Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30561 to 30580 of about 31266


Sl No. Government Orders No. Date Abstract
30561സ.ഉ.(എം.എസ്.)നം.86/06/തസ്വഭവ31/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുളള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30562സ.ഉ.(എം.എസ്.) നമ്പര്‍ 86/06/തസ്വഭവ.31/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30563സ.ഉ.(സാധാ)നം.817/06/തസ്വഭവ23/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് മലപ്പുറം ഇന്‍സ്റ്റിറ്റൂട്ട് ഓഫ് എന്‍റര്‍പ്രണേറിയല്‍ ഡവലപ്മെന്‍റ് അംഗീകൃത ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30564സ.ഉ(പി) നം.930/2006/തസ്വഭവ22/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് 20052006ലെ പദ്ധതി വിഹിതം/ മെയിന്‍റനന്‍സ് ഗ്രാന്‍റ് തുക ലാപ്സാവുന്നത് ക്യാരിഓവര്‍ വര്‍ക്കുകള്‍ക്ക് അനുവാദം നല്‍കി ഉത്തരവാകുന്നു.
30565സ.ഉ.(എം.എസ്) നമ്പര്‍ 80/2006 തസ്വഭവ.18/03/2006തദ്ദേശ സ്വയംഭരണ വകുപ്പ്ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30566G.O.(Rt)725/06/LSGD15/03/2006Local Self Government Department- Decentralised Planning 2005-2006 Release or 8th installment of Plan Grant in Aid- Sanctioned- Orders issued.
30567സ.ഉ.(സാധാ)നം.702/06/തസ്വഭവ10/03/2006തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുത്തു നടത്തുന്ന കെട്ടിടം, പാലം എന്നിവയുടെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് കോസ്റ്റ് സീലിംഗ് നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30568G. O (Rt) 581/06/LSGD01/03/2006Local self government Department -Decentralised Planning 2005-06- Release of 7th installment of Plan Grant in Aid - Sanctioned - Order issued
30569G.O.(Rt.)No.538/06/LSGD24/02/2006Local Self Government Department - World Bank Aided Rural Water Supply Scheme Implemented Through Village Panchayats - Procedure to be followed
30570സ.ഉ.(എം.എസ്) നമ്പര്‍ 61/2006/തസ്വഭവ.18/02/2006വികേന്ദ്രീകൃതാസൂത്രണം അക്ഷയ കമ്പ്യൂട്ടര്‍ സാക്ഷരതാ പരിപാടി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30571സ.ഉ.(എം.എസ്) നമ്പര്‍.8/2006/പ്ലാനിംഗ്17/02/2006വികേന്ദ്രീക്യതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 200607 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടുന്നതിനുള്ള അവസാന തീയതികള്‍ ദീര്‍ഘിപ്പിച്ചും നടപടിക്രമങ്ങള്‍ പുതുക്കി നിശ്ചയിച്ചും ഉത്തരവ് പുറപ്പെടുവിക്കുന്നു.
30572ജി.ഒ.(എം.എസ്)58/06/തസ്വഭവ16/02/2006തദ്ദേശസ്വയം ഭരണവകുപ്പ് ഗ്രാമപഞ്ചായത്തു അസാധാരണ ചെലവുകള്‍ പൊതുപരിധിക്ക് വിധേയമായി വഹിയ്ക്കല്‍ മുന്‍കൂര്‍ അനുവാദം നല്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കല്‍
30573സ.ഉ. (എം.എസ്) നമ്പര്‍. 05/2006/പ്ലാനിംഗ്14/02/2006വികേന്ദ്രീകൃതാസൂത്രണം ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ പദ്ധതി വിഹിതത്തില്‍ നിന്ന് വകയിരുത്തുന്ന തുക മേഖലാ വിഭജന പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30574സ.ഉ.(എം.എസ്) നമ്പര്‍. 04/2006/പ്ലാനിംഗ്14/02/2006വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 200506 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30575G.O(Rt.)310/06/LSGD03/02/2006Local Self Government Department-Decentralised Planning 2005-06 Release of 6th installment of Plan Grant in Aid-Sanctioned-Orders issued.
30576സ.ഉ. (എം.എസ്.) നം. 45/2006/തസ്വഭവ.31/01/2006തദ്ദേശ സ്വയംഭരണ (ഗ്രാമവികസന) വകുപ്പ് ദേശീയ ഗ്രാമീണ തൊഴില്‍ ഉറപ്പ് പദ്ദതി 2005 (എന്‍. ആര്‍.ഇ.ജി.പി.) സംസ്ഥാനത്ത് പാലക്കാട്, വയനാട് ജില്ലകളില്‍ നടപ്പിലാക്കുന്നത്സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30577സ.ഉ.(എം.എസ്) നം.68/06/തസ്വഭവ.31/01/2006തദ്ദേശസ്വയംഭരണ വകുപ്പ്ദേശീയ ഗ്രാമീണതൊഴിലുറപ്പു നിയമം 2005 സംസ്ഥാനത്ത് പാലക്കാട്, വയനാട് ജില്ലകളില്‍ ത്രിതല പഞ്ചായത്തുകള്‍ മുഖേന നടപ്പിലാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30578സ.ഉ.(ആര്‍.റ്റി) നം.512/06 പൊവിവ.31/01/2006പൊതു വിദ്യാഭ്യാസംഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസംഹയര്‍ സെക്കന്‍ററി സ്കൂളുകള്‍ അദ്ധ്യാപക പരിശീലന കേന്ദ്രങ്ങള്‍ സ്പെഷ്യല്‍ സ്കൂളുകള്‍ എന്നിവയുടെ നിയന്ത്രണവുംമേല്‍നോട്ടവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30579G O (P) No.46/2006/fin28/01/2006BUDGET ESTIMATES 2005-06- MAINTENANCE GRANT FOR ROAD AND NON ROAD ASSETS UNDER THE CONTROL OF LOCAL SELF GOVERNMENT INSTITUTIONS- RECLASSIFICATION OF BUDGET PROVISION AND ACCOUNTS UNDER THE MAJOR HEAD OF ACCOUNT "2515-OTHER RURAL DEVELOPMENT PROGRAMMES (NON-PLAN)" '2217- URBAN DEVELOPMENT (NON-PLAN)' AND '3054- ROADS AND BRIDGES (NON-PLAN) '_ ORDERS ISSUED.
30580സ.ഉ. (സാധാ) 48/06/പജപവവിവ.20/01/2006പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് പട്ടികജാതി കോളനികളിലേയും സങ്കേതങ്ങളിലേയും ശുദ്ധജലവിതരണം വൈദ്യുതീകരണം പദ്ധതികള്‍ എസ്.സി.പി. നിബന്ധനകളില്‍ ഇളവ് വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1521152215231524152515261527152815291530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala