Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30781 to 30800 of about 31266


Sl No. Government Orders No. Date Abstract
30781ജി. ഒ.(എം. എസ്)നമ്പര്‍.1/2003/പ്ലാനിംഗ്03/01/2003തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി അക്ഷയ കമ്പ്യൂട്ടര്‍ പരിപാടി മലപ്പുറം ജില്ല മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30782G.O (Rt) No. 27/2002 LSGD02/01/2003Local Self Government Department - VAMBAY - Funding Pattern - Modified - Order Issued.
30783സ.ഉ.(അ)നം:222/02/തസ്വഭവ18/12/2002തദ്ദേശ സ്വയം ഭരണ വകുപ്പ് പൊതുമരാമത്ത് ജലവിഭവ വകുപ്പുകളില്‍ നിന്നുള്ള സാങ്കേതിക വിഭാഗം ജീവനക്കാരുടെ തദ്ദേശ സ്വയം ഭരണ വകുപ്പിലെയ്ക്കുള്ള പുനര്‍വിന്യാസം ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30784G.O.(MS) 219/2002/LSGD17/12/2002Local Self Government Department - Computerisation of Local Bodies - Information Kerala Mission (IKM) - Extension of Term etc. - Sanctioned - Orders issued
30785സ.ഉ. (എം.എസ്.) നമ്പര്‍. 218/02/തസ്വഭവ,16/12/2002തദ്ദേശ സ്വയംഭരണ വകുപ്പ് - മുനിസിപ്പല്‍ ഭരണ ഡയറക്ടറേറ്റിന്റെ പേര് 'ഡയറക്ടറേറ്റ് ഓഫ് അര്‍ബന്‍ അഫയേഴ്സ്' എന്നാക്കി മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30786ജി.ഒ (എം.എസ്) നംന്വര്‍. 60/2002/പ്ലാനിംഗ്13/12/2002തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവല്‍സര പദ്ധതിപദ്ധതി രൂപീകരണ ചെലവുകള്‍പരിധി പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30787ജി. ഒ.(എം.എസ്) നമ്പര്‍.61/2002/പ്ലാനിംഗ്13/12/2002തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30788ജി.ഒ. (പി) 208/02/തസ്വഭവ30/11/2002തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ പേര് ജനകീയാസൂത്രണ പദ്ധതി എന്നത് കേരള വികസന പദ്ധതി എന്ന് മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30789സ.ഉ.(എം.എസ്)നം. 206/02/തസ്വഭവ29/11/2002തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫോട്ടോകോപ്പികള്‍ മെഷീന്‍ വാങ്ങുന്നതിന് പ്ളാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30790ജി.ഒ(എം.എസ്)നം.203/2002/തസ്വഭവ25/11/2002തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തലവന്‍മാരുടെ തൊഴില്‍,അവധി എന്നിവ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30791G.O(P) No. 198/2002/LSGD20/11/2002Local Self Government Department-Launching of a Campaign to institutionalise the Decentralisation District Level Committee constituted-Orders issued.
30792ജി.ഒ (പി) 196/2002/ത.സ്വ.ഭ.വ.19/11/2002തദ്ദേശസ്വയം ഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വ്യവസ്ഥാപിതമാക്കുന്നതിന് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതില്‍ പ്രാദേശിക തലത്തില്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30793സ.ഉ (എം.എസ്) നമ്പര്‍ 53/2002/പ്ലാനിംഗ്13/11/2002തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
30794G.O.(MS) No.188/2002/LSGD12/11/2002Modernising Government Programme- Policy on Capacity Building of Local Government in Financial Management- Approved- Orders issued.
30795G.O.(P) No.180/2002/LSGD02/11/2002Local Self Government Department-Launching of a Campaign to institutionalise the Decentralisation-State Level Committee constituted-Order issued.
30796സ.ഉ.(എം.എസ്) നമ്പര്‍ 50/2002/പ്ലാനിംഗ്29/10/2002തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി തയ്യാറാക്കല്‍മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30797G.O.(MS) No.50/2002/Plg.29/10/2002Preparation of Tenth Five Year Plan by Local Governments - Guidelines - Modified - Order Issued
30798No.12498/A1/2002/Plg.22/10/2002Preparation of Tenth Five Year Plan by Local Governments - Clarification of the Guidelines-reg.
30799സ.ഉ.(എം.എസ്) നമ്പര്‍ 47/2002/പ്ലാനിംഗ്22/10/2002തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി പദ്ധതി രൂപീകരണച്ചെലവുകള്‍പരിധിപുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30800ജി.ഒ. (പി) നം. 169/2002/തസ്വഭവ10/10/2002
Previous 20 PagesPrevious Page1531153215331534153515361537153815391540Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala