Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30621 to 30640 of about 31266


Sl No. Government Orders No. Date Abstract
30621G.O.(Ms)No: 17/05/ITD11/04/2005Information Technology Department- AKSHAYA Project- Entrepreneur Selection framework- Approved-Orders Issued
30622സ. ഉ (എം. എസ്സ്) നമ്പര്‍. 35/2005/പ്ലാനിംഗ്07/04/2005വികേന്ദ്രീക്യതാസൂത്രണം ശാരീരികവും മാനസികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കുളള വികസന പരിപാടികള്‍ മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30623G.O.(Rt) No. 1397/2004/LSGD04/04/2005Local Self Government Department-Implementation of "Yuva Shree"- Working Instructions- Issued
30624G.O.(Rt) 1288/2005/LSGD31/03/2005Information Kerala Mission – setting up of Janasevana Kendrams in Municipalities – Implementation of Sevana Application Software – Norms for operationalising Janasevana Kendram - approved
30625സ.ഉ. (സാധാ) നം. 1258/05/തസ്വഭവ.30/03/2005വികേന്ദ്രീകൃതാസൂത്രണം ആശ്രയ അഗതി പുനരധിവാസ പരിപാടി അഡ്വാന്‍സ് ആയി തുക കൈമാറുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30626സ.ഉ.(സാധാ)നം.1109/05/തസ്വഭവ.22/03/2005തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള ഏജന്‍സിയായി കേരള ഇലക്ട്രിക്കല്‍ ആന്‍റ് അലൈഡ് എഞ്ചിനീയറിംഗ് കമ്പനി ലിമിറ്റഡിനെ അംഗീകരിച്ച് ഉത്തരവാകുന്നു.
30627G.O.(Rt.)1085/2005/LSGD21/03/2005Local Self Government Department - Information Kerala Mission - Guidelines for handling pilot projects - orders issued.
30628സ.ഉ.(സാധാ)നം.1065/05/തസ്വഭവ.19/03/2005തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കമ്യൂണിറ്റി കോണ്‍ട്രാക്ടിംഗ് മുഖേന നടപ്പാക്കാനുദ്ദേശിക്കുന്ന സ്വാശ്രയകുടിവെള്ള പദ്ധതിയ്ക്ക് കേരള ഗ്രാമീണ കുടിവെള്ള ശുചിത്വ ഏജന്‍സിയുടെ നിരക്കുകള്‍ പ്രകാരം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് പ്രത്യേകാനുമതി നല്‍കി ഉത്തരവാകുന്നു.
30629സ.ഉ.(സാധാ)നം.977/05/തസ്വഭവ15/03/2005തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വനാതിര്‍ത്തിക്കുള്ളില്‍ പട്ടികവര്‍ഗ്ഗ ഉപ പദ്ധതിപ്രകാരം ഏറ്റെടുക്കുന്ന നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണ ചുമതല ഇക്കോ ഡവലപ്മെന്‍റ് സൊസൈറ്റിയെ/ വനസംരക്ഷണസമിതിയെ ഏല്പിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30630സ.ഉ.(എം.എസ്) നമ്പര്‍.17/2005/പ്ലാനിംഗ്14/03/2005വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങള്‍ 200506 വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതിനുളള മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്തും മാര്‍ഗ്ഗരേഖയ്ക്ക് വിശദീകരണങ്ങള്‍ നല്‍കിയും ഉത്തരവ് പുറപ്പെടുവിക്കുന്നു.
30631ജി.ഒ.(ആര്‍.റ്റി)856/05/തസ്വഭവ.05/03/2005തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച പിണറായി ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന് ആനുകൂല്യങ്ങള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
30632G.O.(Rt.)No.796/05/LSGD03/03/2005Local Self Government - Solid Waste Management Ending of additional Service Providers - Orders issued:
30633സ.ഉ. (സാധാ)നം.814/05/തസ്വഭവ.03/03/2005തദ്ദേശസ്വയംഭരണ (ഡി.പി) വകുപ്പ് സോഷ്യോഎക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന ഗിരിധര പ്രോജക്ട്ഗ്രാമപഞ്ചായത്തുകളുടെ വിഹിതം പ്രോജക്ടിനായുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30634G.O (Rt) 459/2005/LSGD03/02/2005Local Self Government - Solid Waste Management - Enlisting of additional service providers - orders issued.
30635സ.ഉ(കൈ)നം:20/2005/തസ്വഭവ20/01/2005തദ്ദേശസ്വയംഭരണ വകുപ്പ് പ്രധാനമന്ത്രിയുടെ ഗ്രാമോദയ യോജന പദ്ധതി (പി.എം.ജി.വൈ) പ്രകാരം സംസ്ഥാനത്ത് തിരുവനന്തപുരം ജില്ലയിലെ വാമനപുരം, എറണാകുളം ജില്ലയിലെ അങ്കമാലി, കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി എന്നീ മൂന്ന് ഐ.സി.ഡി.എസ് ബ്ലോക്കുകളില്‍ ഭക്ഷ്യമിശ്രിതം ഭവനങ്ങളില്‍ കൊടുത്തുവിടുന്നതിന് സാമൂഹ്യക്ഷേമ വകുപ്പ് തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ സൂഗമമായ നടത്തിപ്പിന് ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30636ജി.ഒ. (എം.എസ്) നം.18/2005/തസ്വഭവ13/01/2005വികേന്ദ്രീകൃതാസൂത്രണംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പ്രവൃത്തികളുടെ നിര്‍വ്വഹണം സംബന്ധിച്ച് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30637സ.ഉ.(സാധാ)നം.147/05/തസ്വഭവ.12/01/2005കേരള സംസ്ഥാന വെയര്‍ഹൌസിംഗ് കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന 'റുഡോഫോ' എന്ന എലിനശീകരണ പദാര്‍ത്ഥം വാങ്ങി ഉപയോഗിക്കാന്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30638ജി.ഒ. (എംഎസ്) നമ്പര്‍ 15/2005/തസ്വഭവ12/01/2005തദ്ദേശ ഭരണ സ്ഥാപങ്ങളുടെ പൊതുമരാമത്ത് പ്രവര്‍ത്തികളുടെ നിര്‍വഹണം എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനുളള ഷെഡ്യൂള്‍ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30639G.O(Rt)No.6/2005/Plg06/01/2005AKSHAYA- Computer Literacy Programme - Implementation through Local Governments -Giving addittional charge of District Co-Ordinators to District Planning Officers - Approved - Orders Issued.
30640ബി.1.18681/0406/01/2005ജനന മരണ രജിസ്ട്രേഷന്‍ മുദ്രപത്രം ഉപയോഗിക്കുന്നതിനുളള കാലാവധി സംബന്ധിച്ച്
Previous 20 PagesPrevious Page1531153215331534153515361537153815391540Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala