Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30661 to 30680 of about 31266


Sl No. Government Orders No. Date Abstract
30661ജി.ഒ.(ആര്‍.ടി) നം.3539/2004/തസ്വഭവ11/10/2004തദ്ദേശ സ്വയംഭരണ വകുപ്പ്വയനാട് ജില്ലയില്‍ ഗിരിധര പ്രോജക്ട് പ്രകാരം ഏറ്റെടുക്കുന്ന കുടിവെള്ളം, ശുചിത്വം എന്നീ പ്രോജക്ടു്കള്‍ നിര്‍വഹണം നടത്തുന്നതിന് സോഷ്യോ ഇക്കണോമിക്ക് ഫൗണ്ടേഷന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30662ജി.ഒ. (എം.എസ്) നമ്പര്‍ 72/2004/പ്ലാനിംഗ്08/10/2004പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം ഹൗസ്കംവര്‍ക്ക്ഷെഡ് നിര്‍മ്മാണം എന്ന പരിപാടിയുടെ യൂണിറ്റ് കോസ്റ്റ് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30663ജി. ഒ. (ആര്‍.ടി) 3469/2004/തസ്വഭവ01/10/2004തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ മഴവെളള സംഭരണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിനുളള അക്രഡിറ്റഡ് ഏജന്‍സിയായി സോഷ്യോ ഇക്കണോമിക്ക് യൂണിറ്റ് ഫൗണ്ടേഷന്‍ അംഗീകരിച്ച് ഉത്തരവ്.
30664G.O (MS) 273/04/LSGD14/09/2004LSGD- Modernising Government Programme- Implementation of Hospital Kiosk Project-Proposal approved-Orders issued.
30665സ.ഉ (എം.എസ്) നം.271/2004/തസ്വഭവ.04/09/20041994ലെ കേരള പഞ്ചായത്ത്രാജ് ആക്ട്156ാംവകുപ്പ് 4ാം ഉപവകുപ്പ് (സി) ഖണ്ഡപ്രകാരം പഞ്ചായത്ത് പ്രസിഡന്‍റിന് ചെലവാക്കാവുന്ന കണ്ടിജന്‍റ് ചെലവുകള്‍ ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവാകുന്നു.
30666ജി.ഒ.(പി) 265/2004/തസ്വഭവ13/08/2004തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഹോണറേറിയവും ബത്തകളും പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30667ജി.ഒ.(ആര്‍.ടി)2856/04/തസ്വഭവ11/08/2004തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി തദ്ദേശ ഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന മഴവെള്ള സംഭരണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് രാജഗിരി കോളേജ് ഓഫ് സയന്‍സിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
30668ജി.ഒ.(ആര്‍.ടി)2849/2004/തസ്വഭവ10/08/2004തദ്ദേശ സ്വയംഭരണ വകുപ്പ് - കേരള വികസന പദ്ധതി - പാലക്കാട് ജില്ലയിലെ 'മൈത്രി' എന്ന സ്ഥാപനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജലവിതരണം, സാനിട്ടേഷന്‍ പ്രോജക്ടുകളുടെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30669സ.ഉ.(എം.എസ്) നം.257/04/തസ്വഭവ.07/08/2004തദ്ദേശ സ്വയംഭരണ വകുപ്പ് ചലച്ചിത്ര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30670സ.ഉ.(സാ)2769/04/തസ്വഭവ05/08/2004തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസനപദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തൊഴിലധിഷ്ഠിത പരിപാടി നടപ്പിലാക്കുന്നതിന് ഭാരത് സേവക് സമാജിനെ ഏല്‍പ്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30671ജി.ഒ. (എം.എസ്) നമ്പര്‍ 60/2004/പ്ലാനിംഗ്28/07/2004പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
30672ജി.ഒ. (ആര്‍.ടി) നം. 2622/2004/തസ്വഭവ28/07/2004തദ്ദേശ സ്വയംഭരണ വകുപ്പ്മികച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക ധനസഹായം അനുവദിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു
30673സ.ഉ.(എം.എസ്).നം.217/2004/തസ്വഭവ05/07/2004തദ്ദേശ സ്വയംഭരണ വകുപ്പ് മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30674ജി.ഒ.(എം.എസ്) നമ്പര്‍ 48/2004/പ്ലാനിംഗ്28/06/2004പത്താം പഞ്ചവത്സര പദ്ധതി തദ്ദേശ സ്ഥാപനങ്ങളുടെ വികേന്ദ്രീക്യതാസൂത്രണം വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30675G.O.(P)No.296/2004/Fin.24/06/2004Local Self Government Institutions-Devolution of Funds-Introduction of Bill System-Guidelines Issued-Modification-Orders Issued.
30676ജി.ഒ.(ആര്‍ ടി) 2152/04/തസ്വഭവ24/06/2004തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ഖാദി ഗ്രാമവ്യവസായ പ്രോജ്ക്ട് ഓഫീസര്‍മാരെ ഖാദി ഗ്രാമവ്യവസായ പ്രോജക്ടുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥരായി അംഗീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30677G.O.(MS) 205/2004/LSGD22/06/2004Local Self Government Department - Computerisation of Local Bodies - Infrastructure by Public Private Partnership (under Build Operate Lease & Transfer mode) through Kerala State Industrial Corporation (KSIDC) - amendment to Request for Proposal approved - orders issued.
30678ജി.ഒ.(കൈയ്യെഴുത്ത്)നം. 22/04/മതുവ.22/06/2004തീരപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് കൈവശരേഖ താല്കാലിക വീട്ട് നമ്പര്‍, വൈദ്യുതി, റേഷന്‍ കാര്‍ഡ് എന്നിവ നല്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നു
30679G.O(Rt) No.2019/04/LSGD16/06/2004Local Self Government Decentralisation - Purchasing Roebic odour Eleminator in the Municipalities and Corporations - Permisive sanction accorded - Orders issued.
30680ജി.ഒ. (എം.എസ്) നമ്പര്‍ 46/2004/പ്ളാനിംഗ്11/06/2004പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1531153215331534153515361537153815391540Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala