Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30841 to 30860 of about 31266


Sl No. Government Orders No. Date Abstract
30841സ.ഉ. (സാ) നം. 3763/2001/ത.സ്വ.ഭ.വ07/12/2001വസ്തുനികുതി പരിഷ്കരണംനഗരസഭകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള പ്രധാനമേഖലകളും രണ്ടാം മേഖലകളും കണ്ടെത്തുന്നത് സംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30842GO.(Rt) No.3755/2001/LSGD06/12/2001World Bank Assisted Kerala Rural Water Supply and Sanitation Agency Projects - Declaration of Kerala Rural Water Supply and Sanitation Agency as Agency for Accepting Deposits Works- Orders Issued.
30843G.O.(MS)No.307/2001/LSGD03/12/2001Local Self Government Department-Conference of Panchyat Raj Ministers of the States-Task Force on Devolution of Powers and Functions upon PRIs-Recommendations-Committee of Secretaries constituted to examine the recommendations-Orders issued.
30844ജി.ഒ.(എം.എസ്.) നം 297/2001/ത.സ്വ.ഭ.വ30/11/2001തദ്ദേശ സ്വയംഭരണ വകുപ്പ്ഗ്രാമവികസന വകുപ്പ് പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിസമ്പൂര്‍ണ്ണ ഗ്രാമീണ റോസ്ഗാര്‍ യോജനയ്ക്ക് (എസ്.ജി.ആര്‍.വൈ) തുടക്കം കുറിക്കുന്നത് സംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30845G.O.(P) No,1470/2001/Fin.30/11/2001Kerala Service Rule - Part III - Deletion of Rule 112
30846(9) No,1470/2001/Fin.30/11/2001Kerala Service Rule-PartIII-Deletion of Rule 112
30847ജി. ഒ (എം.എസ്സ്) നമ്പര്‍. 47/2001/പ്ലാനിംഗ്28/11/2001ഒന്‍പതാം പഞ്ചവത്സര പദ്ധതി 20012002 ലെ വാര്‍ഷിക പദ്ധതി കോസ്റ്റ്ഫോര്‍ഡ്, നിര്‍മ്മിതികേന്ദ്രങ്ങള്‍ മുതലായ അംഗീക്യത ഏജന്‍സികള്‍ മുഖേന പ്രോജക്ട് നിര്‍വ്വഹണം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30848G.O.(Rt) No.3663/2001/LSGD27/11/2001Local Self Government Department-Purchase of wooden furniture from Forest Industries (Travancore) Limited by Local Bodies without tender-sanctioned-Orders Issued.
30849ജി ഒ. (എം.എസ്)നന്വര്‍. 46/2001/പ്ലാനിംഗ്27/11/2001ഒന്‍പതാം പഞ്ചവല്‍സര പദ്ധതി 20012002ലെ വാര്‍ഷിക പദ്ധതി ടെക്നിക്കല്‍ കമ്മിറ്റികള്‍/വിഷയസമിതികള്‍ സംഘടനയും ചുമതലകളും മാര്‍ഗ്ഗ നിര്‍ദ്ദശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30850സ.ഉ.(എം.എസ്)നം.289/2001/തസ്വഭവ.22/11/2001തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ നടത്തുന്ന മരാമത്ത് പണികളുടെ പ്ലാന്‍, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കുന്നതിന് സ്വകാര്യ എന്‍ജിനീയര്‍മാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30851സ.ഉ.(എംഎസ്)നം.282/2001/തസ്വഭവ15/11/2001തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി രൂപീകരണം സ്പഷ്ടീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നു.
30852സ.ഉ.(സാ)നം.3440/2001/തസ്വഭവ.09/11/2001തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് പ്രതിമാസം 50 രൂപ ഓണറേറിയം നല്‍കാന്‍ അനുവാദം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30853ജി.ഒ.(എം.എസ്) നം 278/2001/തസ്വഭവ08/11/2001തദ്ദേശ സ്വയംഭരണ ഗ്രാമ വികസന വകുപ്പ് ഗ്രാമവികസന സുവര്‍ണ്ണ ജൂബിലി വര്‍ഷാചരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30854സ.ഉ.(സാ) നം.3338/2001/തസ്വഭവ01/11/2001തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം അപ്രന്‍റീസ്/സ്വകാര്യ എഞ്ചിനീയര്‍മാരെ നിയമിക്കല്‍ സേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30855G.O.(P) 1234/2001/Fin29/10/2001FINANCE DEPARTMENT - SPECIAL DEVELOPMENT FUND FOR MLA'S GUIDELINES ON SCHEME, CONCEPT, IMPLEMENTATION AND MONITORING - SANCTIONED - ORDERS ISSUED
30856G.O(Rt)No.3282/2001/LSGD27/10/2001Fixing of rates for works to be taken up by local bodies using plan funds, own funds and other grant in aid-Orders issued for 1998-99 modification - Eratum - issued.
30857G.O.(MS) No.40/2001/Plg.08/10/2001Resumption of Tribal Sub Plan Funds from Local Governments and utilisation by the Scheduled Tribes Development - Orders issued
30858G.O(MS)No.40/2001/Plg.08/10/2001Resumption of Tribal Sub Plan Funds from Local Governments and utilisation by the Scheduled Tribes Development-orders issued.
30859സ.ഉ.(എം.എസ്)നം. 245/2001/ത.സ്വ.ഭ.വ05/10/2001 ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണ്ണ ജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) പരിശീലന ചെലവ് സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30860സര്‍ക്കാര്‍ ഉത്തരവ് (എം. എസ്) നം. 233/2001/തസ്വഭവ27/09/2001തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്കൃത സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണ്ണ ജയന്തിഗ്രാമ സ്വറോസ്ഗാര്‍ യോജന എസ്.ജി.എസ്.വൈ) ബ്ലോക്ക്തല സമിതിയുടെ ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ നിശ്ചയിച്ചുകൊണ്ടും വിവിധ വികസന മേഖലകളെ പ്രതിനിധീകരിക്കുന്നതിന് അനുയോജ്യരായ പ്രതിനിധികളെ ജില്ലാതല ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റികളില്‍ നിന്ന് ജില്ലാ ബ്ലോക്ക്തല സമിതികളിലേയ്ക്ക് നോമിനേറ്റ് ചെയ്യാവുന്നതാണെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടും, നിലവിലുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1541154215431544154515461547154815491550Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala