| Sl No. |
Government Orders No. |
Date |
Abstract |
| 30421 | ജി. ഒ.(എം.എസ്) നമ്പര്‍.61/2002/പ്ലാനിംഗ് | 13/12/2002 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30422 | ജി.ഒ. (പി) 208/02/തസ്വഭവ | 30/11/2002 | തദ്ദേശ സ്വയംഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണ പദ്ധതിയുടെ പേര് ജനകീയാസൂത്രണ പദ്ധതി എന്നത് കേരള വികസന പദ്ധതി എന്ന് മാറ്റി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30423 | സ.ഉ.(എം.എസ്)നം. 206/02/തസ്വഭവ | 29/11/2002 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫോട്ടോകോപ്പികള്‍ മെഷീന്‍ വാങ്ങുന്നതിന് പ്ളാന്‍ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30424 | ജി.ഒ(എം.എസ്)നം.203/2002/തസ്വഭവ | 25/11/2002 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണത്തലവന്‍മാരുടെ തൊഴില്‍,അവധി എന്നിവ സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30425 | G.O(P) No. 198/2002/LSGD | 20/11/2002 | Local Self Government Department-Launching of a Campaign to institutionalise the Decentralisation District Level Committee constituted-Orders issued. |
| 30426 | ജി.ഒ (പി) 196/2002/ത.സ്വ.ഭ.വ. | 19/11/2002 | തദ്ദേശസ്വയം ഭരണ വകുപ്പ് വികേന്ദ്രീകൃതാസൂത്രണം വ്യവസ്ഥാപിതമാക്കുന്നതിന് പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതില്‍ പ്രാദേശിക തലത്തില്‍ കമ്മിറ്റി രൂപീകരിച്ചു കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30427 | സ.ഉ (എം.എസ്) നമ്പര്‍ 53/2002/പ്ലാനിംഗ് | 13/11/2002 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30428 | G.O.(MS) No.188/2002/LSGD | 12/11/2002 | Modernising Government Programme- Policy on Capacity Building of Local Government in Financial Management- Approved- Orders issued. |
| 30429 | G.O.(P) No.180/2002/LSGD | 02/11/2002 | Local Self Government Department-Launching of a Campaign to institutionalise the Decentralisation-State Level Committee constituted-Order issued. |
| 30430 | സ.ഉ.(എം.എസ്) നമ്പര്‍ 50/2002/പ്ലാനിംഗ് | 29/10/2002 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി തയ്യാറാക്കല്‍മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30431 | G.O.(MS) No.50/2002/Plg. | 29/10/2002 | Preparation of Tenth Five Year Plan by Local Governments - Guidelines - Modified - Order Issued |
| 30432 | No.12498/A1/2002/Plg. | 22/10/2002 | Preparation of Tenth Five Year Plan by Local Governments - Clarification of the Guidelines-reg. |
| 30433 | സ.ഉ.(എം.എസ്) നമ്പര്‍ 47/2002/പ്ലാനിംഗ് | 22/10/2002 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി പദ്ധതി രൂപീകരണച്ചെലവുകള്‍പരിധിപുതുക്കി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30434 | ജി.ഒ. (പി) നം. 169/2002/തസ്വഭവ | 10/10/2002 | |
| 30435 | ജി. ഒ.(പി) നം: 169/2002 തസ്വഭവ | 10/10/2002 | തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്ലാന്‍ സ്കീം നടത്തിപ്പിനായി ഭൂമി വിലയ്ക്കു വാങ്ങല്‍ മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30436 | സ.ഉ.(എം.എസ്)നം170/2002/തസ്വഭവ | 10/10/2002 | ഗ്രാമ വികസനം കേന്ദ്രാവിഷ്കൃത തൊഴില്‍ ദാന പരിപാടികള്‍ സമ്പൂര്‍ണ്ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന ഭക്ഷ്യധാന്യത്തിന്‍റെ വിലയും വിതരണവും സംബന്ധിച്ച നടപടിക്രമങ്ങള്‍ ഭാഗികമായി ഭേദഗതി ചെയ്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30437 | സ. ഉ. (എം എസ്) 163/2002/തസ്വഭവ | 04/10/2002 | തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ആസൂത്രണ സമിതിയില്‍ ബ്ളോക്ക്/ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധികളെ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തികൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30438 | സ.ഉ (എം.എസ്) നമ്പര്‍ 41/2002/പ്ലാനിംഗ് | 30/09/2002 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി തയ്യാറാക്കല്‍ അധിക മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30439 | സ.ഉ(എം.എസ്) നമ്പര്‍ 40/2002/പ്ലാനിംഗ് | 24/09/2002 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ദതി തയ്യാറാക്കല്‍പദ്ധതി രൂപീകരണ ചെലവുകള്‍പരിധിപുതുക്കിഅംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30440 | സ.ഉ.(എം.എസ്) നമ്പര്‍ 39/2002/പ്ലാനിംഗ് | 24/09/2002 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി തയ്യാറാക്കല്‍മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ഭേദഗതി ചെയ്ത്ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
Developed and maintained by Information Kerala Mission for Local Self Government Department, Kerala