999SOCIAL WELFARE DEPARTMENT - NATIONAL SOCIAL ASSISTANCE PROGRAMME (NSAP) MODIFICATION TO THE EXISTING GUIDELINES - ORDERS ISSUED
30958ജി.ഒ.(എം.എസ്)നമ്പര്‍.52/99/പ്ലാനിംഗ്16/11/1999ജനകീയാസൂത്രണത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലീവ് നിജപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30959ജി.ഒ. (എം.എസ്) നമ്പര്‍. 52/99/പ്ലാനിംഗ്16/11/1999ജനകീയാ സൂത്രണത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഡ്യൂട്ടി ലീവ് നിജപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30960സ.ഉ.(സാ) നം:3358/99/തസ്വഗ്രാവി.06/11/1999കേരളത്തിലെ തെങ്ങുകളിലെ മണ്ഡരിരോഗബാധ നിയന്ത്രണംതദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1541154215431544154515461547154815491550Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala