| Sl No. |
Government Orders No. |
Date |
Abstract |
| 30741 | ജി.ഒ.(എം.എസ്) നമ്പര് 59/2003/പ്ലാനിംഗ് | 11/07/2003 | വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി(20022007) ടെക്നിക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30742 | ജി.ഒ.(ആര്‍.റ്റി) 2436/03/തസ്വഭവ | 04/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് തിരൂര്‍ താലൂക്ക് ആശുപത്രി വികസനം താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വകയിരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30743 | സ.ഉ(എം.എസ്)നം.198/2003/തസ്വഭവ | 30/06/2003 | തദ്ദേശസ്വയംഭരണ വകുപ്പ്തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഷിക പദ്ധതിയുടെയും കൈമാറ്റം ചെയ്യപ്പെട്ട കേന്ദ്ര/സംസ്ഥാനാവിഷ്കൃത പരിപാടികളുടേയും നടത്തിപ്പ്പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനംഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30744 | 7486/എ1/2003/പ്ലാനിംഗ് നമ്പര്‍ | 17/06/2003 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി |
| 30745 | സ. ഉ. (സാധാരണ) 2136/03/തസ്വഭവ | 16/06/2003 | പഞ്ചായത്ത് വകുപ്പ് റോഡ് റോളറുകളുടെ വാടക നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30746 | G.O.(P) 319/2003/Fin. | 12/06/2003 | Local Bodies - Decentralisation of Powers - Functions transferred to Local Bodies - Audit of Accounts by Comptroller and Auditor General of India under Section 20(1) of C&AG's Act 1971 - Model Budget and accounting formats to Panchayat / Nagarapalika Institutions - adopted - Orders issued. |
| 30747 | G.O.(P) | 12/06/2003 | Local Bodies - Decentralisation of Powers - Functions transferred to Local Bodies - Audit of Accounts by Comptroller and Auditor General of India under Section 20(1) of C&AG's Act 1971 - Model Budget and accounting formats to Panchayat / Nagarapalika Institutions - adopted - Orders issued. |
| 30748 | G.O.(MS) 181/2003/LSGD | 11/06/2003 | Local Self Government Department - Computerisation of Local Bodies - Infrastructure services through Public Private Partnership - Bid through Built Operate Lease Transfer (BOLT) - Sanctioned - Orders issued. |
| 30749 | B.O.(FM) No. 760/2003 (TCI/N/3944/01) | 09/06/2003 | Eletric Connection to Kerala Rural Water Supply and Sanitation Agency (KRWSA) Scheme on OYEC under Scheme Order Issued. |
| 30750 | G.O.(Rt) No.2042/2003/LSGD | 06/06/2003 | Local Self Government Department - Implementation of Akshaya E-Literacy project in Malappuram District release of funds for the project -instructions issued. |
| 30751 | ജി.ഒ. (എം.എസ്) നമ്പര്. 54/2003/പ്ലാനിംഗ് | 31/05/2003 | വികേന്ദ്രീകൃതാസൂത്രണം 20032004 ലെ വാര്‍ഷിക പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പട്ടികവര്‍ഗ്ഗ ഉപപദ്ധതി തയ്യാറാക്കലും നിര്‍വഹണവും മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30752 | G.O.(MS)No. 54/2003/Plg. | 31/05/2003 | Decentralised Planning – Annual Plan 2003-2004 – Formulation and Implementation of Tribal Sub Plan (TSP) by Local Governments – Guidelines – Approved – Orders Issued:- |
| 30753 | സ.ഉ. (എം. എസ്) 169/03/തസ്വഭവ | 27/05/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് വിക്രേന്ദ്രീക്യതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാഹനം വാങ്ങുന്നതിന് പൊതുവായ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30754 | സ.ഉ(സാ) 1721/03/തസ്വഭവ | 20/05/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത്മൂന്നാര്‍, ദേവികുളം, പീരുമേട്, ഏലപ്പാറ എന്നീ ഡിവിഷനുകളിലെ എസ്റ്റേറ്റ് റോഡ് പരിഷ്കരിക്കുന്നതിന് പ്രത്യേക അനുവാദംഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30755 | G.O.(MS) No: 149/03/LSGD. | 25/04/2003 | Local Self Government Department - Personnel |
| 30756 | G.O.(P) 147/2003/LSGD | 24/04/2003 | Local Self Government Department-Appointing SIDCO as the agency for procurement and distribution of bitumen to the Blocks, Grama Panchayats Municipalities and Corporations in the State of Kerala ammended- Orders isued. |
| 30757 | സ:ഉ (സാധാരണ) 1443/03 തസ്വഭവ | 23/04/2003 | പഞ്ചായത്ത് വകുപ്പ് റോഡ് റോളറുകളുടെ വാടകയിനത്തില്‍ ലഭിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു. |
| 30758 | ജി.ഒ.(ആര്‍.റ്റി)നം: 1433/03 | 22/04/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ മെട്രോ ഇന്നവേഷന്‍സിന് നിബന്ധനകള്‍ക്കു വിധേയമായി ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30759 | ORDER No. 5470/2003/DP/SPB | 19/04/2003 | Decentralised Planning - Tenth Five Year Plan of Local Governments - Functioning of TACs and TCs - Rate of Sitting Fee to Non-official Members - Enhancement - Orders Issued. |
| 30760 | ജി.ഒ.(എം.എസ്) നം.119/2003/തസ്വഭവ | 29/03/2003 | തദ്ദേശസ്വയം ഭരണ (ഗ്രാമവികസന) വകുപ്പ്കേന്ദ്രാവിഷ്കൃത തൊഴില്‍ദാന പരിപാടികള്‍സമ്പൂര്‍ണ്ണ ഗ്രാമിണ്‍ റോസ്ഗാര്‍ യോജനയിന്‍കീഴില്‍ ഭക്ഷ്യധാന്യ വിതരണംഗോതമ്പിന്‍റെ വില നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala