Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30421 to 30440 of about 30850


Sl No. Government Orders No. Date Abstract
30421സ.ഉ.(ആര്‍.റ്റി)നം.3982/2001/തസ്വഭവ.28/12/2001തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം നെഹ്റു യൂവകേന്ദ്ര നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിക്കുന്നത് സംബന്ധിച്ച്
30422G O (Rt) No. 3940/2001/LSGD21/12/2001World Bank assisted Kerala Rural Water Supply and Sanitation Agency Projects- Inter Sectoral Adjustment of Plan Funds- Orders issued.
30423G.O.(P)No.1663/2001/Fin.20/12/2001LOCAL BODIES-FLOW OF FUNDS AND UTLISATION OF BUDGET PROVISION OPENING OF BANK ACCOUNTS FOR CREDITING FUNDS UNDER C.S.S-MODIFICATION TO G.O.(P) No.676/97/Fin. DATED 6-8-97
30424സ.ഉ. (സാ) നം: 3839/2001/തസ്വഭവ14/12/2001കൂന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30425No.702/OP/01/KRWSA12/12/2001KRWSA declared as agency for undertaking deposit works-guidelines issued
30426G.O.(MS) 1538/2001/Fin07/12/2001Delegation of Powers - officers of the Commercial Taxes Department - Financial Powers enhanced - orders issued.
30427സ.ഉ. (സാ) നം. 3763/2001/ത.സ്വ.ഭ.വ07/12/2001വസ്തുനികുതി പരിഷ്കരണംനഗരസഭകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള പ്രധാനമേഖലകളും രണ്ടാം മേഖലകളും കണ്ടെത്തുന്നത് സംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30428GO.(Rt) No.3755/2001/LSGD06/12/2001World Bank Assisted Kerala Rural Water Supply and Sanitation Agency Projects - Declaration of Kerala Rural Water Supply and Sanitation Agency as Agency for Accepting Deposits Works- Orders Issued.
30429G.O.(MS)No.307/2001/LSGD03/12/2001Local Self Government Department-Conference of Panchyat Raj Ministers of the States-Task Force on Devolution of Powers and Functions upon PRIs-Recommendations-Committee of Secretaries constituted to examine the recommendations-Orders issued.
30430ജി.ഒ.(എം.എസ്.) നം 297/2001/ത.സ്വ.ഭ.വ30/11/2001തദ്ദേശ സ്വയംഭരണ വകുപ്പ്ഗ്രാമവികസന വകുപ്പ് പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിസമ്പൂര്‍ണ്ണ ഗ്രാമീണ റോസ്ഗാര്‍ യോജനയ്ക്ക് (എസ്.ജി.ആര്‍.വൈ) തുടക്കം കുറിക്കുന്നത് സംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30431G.O.(P) No,1470/2001/Fin.30/11/2001Kerala Service Rule - Part III - Deletion of Rule 112
30432(9) No,1470/2001/Fin.30/11/2001Kerala Service Rule-PartIII-Deletion of Rule 112
30433ജി. ഒ (എം.എസ്സ്) നമ്പര്‍. 47/2001/പ്ലാനിംഗ്28/11/2001ഒന്‍പതാം പഞ്ചവത്സര പദ്ധതി 20012002 ലെ വാര്‍ഷിക പദ്ധതി കോസ്റ്റ്ഫോര്‍ഡ്, നിര്‍മ്മിതികേന്ദ്രങ്ങള്‍ മുതലായ അംഗീക്യത ഏജന്‍സികള്‍ മുഖേന പ്രോജക്ട് നിര്‍വ്വഹണം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30434G.O.(Rt) No.3663/2001/LSGD27/11/2001Local Self Government Department-Purchase of wooden furniture from Forest Industries (Travancore) Limited by Local Bodies without tender-sanctioned-Orders Issued.
30435ജി ഒ. (എം.എസ്)നന്വര്‍. 46/2001/പ്ലാനിംഗ്27/11/2001ഒന്‍പതാം പഞ്ചവല്‍സര പദ്ധതി 20012002ലെ വാര്‍ഷിക പദ്ധതി ടെക്നിക്കല്‍ കമ്മിറ്റികള്‍/വിഷയസമിതികള്‍ സംഘടനയും ചുമതലകളും മാര്‍ഗ്ഗ നിര്‍ദ്ദശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30436സ.ഉ.(എം.എസ്)നം.289/2001/തസ്വഭവ.22/11/2001തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ നടത്തുന്ന മരാമത്ത് പണികളുടെ പ്ലാന്‍, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കുന്നതിന് സ്വകാര്യ എന്‍ജിനീയര്‍മാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30437സ.ഉ.(എംഎസ്)നം.282/2001/തസ്വഭവ15/11/2001തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി രൂപീകരണം സ്പഷ്ടീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നു.
30438സ.ഉ.(സാ)നം.3440/2001/തസ്വഭവ.09/11/2001തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം കുടുംബശ്രീ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്ന അംഗന്‍വാടി ഹെല്‍പ്പര്‍മാര്‍ക്ക് പ്രതിമാസം 50 രൂപ ഓണറേറിയം നല്‍കാന്‍ അനുവാദം നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30439ജി.ഒ.(എം.എസ്) നം 278/2001/തസ്വഭവ08/11/2001തദ്ദേശ സ്വയംഭരണ ഗ്രാമ വികസന വകുപ്പ് ഗ്രാമവികസന സുവര്‍ണ്ണ ജൂബിലി വര്‍ഷാചരണം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30440സ.ഉ.(സാ) നം.3338/2001/തസ്വഭവ01/11/2001തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം അപ്രന്‍റീസ്/സ്വകാര്യ എഞ്ചിനീയര്‍മാരെ നിയമിക്കല്‍ സേവന കാലാവധി ദീര്‍ഘിപ്പിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1521152215231524152515261527152815291530Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala