| Sl No. |
Government Orders No. |
Date |
Abstract |
| 30721 | ജി.ഒ (പി) നംപര്‍ 322/2003/തസ്വഭവ | 03/11/2003 | വികേന്ദ്രീക്യതാസൂത്രണംപത്താം പഞ്ചവല്‍സര പദ്ധതി (20022007) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പണികളുടെ ടെണ്ടര്‍ സംബന്ധിച്ച്മാര്‍ഗ്ഗരേഖഅംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30722 | ജി.ഒ.(പി) നമ്പര്‍: 322/2003/തസ്വഭവ | 03/11/2003 | വികേന്ദ്രീകൃതാസൂത്രണം പത്താം പഞ്ചവത്സര പദ്ധതി (200207) തദ്ദേശഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പണികളുടെ ടെണ്ടര്‍ സംബന്ധിച്ച് മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30723 | 48/2035,G.O.(P) No. 321/2003/LSGD | 31/10/2003 | In pursuance of clause (3) of article 348 of the Constitution of India, the Governor is pleased to authorise the publication in the Gazette of the following translation in the English language of the Kerala Panchayat Raj(Conduct of Cases and Payment of Fees to Legal Advisors) Rules, 2003. |
| 30724 | G.O.(MS) 316/2003/LSGD | 30/10/2003 | Local Self Government Department - Computerisation of Local Bodies - Infrastructure services through Public Private Partnership - Bid through Built Operate Lease Transfer (BOLT) - Arrangements for bid management - Sanctioned - Orders issued. |
| 30725 | ജി.ഒ.(എം.എസ്) നമ്പര്‍. 66/2003/പ്ലാനിംഗ് | 25/10/2003 | വികേന്ദ്രീകൃതാസൂത്രണം തദ്ദേശ ഭരണസ്ഥാപനങ്ങളുടെ 200304 ലെ പട്ടികവര്‍ഗ്ഗ ഉപപദ്ധതി അംഗീകരിക്കുന്നതിനുള്ള അവസാന തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30726 | G.O (Rt) No. 3830/03/LSGD | 25/10/2003 | Local Self Government-State Level awareness programme by Kerala State Land Use Board-Permissive sanction to presidents of Grama/Block/District Panchayat to attend the meeting-granted -Orders issued. |
| 30727 | G.O.(Rt)No.3709/2003/LSGD | 17/10/2003 | Local self Government Department - Decentralised abstract planning - State Level Co-ordination Committee- co-opting Secretary Finance (Expenditure) as member of State Level Co-ordination Committee- Orders issued. |
| 30728 | സ.ഉ (അച്ചടിച്ചത്) നമ്പര്‍ 29/2003/ഉഭപവ. | 23/09/2003 | മലയാളം ഔദ്യോഗിക ഭാഷ ഭരണഭാഷാ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30729 | സ.ഉ.(കൈ) നം.269/2003/തസ്വഭവ. | 05/09/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്കനുസൃതമായി തൃതലപഞ്ചായത്തുകളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത് സംബന്ധിച്ച് പുതിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30730 | ജെ4 28810/99 | 04/09/2003 | ഗ്രാമപഞ്ചായത്ത് ഹോണറേറിയം വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന നഴ്സറി ടീച്ചര്‍, ആയ, ലൈബ്രേറിയന്‍ എന്നിവര്‍ക്ക് ഉത്സവബത്ത അനുവദിച്ച് ഉത്തരവാകുന്നു. |
| 30731 | ജി ഒ (എം എസ്) നമ്പര്‍. 65/2003/പ്ലാനിംഗ് | 01/09/2003 | തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 20032004 വാര്‍ഷിക പദ്ധതി മാര്‍ഗ്ഗ രേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30732 | G.O.(Rt)No.3139/2003/LSGD | 28/08/2003 | Local Self Government Department - Orders issued in G.O.(Rt) 1317/99/LAD dated 13.4.1999 approving RAIDCO as the sole agency for supply of pump set under the agricultural schemes implemented through Grama Panchayats cancelled -Orders issued. |
| 30733 | ജി.ഒ. (ആര്‍.റ്റി)3081/03/തസ്വഭവ | 25/08/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിനെ നിര്‍വഹണ ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30734 | ജി.ഒ.(പി) നമ്പര്‍.41/2003/തൊഴില്‍ | 23/08/2003 | 1998ലെ കേരള കര്‍ഷ തൊഴിലാളി പെന്‍ഷന്‍ പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങളില്‍ ചട്ടം 18ന് ഭേദഗതി വരുത്തിയത് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30735 | G.O.(P)419/2003/Fin | 07/08/2003 | Release of Plan Assistance to Local Self Government Institutions - Instruction/Guidelines -Modifications -Orders issued. |
| 30736 | ജി.ഒ.(ആര്‍റ്റി) നം. 2727/2003/തസ്വഭവ | 23/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30737 | ജി.ഒ.(ആര്‍.റ്റി) നം: 2727/2003/തസ്വഭവ | 23/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30738 | സ.ഉ. (സാധാരണ) നമ്പര്‍: 2555/03/തസ്വഭ | 14/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് പകര്‍ച്ച വ്യാധി തടയല്‍ ഊര്‍ജ്ജിത പ്രവര്‍ത്തനത്തിന് ധനസഹായം ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30739 | സ.ഉ.(സാധാരണ) നമ്പര്‍: 2518/03/തസ്വഭവ | 11/07/2003 | തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് വര്‍ദ്ധിപ്പിച്ച നിരക്കില്‍ തുക ചെലവ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30740 | G.O.(P) 218/2003/LSD | 11/07/2003 | Release of Plan Assistance to Local Self Government Institutions - Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala