| Sl No. |
Government Orders No. |
Date |
Abstract |
| 30481 | ജി. ഒ (എം.എസ്സ്) നമ്പര്‍. 47/2001/പ്ലാനിംഗ് | 28/11/2001 | ഒന്‍പതാം പഞ്ചവത്സര പദ്ധതി 20012002 ലെ വാര്‍ഷിക പദ്ധതി കോസ്റ്റ്ഫോര്‍ഡ്, നിര്‍മ്മിതികേന്ദ്രങ്ങള്‍ മുതലായ അംഗീക്യത ഏജന്‍സികള്‍ മുഖേന പ്രോജക്ട് നിര്‍വ്വഹണം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30482 | G.O.(Rt) No.3663/2001/LSGD | 27/11/2001 | Local Self Government Department-Purchase of wooden furniture from Forest Industries (Travancore) Limited by Local Bodies without tender-sanctioned-Orders Issued. |
| 30483 | ജി ഒ. (എം.എസ്)നന്വര്‍. 46/2001/പ്ലാനിംഗ് | 27/11/2001 | ഒന്‍പതാം പഞ്ചവല്‍സര പദ്ധതി 20012002ലെ വാര്‍ഷിക പദ്ധതി ടെക്നിക്കല്‍ കമ്മിറ്റികള്‍/വിഷയസമിതികള്‍ സംഘടനയും ചുമതലകളും മാര്‍ഗ്ഗ നിര്‍ദ്ദശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30484 | സ.ഉ.(എം.എസ്)നം.289/2001/തസ്വഭവ. | 22/11/2001 | തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ നടത്തുന്ന മരാമത്ത് പണികളുടെ പ്ലാന്‍, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കുന്നതിന് സ്വകാര്യ എന്‍ജിനീയര്‍മാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30485 | സ.ഉ.(എംഎസ്)നം.282/2001/തസ്വഭവ | 15/11/2001 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി രൂപീകരണം സ്പഷ്ടീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30486 | സ.ഉ.(സാ)നം.3440/2001/തസ്വഭവ. | 09/11/2001 | തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് പ്രതിമാസം 50 രൂപ ഓണറേറിയം നല്‍കാന്‍ അനുവാദം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30487 | ജി.ഒ.(എം.എസ്) നം 278/2001/തസ്വഭവ | 08/11/2001 | തദ്ദേശ സ്വയംഭരണ ഗ്രാമ വികസന വകുപ്പ് ഗ്രാമവികസന സുവര്‍ണ്ണ ജൂബിലി വര്‍ഷാചരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30488 | സ.ഉ.(സാ) നം.3338/2001/തസ്വഭവ | 01/11/2001 | തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം അപ്രന്‍റീസ്/സ്വകാര്യ എഞ്ചിനീയര്‍മാരെ നിയമിക്കല്‍ സേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30489 | G.O.(P) 1234/2001/Fin | 29/10/2001 | FINANCE DEPARTMENT - SPECIAL DEVELOPMENT FUND FOR MLA'S GUIDELINES ON SCHEME, CONCEPT,
IMPLEMENTATION AND MONITORING - SANCTIONED - ORDERS ISSUED
|
| 30490 | G.O(Rt)No.3282/2001/LSGD | 27/10/2001 | Fixing of rates for works to be taken up by local bodies using plan funds, own funds and other grant in aid-Orders issued for 1998-99 modification - Eratum - issued. |
| 30491 | G.O.(MS) No.40/2001/Plg. | 08/10/2001 | Resumption of Tribal Sub Plan Funds from Local Governments and utilisation by the Scheduled Tribes Development - Orders issued |
| 30492 | G.O(MS)No.40/2001/Plg. | 08/10/2001 | Resumption of Tribal Sub Plan Funds from Local Governments and utilisation by the Scheduled Tribes Development-orders issued. |
| 30493 | സ.ഉ.(എം.എസ്)നം. 245/2001/ത.സ്വ.ഭ.വ | 05/10/2001 | ഗ്രാമവികസനം കേന്ദ്രാവിഷ്കൃത ഗ്രാമീണ സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണ്ണ ജയന്തി ഗ്രാമസ്വറോസ്ഗാര്‍ യോജന (എസ്.ജി.എസ്.വൈ) പരിശീലന ചെലവ് സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30494 | സര്‍ക്കാര്‍ ഉത്തരവ് (എം. എസ്) നം. 233/2001/തസ്വഭവ | 27/09/2001 | തദ്ദേശ സ്വയംഭരണ വകുപ്പ് ഗ്രാമവികസനം കേന്ദ്രാവിഷ്കൃത സ്വയം തൊഴില്‍ പദ്ധതി സ്വര്‍ണ്ണ ജയന്തിഗ്രാമ സ്വറോസ്ഗാര്‍ യോജന എസ്.ജി.എസ്.വൈ) ബ്ലോക്ക്തല സമിതിയുടെ ചെയര്‍മാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിനെ നിശ്ചയിച്ചുകൊണ്ടും വിവിധ വികസന മേഖലകളെ പ്രതിനിധീകരിക്കുന്നതിന് അനുയോജ്യരായ പ്രതിനിധികളെ ജില്ലാതല ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റികളില്‍ നിന്ന് ജില്ലാ ബ്ലോക്ക്തല സമിതികളിലേയ്ക്ക് നോമിനേറ്റ് ചെയ്യാവുന്നതാണെന്ന് വ്യവസ്ഥ ചെയ്തുകൊണ്ടും, നിലവിലുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30495 | G.O.(P) No. 43/01/SCSTDD. | 20/09/2001 | ST Development Department - Annual Plan 2001-2002- Tribal Sub Plan - Funds to local bodies-resumption-Sanctioned-Orders Issued. |
| 30496 | G.O.(P) NO.1016/2001/FIN. | 06/09/2001 | NABARD- RURAL ROAD PROJECTS- TECHNICAL SANCTION- AMENDMENT-ORDERS ISSUED. |
| 30497 | G.O.(Rt)276/2001/LSGD | 30/08/2001 | Declaration of Deputy Director of Pachayats as drawing and disbursing officer in respect of the Head of Account 2515-001-97 District Administration and Subordinate Controlling Officers in respect of the Head of Account 2515-191-45-03 plan and Head of account 3454-111-95-03 plan-orders issued. |
| 30498 | സ.ഉ.(സാ)നം.2515/2001/തസ്വഭവ. | 08/08/2001 | 'സില്‍ക്' 'കിറ്റ്കോ', 'സിഡ്കോ' എന്നീ സ്ഥാപനങ്ങളെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട പ്രോജക്ടുകളുടെ നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30499 | സ.ഉ. (എം.എസ്) നമ്പര്‍ 28/2001/പ്ലാനിംഗ് | 03/08/2001 | ഒന്‍പതാം പഞ്ചാവത്സര പദ്ധതി ജനകീയാസൂത്രണംതദ്ദേശഭരണ സ്ഥാപനങ്ങളുടെ 20012002 വാര്‍ഷിക പദ്ധതിപദ്ധതി രേഖയും പ്രോജക്ടുകളും സമര്‍പ്പിക്കുന്നതിനും പരിശോധിക്കുന്നതിനും സാങ്കേതികാനുമതി നല്‍കുന്നതിനും ഫോറങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30500 | G.O.(P)NO.189/2001/LSGD | 02/08/2001 | Fixing of Rates for works to be taken up by Local Bodies using Plan Funds, Own Funds and other Grant-in-Aid Orders issued for 1998-1999-Modification issued. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala