Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30801 to 30820 of about 31266


Sl No. Government Orders No. Date Abstract
30801ജി. ഒ.(പി) നം: 169/2002 തസ്വഭവ10/10/2002തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ സ്കീം നടത്തിപ്പിനായി ഭൂമി വിലയ്ക്കു വാങ്ങല്‍ മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30802സ.ഉ.(എം.എസ്)നം170/2002/തസ്വഭവ10/10/2002ഗ്രാമ വികസനം കേന്ദ്രാവിഷ്കൃത തൊഴില്‍ ദാന പരിപാടികള്‍ സമ്പൂര്‍ണ്ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന ഭക്ഷ്യധാന്യത്തിന്‍റെ വിലയും വിതരണവും സംബന്ധിച്ച നടപടിക്രമങ്ങള്‍ ഭാഗികമായി ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30803സ. ഉ. (എം എസ്) 163/2002/തസ്വഭവ04/10/2002തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതിയില്‍ ബ്ളോക്ക്/ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30804സ.ഉ (എം.എസ്) നമ്പര്‍ 41/2002/പ്ലാനിംഗ്30/09/2002തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി തയ്യാറാക്കല്‍ അധിക മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30805സ.ഉ(എം.എസ്) നമ്പര്‍ 40/2002/പ്ലാനിംഗ്24/09/2002തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ദതി തയ്യാറാക്കല്‍പദ്ധതി രൂപീകരണ ചെലവുകള്‍പരിധിപുതുക്കിഅംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30806സ.ഉ.(എം.എസ്) നമ്പര്‍ 39/2002/പ്ലാനിംഗ്24/09/2002തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി തയ്യാറാക്കല്‍മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ഭേദഗതി ചെയ്ത്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30807സ.ഉ. (ആര്‍.റ്റി)/2356/2002 തസ്വഭവ03/09/2002തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്പീഡ്സര്‍വ്വീസ് പ്രോഗ്രം നടപ്പാക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30808ജി.ഒ. (എം.എസ്) നമ്പര്‍ 34/02/പ്ലാനിംഗ്29/08/2002പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃതാസൂത്രണം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30809G.O.(Rt) No. 2336/2002/LSGD22/08/2002Panchayat Department- Computersation of Panchayat Directorate and Deputy Director of Panchayat Officers,Thiruvananthapuram and Kasaragod- Administrative Sanction accorded-Orders issued.
30810G.O.(Ms.) No.135/2002/LSGD05/08/2002LOCAL SELF GOVERNMENT DEPARTMENT - VALMIKI AMBEDKAR AWAS YOJANA (VAMBAY)-GUIDLINES PRESCRIBED-ORDERS ISSUED.
30811G.O(MS)No.29/2002/plg18/07/2002Preparation of Tenth Five Year Plan by Local Governments - Expenses Incurred for Plan Preparations - Meeting from Plan Allocation - Fixing of Ceilings - Orders issued.
30812G.O.(P) 464/2002/Fin11/07/2002Ways and Means position of the State Government - Withdrawal of funds - Existing system of monthly ceiling of withdrawal of funds from Treasuries - modifications - orders issued.
30813G.O (MS) No.27/2002 Plg11/07/2002Decentralised Planning by Local Governments - Role of District Collector - Orders Issued:-
30814സ.ഉ.(എം.എസ്) 38/02/പജപവവിവ05/07/2002പട്ടികവര്‍ഗ്ഗ വികസനം പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട, പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായ തുക വര്‍ദ്ധിപ്പിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവുക്കുന്നു.
30815ജി. ഒ. (പി) 105/30/200225/06/2002തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍സാമൂഹ്യ സഹായപദ്ധതികള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകളുടെ വിതരണവും മറ്റും ദ്രൂതഗതിയിലാക്കുന്നതിന് നിര്‍ദ്ദേശം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30816G.O.(P) 375/2002/FIn13/06/2002ALLOWANCE - DEARNESS ALLOWANCE/DEARNESS RELIEF TO STATE GOVERNMENT EMPLOYEES/PENSIONERS WITH EFFECT FROM 1-7-1999 AND 1-1-2000 - REVISION - ORDERS ISSUED
30817(G.O.(MS)No. 20/2002/Plg06/06/2002GUIDELINES FOR THE PREPARATION OF THE TENTH FIVE-YEAR PLAN BY LOCAL GOVERNMENTS
30818ജി.ഒ. (എം.എസ്) നമ്പര്‍ 20/2002/പ്ലാനിംഗ്06/06/2002പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വികേന്ദ്രീകൃതാസൂത്രണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30819G.O.(P) 349/2002/Fin03/06/2002ADDITIONAL ECONOMY MEASURES - APPLICABILITY TO PSUS etc. - ORDERS ISSUED.
30820സാ.ഉ.(സാ.)നം.1416/2002 തസ്വഭവ31/05/2002ആര്‍.ഐ.ഡി.എഫ് ജനകീയാസൂത്രണ സംസ്ഥാനതല കോഓര്‍ഡിനേഷന്‍ സമിതി തീരുമാനങ്ങള്‍ ബ്ലോക്കുകളുടെ ധനകാര്യ പരിധി വര്‍ദ്ധിപ്പിച്ചുകൊണ്ട് ഉത്തരവാകുന്നു.
Previous 20 PagesPrevious Page1541154215431544154515461547154815491550Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala