| Sl No. |
Government Orders No. |
Date |
Abstract |
| 30641 | സ.ഉ(കൈയ്യെഴുത്ത്)നം.339/04/തസ്വഭവ. | 17/12/2004 | കെട്ടിട നിര്‍മ്മാണം റോഡ് വികസനത്തിനുവേണ്ടി സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ നിന്നും നല്‍കുന്ന ഇളവ് സ്പഷ്ടീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30642 | ജി.ഒ (എം.എസ്) നമ്പര്‍ 85/2004/പ്ലാനിംഗ് | 16/12/2004 | പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂത്രണം 200506 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുളള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30643 | B.O(FM)No.3194/2004(TC1/N/3944/2001) | 15/12/2004 | Tariff - Water Supply Scheme - Jalanidhi, Jaladhara and Swajaldhara projects for domestic consumption - orders issued.
|
| 30644 | G.O.(MS) 333/2004/LSGD | 13/12/2004 | Local Self Government Department - Computerisation of Local Self Government Institutions – Infrastructure services through Public Private Partnership – Bid through Build Operate Lease
Transfer (BOLT) – Arrangements for bid management – Reconstitution of the Committee –
Sanctioned – Orders issued. |
| 30645 | ജി.ഒ.(എം.എസ്) നമ്പര്‍ 330/2004/തസ്വഭവ | 09/12/2004 | രണ്ടാം സംസ്ഥാന ധനകാര്യ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കല്‍ പൊതു ആവശ്യ ഗ്രാന്‍റും മെയിന്‍റനന്‍സ് ഗ്രാന്‍റും വിനിയോഗിക്കുന്നതിനുളള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30646 | ജി.ഒ(ആര്. ടി) നം.4321/2004 തസ്വഭവ | 07/12/2004 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കോഴി വളര്‍ത്തല്‍ പദ്ധതിക്ക് കോഴികുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, കൂട് തുടങ്ങിയ സാധനസാമഗ്രികള്‍ സംസ്ഥാന പൗള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ നിന്നും സ്റ്റോര്‍സ് പര്‍ച്ചേസ് ചട്ടങ്ങളില്‍ ഇളവുനല്‍കി വാങ്ങുന്നതിന് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30647 | ജി.ഒ(ആര് ടി) നം.4321/2004 തസ്വഭവ | 07/12/2004 | തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദശസ്വയംഭരണ സ്ഥാപനങ്ങളുടെ കോഴി വളര്‍ത്തല്‍ പദ്ധതിയ്ക്ക് കോഴികുഞ്ഞുങ്ങള്‍, കോഴിത്തീറ്റ, കൂട് എന്നീ സാധനസാമഗ്രികള്‍ സംസ്ഥാന പൗള്‍ട്രി ഡെവലപ്മെന്‍റ് കോര്‍പ്പറേഷനില്‍ നിന്നും സ്റ്റോര്‍സ് പര്‍ച്ചേസ് ചട്ടങ്ങളില്‍ ഇളവ് നല്‍കി വാങ്ങുന്നതിന് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30648 | സ.ഉ. (കൈയ്യെഴുത്ത്) നം. 339/04/തസ്വഭവ | 07/12/2004 | കെട്ടിട നിര്‍മ്മാണം റോഡ് വികസനത്തിനുവേണ്ടി സൗജന്യമായി സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ നിന്നും നല്‍കുന്ന ഇളവ്സ്പഷ്ടീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30649 | G.O.(Rt.) 4288/2004/LSGD | 04/12/2004 | Issue of technical sanction to the works of local governments implemented by Nirmithi Kendra and Costford- Special Committee at the State level for issuing Technical Sanction to Works - constituted - revised orders issued. |
| 30650 | G.O.(Rt) 4238/2004/LSGD | 02/12/2004 | Local Self Government Department – Information Kerala Mission – Establishment of Janasevanakendram – providing of funds to Municipalities - Sanctioned – Orders issued. |
| 30651 | G.O.(Rt) 4174/2004/LSGD | 30/11/2004 | Information Kerala Mission –
Janasevanakendrams in Municipalities – Standards for
Janasevanakendrams - Approved – Orders issued. |
| 30652 | സ.ഉ(സാ)നം.319/04/തസ്വഭവ | 26/11/2004 | തദ്ദേശസ്വയംഭരണ വകുപ്പ് തൃശൂര്‍ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ സമ്പൂര്‍ണ്ണ ഭവന പദ്ധതി ഹഡ്കോ വായ്പയുടെ തിരിച്ചടവ്, പഞ്ചായത്തുകള്‍ക്ക് ലഭിക്കാനുള്ള തുക ലഭ്യമാക്കുക എന്നിവ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നലല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30653 | G.O(Ms)No. 317/2004/LSGD | 24/11/2004 | Rural Development - Sampoorna Grameen Rozgar Yojana - Technical Sanction of Works - Authorising Assistant Executive Engineers of DRDAs and Assistant Engineers of Blocks also to issue Technical Sanction - Orders issued. |
| 30654 | G.O.(P)No.549/2004/Fin | 23/11/2004 | LOCAL SELF GOVERNMENT INSTITUTIONS-DEVOLUTION OF FUNDS-INTRODUCTION OF BILL SYSTEM-DECLARATION OF IMPLEMENTING OFFICERS AS DRAWING AND DISBURSING OFFICERS-ORDERS ISSUED. |
| 30655 | G.O.(MS)No.3961/2004/LSGD | 12/11/2004 | Local Self Government Department - Information Kerala Mission - Proposal for Fast track computerisation of Municipalities - Implementation through Government's hundred day's programme - Proposal approved - Orders issued. |
| 30656 | ജി.ഒ (എം.എസ്) നമ്പര്‍ 79/2004/പ്ലാനിംഗ് | 10/11/2004 | പത്താം പഞ്ചവല്‍സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകരണം 200405 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30657 | GO(P)No.516/2004/Fin. | 03/11/2004 | Local Self Government Institutions - Devolution of Funds - Introduction of Bill System- Revised Guidelines - Issued |
| 30658 | ജി ഒ (ആര്‍.റ്റി) 3803/04/തസ്വഭവ | 30/10/2004 | തദ്ദേശ ശ്വയംഭരണ വകുപ്പ്കേരളാ പഞ്ചായത്ത്രാജ്( ദുരിദാശ്വാസ നിധി രൂപീകരണവും വിനിയോഗവും) ചട്ടങ്ങള്‍ വൗച്ചര്‍, രസീത്, ക്യാഷ് ബുക്ക് എന്നിവയുടെ മാത്യകകള്‍ അംഗീകരിച്ച് ഉത്തരവാകുന്നു |
| 30659 | G.O(MS) No. 298/2004/LSGD | 13/10/2004 | Local self Government Department - Private Sector Participation in the Implementation of Projects by Local Self Government Institutions/Local Authorities - Guidelines-Issued. |
| 30660 | ജി.ഒ.(എം എസ്) നന്വര്‍ 74/2004/ പ്ലാനിംഗ് | 13/10/2004 | പത്താം പഞ്ചവത്സര പദ്ധതി തദ്ദശ ഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീക്യതാസൂത്രണം ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുള്ള വികസന പരിപാടികള്‍ മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala