| Sl No. |
Government Orders No. |
Date |
Abstract |
| 30381 | സ.ഉ.എം.എസ് നംപര്‍2/2002/ പ്ലാനിംഗ് | 31/01/2002 | ഒന്‍പതാം പഞ്ചവല്‍സര പദ്ധതി 20012002 വാര്‍ഷിക പദ്ധതി തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്ടറല്‍ കമ്മിറ്റികളെ പദ്ധതി നിര്‍വ്വഹണ മോണിറ്ററിംഗ് സമിതികളായി അംഗീകരിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30382 | G.O.(P) 63/2002/Fin | 18/01/2002 | WAYS & MEANS POSITION OF THE STATE - ADDITIONAL ECONOMY MEASURES - ORDERS ISSUED. |
| 30383 | G.O.(P) 60/2002/Fin | 18/01/2002 | Finance Department - Special Development Fund for MLAs Guidelines on schemes concept
Implementation and monitoring Modification - Sanctioned - Orders Issued. |
| 30384 | സ.ഉ.(ആര്‍.റ്റി)നം.3982/2001/തസ്വഭവ. | 28/12/2001 | തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം നെഹ്റു യൂവകേന്ദ്ര നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിക്കുന്നത് സംബന്ധിച്ച് |
| 30385 | G O (Rt) No. 3940/2001/LSGD | 21/12/2001 | World Bank assisted Kerala Rural Water Supply and Sanitation Agency Projects- Inter Sectoral Adjustment of Plan Funds- Orders issued. |
| 30386 | G.O.(P)No.1663/2001/Fin. | 20/12/2001 | LOCAL BODIES-FLOW OF FUNDS AND UTLISATION OF BUDGET PROVISION OPENING OF BANK ACCOUNTS FOR CREDITING FUNDS UNDER C.S.S-MODIFICATION TO G.O.(P) No.676/97/Fin. DATED 6-8-97 |
| 30387 | സ.ഉ. (സാ) നം: 3839/2001/തസ്വഭവ | 14/12/2001 | കൂന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ നിര്‍വ്വഹണ ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30388 | No.702/OP/01/KRWSA | 12/12/2001 | KRWSA declared as agency for undertaking deposit works-guidelines issued |
| 30389 | G.O.(MS) 1538/2001/Fin | 07/12/2001 | Delegation of Powers - officers of the Commercial Taxes Department - Financial Powers
enhanced - orders issued. |
| 30390 | സ.ഉ. (സാ) നം. 3763/2001/ത.സ്വ.ഭ.വ | 07/12/2001 | വസ്തുനികുതി പരിഷ്കരണംനഗരസഭകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും പരിധിയിലുള്ള പ്രധാനമേഖലകളും രണ്ടാം മേഖലകളും കണ്ടെത്തുന്നത് സംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30391 | GO.(Rt) No.3755/2001/LSGD | 06/12/2001 | World Bank Assisted Kerala Rural Water Supply and Sanitation Agency Projects - Declaration of Kerala Rural Water Supply and Sanitation Agency as Agency for Accepting Deposits Works- Orders Issued. |
| 30392 | G.O.(MS)No.307/2001/LSGD | 03/12/2001 | Local Self Government Department-Conference of Panchyat Raj Ministers of the States-Task Force on Devolution of Powers and Functions upon PRIs-Recommendations-Committee of Secretaries constituted to examine the recommendations-Orders issued. |
| 30393 | ജി.ഒ.(എം.എസ്.) നം 297/2001/ത.സ്വ.ഭ.വ | 30/11/2001 | തദ്ദേശ സ്വയംഭരണ വകുപ്പ്ഗ്രാമവികസന വകുപ്പ് പുതിയ കേന്ദ്രാവിഷ്കൃത പദ്ധതിസമ്പൂര്‍ണ്ണ ഗ്രാമീണ റോസ്ഗാര്‍ യോജനയ്ക്ക് (എസ്.ജി.ആര്‍.വൈ) തുടക്കം കുറിക്കുന്നത് സംബന്ധിച്ച്ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30394 | G.O.(P) No,1470/2001/Fin. | 30/11/2001 | Kerala Service Rule - Part III - Deletion of Rule 112 |
| 30395 | (9) No,1470/2001/Fin. | 30/11/2001 | Kerala Service Rule-PartIII-Deletion of Rule 112 |
| 30396 | ജി. ഒ (എം.എസ്സ്) നമ്പര്‍. 47/2001/പ്ലാനിംഗ് | 28/11/2001 | ഒന്‍പതാം പഞ്ചവത്സര പദ്ധതി 20012002 ലെ വാര്‍ഷിക പദ്ധതി കോസ്റ്റ്ഫോര്‍ഡ്, നിര്‍മ്മിതികേന്ദ്രങ്ങള്‍ മുതലായ അംഗീക്യത ഏജന്‍സികള്‍ മുഖേന പ്രോജക്ട് നിര്‍വ്വഹണം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30397 | G.O.(Rt) No.3663/2001/LSGD | 27/11/2001 | Local Self Government Department-Purchase of wooden furniture from Forest Industries (Travancore) Limited by Local Bodies without tender-sanctioned-Orders Issued. |
| 30398 | ജി ഒ. (എം.എസ്)നന്വര്‍. 46/2001/പ്ലാനിംഗ് | 27/11/2001 | ഒന്‍പതാം പഞ്ചവല്‍സര പദ്ധതി 20012002ലെ വാര്‍ഷിക പദ്ധതി ടെക്നിക്കല്‍ കമ്മിറ്റികള്‍/വിഷയസമിതികള്‍ സംഘടനയും ചുമതലകളും മാര്‍ഗ്ഗ നിര്‍ദ്ദശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30399 | സ.ഉ.(എം.എസ്)നം.289/2001/തസ്വഭവ. | 22/11/2001 | തദ്ദേശ സ്വയംഭരണ വകുപ്പ് ജനകീയാസൂത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങല്‍ നടത്തുന്ന മരാമത്ത് പണികളുടെ പ്ലാന്‍, എസ്റ്റിമേറ്റ് മുതലായവ തയ്യാറാക്കുന്നതിന് സ്വകാര്യ എന്‍ജിനീയര്‍മാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30400 | സ.ഉ.(എംഎസ്)നം.282/2001/തസ്വഭവ | 15/11/2001 | തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്റ്റാന്‍റിംഗ് കമ്മിറ്റി രൂപീകരണം സ്പഷ്ടീകരണം ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala