Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30441 to 30460 of about 31266


Sl No. Government Orders No. Date Abstract
30441സ.ഉ(എം.എസ്) 103/2008/തസ്വഭവ31/03/2008തദ്ദേശസ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ശേഷിക്കുന്ന ഭാഗം തയ്യാറാക്കുന്നതിന്‍റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങളുടെ നടപടിക്രമങ്ങളും പദ്ധതി തയ്യാറാക്കുന്നതിനുള്ള അധിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30442സ.ഉ(എം.എസ്) 96/08/തസ്വഭവ27/03/2008തദ്ദേശ സ്വയംഭരണ വകുപ്പ് ജവഹര്‍ലാല്‍ നെഹറു ദേശീയ നഗരപുനരുദ്ധാരണ മിഷന്‍ (ജെ.എന്‍.എന്‍.യു.ആര്‍.എം) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതം പ്രോജക്ട് അക്കൗണ്ടില്‍ അടയ്ക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30443സ.ഉ(എം.എസ്) 98/2008/ത.സ്വ.ഭ.വ27/03/2008തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തുക നല്‍കല്‍ അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30444സ.ഉ(ആര്‍.ടി) നം. 922/2008/തസ്വഭവ.27/03/2008തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളുടെ നിയമനം പരിഷ്ക്കരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30445സ.ഉ(ആര്‍.ടി) 921/08/തസ്വഭവ27/03/2008തദ്ദേശസ്വയംഭരണ വകുപ്പ് സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റിയുടെ ചെലവുകള്‍ കിലയില്‍ നിന്ന് അനുവദിച്ചുകൊണ്ട് ഉത്തരവാകുന്നു.
30446G.O.(MS) 94/08/LSGD27/03/2008Local Self Government Engineering Cadre – Cadre strength fixed – Orders issued.
30447G.O.(MS) 93/08/LSGD26/03/2008Local Self Government Department - Purchase of Allopathic Medicines by Local Governments using maintenance fund – procedure prescribed – Erratum Orders issued.
30448സ.ഉ(എം.എസ്) 90/2008/തസ്വഭവ24/03/2008തദ്ദേശസ്വയംഭരണ വകുപ്പ് വികേ&്ര956;ീകൃതാസൂത്രണം പതിനൊന്നാം പഞ്ചവത്സരപദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളിലെ കോഓര്‍ഡിനേറ്റര്‍മാരുടെ നിയമനകാലാവധി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30449G.O.(MS) 86/08/LSGD18/03/2008Local Self Government Department – Constitution of Biodiversity Management Committee (BMCs) – sanction accorded – orders issued.
30450സ.ഉ(എം.എസ്) 82/2008/തസ്വഭവ15/03/2008തദ്ദേശസ്വയംഭരണവകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കൈമാറിയ സ്ഥാപനങ്ങളുടെയും ചുമതലപ്പെട്ട ചെലവുകളുടെ കുടിശ്ശിക നല്‍കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30451സ.ഉ(എം.എസ്) 73/08/തസ്വഭവ13/03/2008തദ്ദേശസ്വയംഭരണ വകുപ്പ് ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായുള്ള പ്രോജക്ടുകള്‍ ഏറ്റെടുക്കാന്‍ അനുമതി നല്‍കി ഉത്തരവാകുന്നു. പഞ്ചായത്ത് ഡയറക്ടര്‍ തിരുവനന്തപുരം നഗരകാര്യ ഡയറക്ടര്‍, തിരുവനന്തപുരം ഗ്രാമവികസന കമ്മീഷണര്‍, തിരുവനന്തപുരം എല്ലാ ജില്ലാ പ്ലാനിംഗ് ഓഫീസര്‍മാര്‍ക്കും
30452G.O.(MS) 71/2008/LSGD12/03/2008Local Self Government Department – Purchase of Allopathic Medicines by Local Governments using Maintenance Fund – Procedure prescribed – Orders issued.
30453സ.ഉ(എം.എസ്) 82/2008/തസ്വഭവ06/03/2008തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ് നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ് പുറപ്പടുവിക്കുന്നു.
30454സ.ഉ(എം.എസ്) 62/2008/തസ്വഭവ06/03/2008തദ്ദേശ സ്വയംഭരണ വകുപ്പു കെട്ടിടങ്ങള്‍ക്ക് 2005ലെ വാര്‍ഡ് പുനര്‍ വിഭജനത്തിന്‍റെ അടിസ്ഥാനത്തില്‍ പുതിയ നമ്പര്‍ പതുക്കുന്നതിനും നിശ്ചിത ഫോറത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും, അസസ്സ്മെന്‍റ് രജിസ്റ്ററില്‍ പകര്‍ത്തി എഴുതുന്നതിന് ഫീസ് നിശ്ചയിച്ചുകൊണ്ടും അസസ്സ്മെന്‍റ് രജിസ്റ്ററിന്‍റെ മാതൃകകള്‍ അംഗീകരിച്ചുകൊണ്ടും ഉത്തരവ് പുറപ്പടുവിക്കുന്നു.
30455സ.ഉ(എം.എസ്) 65/2008/തസ്വഭവ06/03/2008തദ്ദേശസ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേ&്ര956;ീകൃതാസൂത്രണം പതിനൊന്നാം പഞ്ചവത്സരപദ്ധതിയുടെ ശേഷിക്കുന്ന ഭാഗം തയ്യാറാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കുന്നു.
30456സ.ഉ(ആര്‍.ടി) 680/08/തസ്വഭവ04/03/2008തദ്ദേശസ്വയംഭരണവകുപ്പ് സിനിമാ വിതരണവും പ്രദര്‍ശനവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിലേയ്ക്കായി ഒരു സമിതി രൂപീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30457G.O.(MS) 54/2008/LSGD03/03/2008Local Self Government Department - Transfer and postings of Employees - Guidelines/Norms - Modified - Orders issued.
30458സ.ഉ(എം.എസ്) 53/2008തസ്വഭവ01/03/2008എല്ലാ ഗ്രാമപഞ്ചായത്തുകളിലെയും മുനിസിപാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും കെട്ടിടനികുതി കുടിശ്ശിക പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വഴി പിരിക്കുന്നതിനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
30459G.O.(P) 95/2008/Fin23/02/2008Local Self Govt. Institutions - Projects relates to the 'Sampoorna Oorja Suraksha Mission'- Drawal of advances for making deposite with agency for Non-conventional Energy and Rural Technology (ANERT)- Permission-Sanctioned-Orders issued.
30460സ.ഉ(ആര്‍.ടി) 510/08/തസ്വഭവ16/02/2008തദ്ദേശ സ്വയംഭരണ വകുപ്പ്200607 വാര്‍ഷിക പദ്ധതിയിലെ ഷോര്‍ട്ടഫാള്‍ 200708 ല്‍ കുറവു ചെയ്യേണ്ടതില്ല എന്ന കാരണത്താല്‍ അധികം ലഭിക്കുന്ന വിഹിതത്തിന് പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിനും 200708 വാര്‍ഷിക പദ്ധതി ഭേദഗതിയും സമയപരിധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു
Previous 20 PagesPrevious Page1521152215231524152515261527152815291530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala