Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30861 to 30880 of about 31266


Sl No. Government Orders No. Date Abstract
30861G.O.(P) No. 43/01/SCSTDD.20/09/2001ST Development Department - Annual Plan 2001-2002- Tribal Sub Plan - Funds to local bodies-resumption-Sanctioned-Orders Issued.
30862G.O.(P) NO.1016/2001/FIN.06/09/2001NABARD- RURAL ROAD PROJECTS- TECHNICAL SANCTION- AMENDMENT-ORDERS ISSUED.
30863G.O.(Rt)276/2001/LSGD30/08/2001Declaration of Deputy Director of Pachayats as drawing and disbursing officer in respect of the Head of Account 2515-001-97 District Administration and Subordinate Controlling Officers in respect of the Head of Account 2515-191-45-03 plan and Head of account 3454-111-95-03 plan-orders issued.
30864സ.ഉ.(സാ)നം.2515/2001/തസ്വഭവ.08/08/2001'സില്‍ക്' 'കിറ്റ്കോ', 'സിഡ്കോ' എന്നീ സ്ഥാപനങ്ങളെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30865സ.ഉ. (എം.എസ്) നമ്പര്‍ 28/2001/പ്ലാനിംഗ്03/08/2001ഒന്‍പതാം പഞ്ചാവത്സര പദ്ധതി ജനകീയാസൂത്രണംതദ്ദേശഭരണ സ്ഥാപനങ്ങളുടെ 20012002 വാര്‍ഷിക പദ്ധതിപദ്ധതി രേഖയും പ്രോജക്ടുകളും സമര്‍പ്പിക്കുന്നതിനും പരിശോധിക്കുന്നതിനും സാങ്കേതികാനുമതി നല്‍കുന്നതിനും ഫോറങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30866G.O.(P)NO.189/2001/LSGD02/08/2001Fixing of Rates for works to be taken up by Local Bodies using Plan Funds, Own Funds and other Grant-in-Aid Orders issued for 1998-1999-Modification issued.
30867സ.ഉ.(എം.എസ്)നമ്പര്‍.27/2001/പ്ലാനിംഗ്01/08/2001ഒമ്പതാം പഞ്ചവത്സര പദ്ധതിത്രിതല പഞ്ചായത്തുകളുടെ 20012002 വാര്‍ഷിക പദ്ധതികേന്ദ്രാവിഷ്കൃത പരിപാടികള്‍ ഉദ്ഗ്രഥനം ചെയ്യുന്നത് സംബന്ധിച്ച്മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30868G.O.(MS) 24/2001/Plg18/07/2001State Planning Board – Computerisation of Local Bodies – Information Kerala Mission (IKM) – Extension of Term etc. – Sanctioned – Orders Issued.
30869G.O.(Rt) No.2334/2001/LSGD16/07/2001Local Self Government Department-Accreditation to Socio-Economic Unit Foundation, Trivandrum to execute projects under decentralised plan schemes - sanctioned - Orders issued.
30870സ.ഉ(പി) നമ്പര്‍ 144/2001/എല്‍.എസ്.ജി.ഡി11/07/2001പഞ്ചായത്തുകളിലെ പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍/ഇന്‍വാലിഡ് പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30871ജി.ഒ (എം.എസ്) നം. 169/01/ത.സ്വ.ഭ.വ07/07/2001ദാര്യദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളെവാര്‍ഷികപദ്ധതിഗ്രാമസഭകളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി അംഗീകാരം തേടേണ്ടതാണെന്ന് ഉത്തരവ്
30872സ.ഉ.(എം.എസ്) നമ്പര്‍ 17/2001/ പ്ലാനിംഗ്18/06/2001ഒന്‍പതാം പഞ്ചവത്സരപദ്ധതി ജനകീയാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 20012002 വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30873സ.ഉ.(എം.എസ്) നമ്പര്‍ 23/2001/പ്ലാനിംഗ്11/06/2001ഒമ്പതാം പഞ്ചാവത്സര പദ്ധതി ജനകീയാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 20012002ലെ വാര്‍ഷികപദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30874ജി.ഒ.(പി) നംപര്‍.140/2001/തസ്വഭവ26/05/2001ഗ്രാമപഞ്ചായത്ത് ഗ്രാമീണഭവന നിര്‍മ്മാണ വായ്പാസബ്സിഡി പരിപാടി നിര്‍വ്വഹണ നിര്‍ദ്ദേശങ്ങളില്‍ പരിപാടി നടപ്പാക്കുന്ന ബാങ്കുകളുടെ കൂട്ടത്തില്‍ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിനെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30875G.O.(Ms)No. 138/2001/LSGD.24/05/2001Local Self Government- Introduction of new system for monitoring of Plan Implementation - Orders issued.
30876സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 129/2001/തസ്വഭവ15/05/2001തദ്ദേശ സ്വയംഭരണ വകുപ്പ്ഗ്രാമവികസനംകേന്ദ്രാവിഷ്കൃത ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണ ജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) സ്വറോസ്ഗാറികള്‍ക്കുള്ള പരിശീലനം അടിസ്ഥാന അവബോധപരിശീലനം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30877G.O.(Rt.) No. 90/2001/PD06/04/2001Power Department-World Bank aided Water Supply Scheme implimented by Kerala Rural Water Supply and Sanitation Agency-Power allocation out of Turn Priority- sanctioned-orders issued.
30878ജി.ഒ.(എം.എസ്) നമ്പര്‍ 14/2001/സ.ക്ഷേ.വ.31/03/2001സാമൂഹ്യ ക്ഷേമ വകുപ്പ് അവിവാഹിതരായ 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30879സ.ഉ.(എം.എസ്) നമ്പര്‍.142/2001/പ്ലാനിംഗ്26/03/2001കേന്ദ്രാവിഷ്കൃത ഗ്രാമ വികസന പരിപാടികള്‍ ജവഹര്‍ ഗ്രാമ സമൃദ്ധി യോജന (ഐ.ജി.എസ്.വൈ) പദ്ധതി നടത്തിപ്പ് ഊര്‍ജ്ജസ്വലമാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിത വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവാകുന്നു.
30880G.O.(MS)No.82/2001/LSGD26/03/2001Constituion of District planning Committee-sanctioned-Orders issued
Previous 20 PagesPrevious Page1541154215431544154515461547154815491550Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala