Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30501 to 30520 of about 31266


Sl No. Government Orders No. Date Abstract
30501സ.ഉ(സാധാ.)നം. 1296/07/ തസ്വഭവ26/04/2007തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വീകേന്ദ്രീകരണം ശക്തിപ്പെടുത്തുന്നത് മെമ്പര്‍ സെക്രട്ടറിയായി ശ്രീ. ഈപ്പന്‍ ഫ്രാന്‍സിസിനെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30502G.O.(Rt) 81/07/ITD24/04/2007Information Technology Department – Implementation of Service and Payroll Administrative Repository for Kerala – Introduction of SPARK FORM No.1 during fresh appointment – Approved – Orders issued.
30503സ ഉ (പി) നമ്പര്‍ 264/2003/തസ്വഭവ.24/04/2007തദ്ദേശ സ്വയംഭരണ വകുപ്പ് ക്ലീന്‍ കേരള പദ്ദതിയോടുനുബദ്ധിച്ചുളള മാലിന്യനിര്‍മ്മര്‍ജ്ജനത്തിന്‍റെ ഭാഗമായി 30 മൈക്രോണില്‍ താഴെ കട്ടിവരുന്ന പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളുടെ ഉപയോഗം നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുപവിക്കുന്നു.
30504G.O.(P) No.37/2002/P&ARD17/04/2007Public Service-Scheme for Compassionate Employment of the dependents of Government Servants who die in Harness - further Orders issued.
30505G.O.(MS) 105/2007/LSGD04/04/2007Local Self Government Department - Transfer and Posting of Employees - Guidelines/Norms - Approved - Orders issued.
30506G.O(Rt)No.988/2007/LSGD28/03/2007Local Self Government - MGP - Implementation of Hospital Kiosks Projects - Extended to the hospital in Municipalities and Gramapanchayat - Action of Executive Chairman & Director, Information Kerala Mission ratified- Orders Issued.
30507G.O (MS) No.92/07/Fin05/03/2007Kerala State Insurance Department- State Life Insurance- Revision of pay ranges and monthly premium-Orders Issued
30508സ.ഉ.(എം.എസ്) 63/07/തസ്വഭവ02/03/2007തദ്ദേശസ്വയംഭരണ വകുപ്പ് എല്ലാ ഗ്രാമ പഞ്ചായത്തിലെയും, മുനിസിപ്പാലിറ്റിയിലെയും, കോര്‍പ്പറേഷനുകളിലെയും കെട്ടിട നികുതി കുടിശ്ശിക പിഴപലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴിപിരിക്കുന്നതിന് അനുമതി നല്‍കിയ ഉത്തരവിന്‍റെ കാലാവധി 31/03/2007 വരെ ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30509G.O.(Ms) No. 62/07/LSGD02/03/2007Local Self Government Department-Information Kerala Mission- Modernising Government Programme- Collection of service charges Ratified Orders issued.
30510സ.ഉ(സാധാ)നം. 586/07/തസ്വഭവ.27/02/2007പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30511സ.ഉ.(സാധാ.)നം. 586/07/തസ്വഭവ.27/02/2007തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുള്ള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30512സ.ഉ(സാധാ.)നം. 586/07/തസ്വഭവ27/02/2007തദ്ദേശസ്വയംഭരണ വകുപ്പ് പട്ടികജാതി കുടുംബങ്ങളുടെ ഭവന നിര്‍മ്മാണത്തിനുളള സബ്സിഡി തുക വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30513സ.ഉ.(എം.എസ്)നം. 35/07/തസ്വഭവ.21/02/2007തദ്ദേശസ്വയംഭരണ വകുപ്പ് ഭൂരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോജക്ടുകളുടെ ഭാഗമായി ഗുണഭോക്താവ് ഭൂമി നേരിട്ട് കണ്ടെത്തി വിലയ്ക്ക് വാങ്ങുകയാണെങ്കില്‍ അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയുടെ നിരക്ക് പുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30514സ.ഉ.(സാധാ) നം.471/07/തസ്വഭവ19/02/2007തദ്ദേശസ്വയംഭരണ വകുപ്പ് സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡവലപ്പ്മെന്‍റ്അംഗീക്യത ഏജന്‍സിയായി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30515സ.ഉ.(സാധാ.)നം. 449/07/തസ്വഭവ15/02/2007കുടിവെള്ളം ലഭ്യമല്ലാത്തതും വൈദ്യൂതി എത്തിയിട്ടില്ലാത്തതുമായ പട്ടികജാതി കോളനികളില്‍ പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30516സ.ഉ.(സാധാ)നം.449/07/തസ്വഭവ15/02/2007തദ്ദേശ സ്വയംഭരണ വകുപ്പ് കുടിവെളളം ലഭ്യമല്ലാത്തതും വൈദ്യുതി എത്തിയിട്ടില്ലാത്തതുമായ പട്ടികജാതി കോളനികളില്‍ പ്രസ്തുത സൗകര്യം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30517G.O.(MS) 38/07/LSGD03/02/2007Information Kerala Mission – Appointment of Shri K. Unneenkutty, former Registrar, Centre for Water Resources Development and Management as Group Director (Corporate Management) of Information Kerala Mission
30518സ.ഉ.(സാധാ)നം.326/07/തസ്വഭവ30/01/2007അധികാരവികേന്ദ്രീകരണം ശക്തിപ്പെടുത്തുന്നത് വികേന്ദ്രീകൃതാസൂത്രണ അനുഭവങ്ങള്‍ പഠനവിധേയമാക്കുന്നതിന് വിദഗ്ദ്ധസമിതിയെ നിയോഗിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30519സ.ഉ(സാ) നം.197/07/തസ്വഭവ17/01/2007തദ്ദേശ സ്വയംഭരണ വകുപ്പ് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ചെയര്‍മാന്‍മാര്‍ക്ക് സെഞ്ച്വറി അലവന്‍സ് വര്‍ദ്ധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30520സ.ഉ(കൈ)നം.12/07/തസ്വഭവ10/01/2007തദ്ദേശസ്വയംഭരണവകുപ്പ്ഗ്രാമപഞ്ചായത്തുകളിലെഅമിതജോലിഭാരംദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കാന്‍ അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1521152215231524152515261527152815291530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala