Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30521 to 30540 of about 31266


Sl No. Government Orders No. Date Abstract
30521സ.ഉ.(കൈ) നം. 12/07/തസ്വഭവ10/01/2007തദ്ദേശസ്വയംഭരണ വകുപ്പ്ഗ്രാമപഞ്ചായത്തുകളിലെ അമിതജോലിഭാരംദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവാദം നല്‍കിഉത്തരവ് പുറപ്പെടുവിക്കുന്നു.
30522സ.ഉ.(സാധാ.)നം. 91/2007/തസ്വഭവ.08/01/2007കണ്ണൂര്‍ ജില്ലാ കോഓപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ ആരോഗ്യ ഫാര്‍മസിയില്‍ നിന്നും ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30523സ.ഉ(സാധാ.)നം.91/2007/തസ്വഭവ08/01/2007തദ്ദേശ സ്വയംഭരണവകുപ്പ് കണ്ണൂര്‍ ജില്ലാ കോഓപ്പറേറ്റീവ് ആയുര്‍വേദിക് റിസര്‍ച്ച് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ ആരോഗ്യ ഫാര്‍മയില്‍ നിന്നും ഔഷധങ്ങള്‍ വാങ്ങുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30524സ.ഉ.(സാധാ) നം. 82/2007/തസ്വഭവ08/01/2007തദ്ദേശസ്വയംഭരണ വകുപ്പ് സ്വന്തമായി വാഹനമില്ലാത്ത ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒരു വാഹനം വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30525G.O.(MS) 8/07/LSGD06/01/2007Local Self Government Department – Adoption of Double Entry accrual based system of accounting- Implementation of pilot project- Orders issued.
30526സ.ഉ.(എം.എസ്) നം.295/06/തസ്വഭവ28/12/2006തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30527സ.ഉ.(എം.എസ്) നം 295/06/തസ്വഭവ28/12/2006തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍പ്ലാനുകള്‍ തയ്യാറാക്കുന്നതിനുള്ള ഒന്നാംഘട്ടപ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30528സ.ഉ. (എം.എസ്.) നം.295/06/തസ്വഭവ28/12/2006തദ്ദേശ സ്വയംഭരണ വകുപ്പ് നീര്‍ത്തട വികസന മാസ്റ്റര്‍ പ്ലാനുകള്‍ തയ്യാറാക്കുന്നതിനുളള ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30529സ.ഉ. (എം.എസ്) നം:285/06/തസ്വഭവ.15/12/2006തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വായ്പാധിഷ്ഠിത ഭവന നിര്‍മ്മാണ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് പൊതുവായ മാനദണ്ഡം നിശ്ചയിച്ച് പ്രസ്തുത പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30530സ.ഉ.(എം.എസ്)നം.271/2006/തസ്വഭവ.27/11/2006തദ്ദേശ സ്വയംഭരണ വകുപ്പ് വസ്തു നികുതി റിവിഷന്‍ പെറ്റീഷനിലും അപ്പീല്‍ പെറ്റീഷനിലും അനുവദിക്കാവുന്ന ഇളവിന് പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30531സ.ഉ. (എം.എസ്)നം. 270/06/തസ്വഭവ25/11/2006തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ കമ്മിറ്റി രൂപീകരിച്ച് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30532G.O.(MS) 262/06/LSGD16/11/2006Information Kerala Mission – Constitution of Governing Council and Executive Committee – Modified
30533സ.ഉ. (സാധാ)നം. 2873/06/തസ്വഭവ:14/11/2006തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30534സ.ഉ. (സാധാ) നമ്പര്‍.2873/06/തസ്വഭവ14/11/2006തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30535സ.ഉ. (സാധാ) നം. 2873/06/തസ്വഭവ11/11/2006തദ്ദേശസ്വയംഭരണ വകുപ്പ് വികേന്ദ്രീക്യതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഇലക്ട്രിക്കല്‍ ജോലികള്‍ക്കുള്ള പുതുക്കിയ നിരക്കുകള്‍ സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു.
30536G.O.(MS) 245/06/LSGD31/10/2006Information Kerala Mission – Constitution of Governing Council and Executive Committee – Modified
30537G.O (Ms) No.242/06/LSGD25/10/2006Local Self Government Department - Pradhan Manthri Grama Yojana (PMGY) - Supplementary Nutrition under ICDS - Implementation of Take Home Ration Strategy in the State of Kerala - Revised Guidelines - Orders Issued.
30538സര്‍.ഉ. (സാ) നം.2636/06/തസ്വഭവ25/10/2006തദ്ദേശസ്വയംഭരണ വകുപ്പ് കേരളോത്സവം 2006 തനതു ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നതിന് യഥേഷ്ടാനുമതി റദ്ദു ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30539G.O.(MS) 234/2006/LSGD13/10/2006Information Kerala Mission – Constitution of Governing Council and Executive Committee
30540G.O.(Rt) 7923/2006/GAD09/10/2006Shri. M. Sivasankar, IAS put in full additional charge of Executive Director, Information Kerala Mission
Previous 20 PagesPrevious Page1521152215231524152515261527152815291530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala