Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30501 to 30520 of about 30898


Sl No. Government Orders No. Date Abstract
30501സ.ഉ.(എം.എസ്)നമ്പര്‍.27/2001/പ്ലാനിംഗ്01/08/2001ഒമ്പതാം പഞ്ചവത്സര പദ്ധതിത്രിതല പഞ്ചായത്തുകളുടെ 20012002 വാര്‍ഷിക പദ്ധതികേന്ദ്രാവിഷ്കൃത പരിപാടികള്‍ ഉദ്ഗ്രഥനം ചെയ്യുന്നത് സംബന്ധിച്ച്മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30502G.O.(MS) 24/2001/Plg18/07/2001State Planning Board – Computerisation of Local Bodies – Information Kerala Mission (IKM) – Extension of Term etc. – Sanctioned – Orders Issued.
30503G.O.(Rt) No.2334/2001/LSGD16/07/2001Local Self Government Department-Accreditation to Socio-Economic Unit Foundation, Trivandrum to execute projects under decentralised plan schemes - sanctioned - Orders issued.
30504സ.ഉ(പി) നമ്പര്‍ 144/2001/എല്‍.എസ്.ജി.ഡി11/07/2001പഞ്ചായത്തുകളിലെ പാര്‍ട്ട് ടൈം കണ്ടിജന്‍റ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍/ഫാമിലി പെന്‍ഷന്‍/ഇന്‍വാലിഡ് പെന്‍ഷന്‍ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30505ജി.ഒ (എം.എസ്) നം. 169/01/ത.സ്വ.ഭ.വ07/07/2001ദാര്യദ്ര്യരേഖയ്ക്ക് താഴെ വരുമാനമുള്ള കുടുംബങ്ങളെവാര്‍ഷികപദ്ധതിഗ്രാമസഭകളുടെ അജണ്ടയില്‍ ഉള്‍പ്പെടുത്തി അംഗീകാരം തേടേണ്ടതാണെന്ന് ഉത്തരവ്
30506സ.ഉ.(എം.എസ്) നമ്പര്‍ 17/2001/ പ്ലാനിംഗ്18/06/2001ഒന്‍പതാം പഞ്ചവത്സരപദ്ധതി ജനകീയാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 20012002 വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30507സ.ഉ.(എം.എസ്) നമ്പര്‍ 23/2001/പ്ലാനിംഗ്11/06/2001ഒമ്പതാം പഞ്ചാവത്സര പദ്ധതി ജനകീയാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ 20012002ലെ വാര്‍ഷികപദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30508ജി.ഒ.(പി) നംപര്‍.140/2001/തസ്വഭവ26/05/2001ഗ്രാമപഞ്ചായത്ത് ഗ്രാമീണഭവന നിര്‍മ്മാണ വായ്പാസബ്സിഡി പരിപാടി നിര്‍വ്വഹണ നിര്‍ദ്ദേശങ്ങളില്‍ പരിപാടി നടപ്പാക്കുന്ന ബാങ്കുകളുടെ കൂട്ടത്തില്‍ സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിനെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30509G.O.(Ms)No. 138/2001/LSGD.24/05/2001Local Self Government- Introduction of new system for monitoring of Plan Implementation - Orders issued.
30510സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നമ്പര്‍ 129/2001/തസ്വഭവ15/05/2001തദ്ദേശ സ്വയംഭരണ വകുപ്പ്ഗ്രാമവികസനംകേന്ദ്രാവിഷ്കൃത ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണ ജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) സ്വറോസ്ഗാറികള്‍ക്കുള്ള പരിശീലനം അടിസ്ഥാന അവബോധപരിശീലനം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി നിലവിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30511G.O.(Rt.) No. 90/2001/PD06/04/2001Power Department-World Bank aided Water Supply Scheme implimented by Kerala Rural Water Supply and Sanitation Agency-Power allocation out of Turn Priority- sanctioned-orders issued.
30512ജി.ഒ.(എം.എസ്) നമ്പര്‍ 14/2001/സ.ക്ഷേ.വ.31/03/2001സാമൂഹ്യ ക്ഷേമ വകുപ്പ് അവിവാഹിതരായ 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30513സ.ഉ.(എം.എസ്) നമ്പര്‍.142/2001/പ്ലാനിംഗ്26/03/2001കേന്ദ്രാവിഷ്കൃത ഗ്രാമ വികസന പരിപാടികള്‍ ജവഹര്‍ ഗ്രാമ സമൃദ്ധി യോജന (ഐ.ജി.എസ്.വൈ) പദ്ധതി നടത്തിപ്പ് ഊര്‍ജ്ജസ്വലമാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി വിഹിത വിതരണത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ട് ഉത്തരവാകുന്നു.
30514G.O.(MS)No.82/2001/LSGD26/03/2001Constituion of District planning Committee-sanctioned-Orders issued
30515ജി.ഒ.(പി) 68/01/തസ്വഭവ.19/03/2001തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സന്നദ്ധ തൊഴില്‍ സേന രൂപീകരിക്കല്‍മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു.
30516G.O.(Rt.)No.63/2001/LSGD16/03/2001Constitution of District Planning Committees - Sanctioned - Orders issued
30517ജി.ഒ.(എം.എസ്.) നമ്പര്‍ 5/2001/പ്ലാനിംഗ്26/02/2001ഒന്‍പതാം പഞ്ചവത്സര പദ്ധതി വികേന്ദ്രീക്യത ആസൂത്രണം പട്ടികജാതി പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ സൗരോര്‍ജ്ജ പ്രൊജക്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വിനിയോഗിക്കുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30518ജി.ഒ.(എം.എസ്) 34/തസ്വഭവ/200115/02/2001തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ പദ്ധതി സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30519ജി.ഒ (എം.എസ്) 34/തസ്വഭവ/200115/02/2001തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ തൊഴില്‍ പദ്ധതി സ്വര്‍ണ്ണ ജയന്തി ഗ്രാമ സ്വരോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30520ജി.ഒ.(എം.എസ്) നമ്പര്‍31/01/ത.സ്വ.ഭ.വ.13/02/2001തദ്ദേശസ്വയംഭരണ വകുപ്പ്കുടുംബശ്രീപ്രവര്‍ത്തനങ്ങള്‍ പുതുതായി തെരഞ്ഞെടുത്ത ഗ്രാമ പഞ്ചായത്ത് തലങ്ങളിലേക്കുള്ള വ്യാപനംപ്രവര്‍ത്തന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1521152215231524152515261527152815291530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala