| Sl No. |
Government Orders No. |
Date |
Abstract |
| 30741 | ജി.ഒ.(പി). നമ്പര്‍ 37/96/സ.ക്ഷേ.വ. | 30/11/1996 | സാമൂഹ്യക്ഷേമ വകുപ്പിന്‍റെ ചുമതലകളും സ്ഥാപനങ്ങളും പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്ത ഉത്തരവ് |
| 30742 | G.O(MS) No. 131/96/PW&T | 28/11/1996 | KERALA PANCHAYAT RAJ ACT, 1994- DEVOLUTION OF POWERS AND FUNCTIONS TO LOCAL BODIES |
| 30743 | സര്‍ക്കാര്‍ ഉത്തരവ് (പി)182/96/വ്യവ. | 28/11/1996 | വ്യവസായ വാണിജ്യ വകുപ്പിന്‍റെ അധികാരപരിധിയിലുള്ള പദ്ധതിയുടെ നടത്തിപ്പിലുള്ള അധികാരങ്ങളും ഉത്തരവാദിത്വങ്ങളും കൈമാറ്റം ചെയ്യുന്നത് സംബന്ധിച്ച് |
| 30744 | G.O.(Rt) No.71/96/Hsg | 01/11/1996 | Housing Department - Decentralisation of powers |
| 30745 | G.O.(MS) 19/96/Plg | 29/10/1996 | Public Enterprises - Honorarium and Ceiling up of Telephone calls of Non-
Official Part-time Chairmen of Public Sector Undertakings - Enhanced |
| 30746 | ജി.ഒ.(എം.എസ്)നം.310/96/കൃഷി | 08/10/1996 | കൃഷി വകുപ്പ് പഞ്ചായത്ത് രാജ് പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ |
| 30747 | സ.ഉ.(ആര്‍.ററി) നമ്പര്‍. 350/96/പ്ലാനിംഗ് | 10/09/1996 | ഒന്‍പതാം പഞ്ചവല്‍സര പദ്ധതി പ്രചാരണ പരിപാടിസര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍മാരുടെ ചുമതലകള്‍ |
| 30748 | G.O.(MS) No.34/2001/Plg | 04/09/1996 | Earmarking of 10% Plan Grant-in-Aid allotted to Local Governments for reparis of schools and hospitals |
| 30749 | G.O.(MS) 27/96/P and ARD | 23/08/1996 | Secretariat-Settlement of disputes between Government Departments and public Sector Undertakings/Corporations/Boards. |
| 30750 | G.O.(MS) No. 10/96/Plg | 30/07/1996 | 9th Five Year Plan - mass campaign |
| 30751 | ജി.ഒ.(പി)നം.126/96/കൃഷി | 04/03/1996 | മൃഗസംരക്ഷണ വകുപ്പില്‍ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന അധികാര അവകാശങ്ങള്‍ . |
| 30752 | ജി.ഒ.(എം.എസ്.)നം.14/96/പ്രൊ.വി | 18/01/1996 | പൊതു വിദ്യാഭ്യാസ വകുപ്പില്‍ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്ത സ്ഥാപനങ്ങളും അധികാരങ്ങളും പദ്ധതികളും |
| 30753 | ജി.ഒ.(പി)നം.566/95/ആ.കു.വ | 23/12/1995 | ആരോഗ്യവകുപ്പില്‍ നിന്നും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറുന്ന അധികാരഅവകാശങ്ങള്‍ |
| 30754 | G.O.(P) No.47/95 | 13/12/1995 | NATIONAL SOCIAL ASSISTANCE PROGRAMME (NSAP) - IMPLEMENTATON OF THE PROGRAMME |
| 30755 | NoEB(2) 48942/4 | 30/09/1995 | Co-operative Department - Transfer of Assistant Registrar, U.D. Clerk and Senior Inspector to District Panchayats and Municipalities. |
| 30756 | ജി.1. 7913/93 | 29/09/1995 | ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ ചുമതലകള്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് |
| 30757 | ഇ.ബി 140696/95/ഡി.റ്റി.ഇ | 29/09/1995 | തയ്യല്‍ സ്കൂളുകള്‍തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്ത ഉത്തരവ് |
| 30758 | ്നമ്പര്‍ സി3. 5388/94/ | 28/09/1995 | ഫിഷറീസ് വകുപ്പിന്‍റെ ചുമതലകളും പദ്ധതികളും തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് |
| 30759 | ജി.ഒ. (പി) നമ്പര്‍ 189/95/ത.ഭ.വ. | 18/09/1995 | സര്‍ക്കാരിന്‍റെ സ്ഥാപനങ്ങളും പദ്ധതികളും ചുമതലകളും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാററം ചെയ്തുകൊണ്ടുള്ള ഉത്തരവ് |
| 30760 | G.O.(MS) 12/95/Plg | 15/07/1995 | Public Sector Undertakings - Guidelines for wage revision and payment of D.A. - Further Orders issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala