Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30361 to 30380 of about 31266


Sl No. Government Orders No. Date Abstract
30361G.O.(P) 425/2008/Fin20/09/2008DA Arrears - Credited to PF accounts - Time limit extended - Orders issued
30362G.O.(Rt) 343019/09/2008Local Self Government Department-Budget Estimate 2008-2009-Funds for Traditional Functions (General Purpose Fund)-Transfer Credited from consolidated fund to Public Account-Release of 6th instalment for September 2008-Orders Issued
30363G.O.(Rt) 3431/08/LSGD19/09/2008Local Self Government Department - Budget Estimates 2008-09 - Funds for Maintanance Expenditure (Road Assets and Non Road Assets) - Transfer credited from consolidated fund to Public Account-Release of 6th instalment for September 2008-Orders issued
30364G.O.(Rt) 3412/08/LSGD18/09/2008Local Self Government Department - Decentralised Planning - Funds for Expansion and Development-Transfer credited from consolidated fund to Public Account-Release of 4th instalment to Local Self Government Institutions - Orders issued
30365സ.ഉ(ആര്‍.ടി) 1084/2008/പജ.പവ.വിവ17/09/2008പട്ടികജാതി വികസനം പ്രീ മെട്രിക് ഹോസ്റ്റലൂകളിലെ നീര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചുകൊണ്ട് ഉത്തരവി പുറപ്പെടുവിക്കുന്നു
30366സ.ഉ(ആര്‍.ടി) 3383/2008/തസ്വഭവ16/09/2008തദ്ദേശസ്വയം ഭരണ വകുപ്പ് നാദാപുരം ഗ്രാമപഞ്ചായത്ത്കക്കംവെള്ളികാരേകുന്നത്ത് റോഡ് വീതികൂട്ടല്‍നാദാപുരം വില്ലേജില്‍ കക്കംവെള്ളി ദേശത്ത്റീസര്‍വ്വേ 19/08ല്‍പ്പെട്ട 4.81 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30367സ.ഉ(ആര്‍.ടി) 3385/2008/തസ്വഭവ16/09/2008തദ്ദേശസ്വയം ഭരണ വകുപ്പ്തിരൂര്‍ നഗരസഭ 18ാം വാര്‍ഡിലെ 128ാം നമ്പര്‍ അംഗന്‍വാടിയ്ക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിനായി തൃക്കണ്ടിയൂരംശം റീസര്‍വ്വേ 323/3ല്‍പ്പെട്ട 2.37 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30368സ.ഉ(എം.എസ്) 254/2008/ത.സ്വ.ഭ.വ09/09/2008തദ്ദേശ സ്വയംഭരണ വകുപ്പ് കളമശ്ശേരി നഗരസഭ കണയന്നൂര്‍ താലൂക്കില്‍ തൃക്കാക്കര വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 5ല്‍ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 21.5685 സെന്‍റ് (8.73 ആര്‍) സ്ഥലം ഓപ്പണ്‍ ടെണ്ടര്‍ മുഖേന വില നിശ്ചയിച്ച് കൈമാറ്റം ചെയ്യുന്നതിന് കളമശ്ശേരി നഗരസഭയെ അധികാരപ്പെടുത്തി ഉത്തരവാകുന്നു.
30369സ.ഉ(ആര്‍.ടി) 3281/2008/ത.സ്വ.ഭ.വ603/09/2008തദ്ദേശ സ്വയം ഭരണ വകുപ്പ് ചടയമംഗലം ഗ്രാമപഞ്ചായത്ത് ചടയമംഗലം വില്ലേജിലെ വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട ഒരു ഏക്കര്‍ സ്ഥലം സോയില്‍ കണ്‍സര്‍വ്വേഷന്‍ സ്റ്റേറ്റ് ലെവല്‍ ട്രെയിനിംഗ് സെന്‍റര്‍ സ്ഥാപിക്കുന്നതിനായി വിട്ടുകൊടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
30370G.O.(P) 395/2008/Fin01/09/2008Ad hoc bonus and Special Festival Allowance 2007-2008 to State government employees and pensioners and Onam Advance for 2008 - Further modification - Orders issued
30371സ.ഉ(ആര്‍.ടി) 3258/2008/തസ്വഭവ01/09/2008സമ്പൂര്‍ണ്ണ ഗ്രാമീണ്‍ റോസ്ഗാര്‍ യോജന പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ക്ക് വികസന/തനത് ഫണ്ടില്‍ നിന്നും തുക അനുവദിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ എല്ലാ ജില്ലകള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30372G.O.(P) 390/08/Fin30/08/2008Ad hoc bonus and Special Festival Allowance 2007-2008 to State government employees and pensioners - Orders issued
30373G.O.(MS) 389/08/Fin30/08/2008Onam advance to Part-time contingent employees, NMR workers, Grass Cutters and other categories of employees for 2008 - Sanctioned - Orders issued
30374G.O.(P) 388/2008/Fin30/08/2008Onam Advance to government employees for 2008 - Sanctioned - Orders issued
30375സ.ഉ(ആര്‍.ടി) 3169/2008/തസ്വഭവ25/08/2008പതിനൊന്നാംപദ്ധതി ജനകീയാസൂത്രണം കുടുംബശ്രീ സമഗ്ര പ്രോജക്ടുകളുടെ സാങ്കേതിക പരിശോധന ജില്ലാതല ടി.എ.ജി.യില്‍ പ്രത്യേക സബ്ഗ്രൂപ്പ് രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30376സ.ഉ(ആര്‍.ടി) 3170/2008/തസ്വഭവ25/08/2008സ്വര്‍ണ്ണ ജയന്തി ഷഹരി റോസ്ഗാര്‍ യോജന നഗരസഭകളുടെ ആക്ഷന്‍ പ്ലാനുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരംമാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30377സ.ഉ(ആര്‍.ടി) 316122/08/2008തദ്ദേശ സ്വയം ഭരണ വകുപ്പ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് പരളംകുന്ന് കൂവച്ചാര്‍ റോഡ് നിര്‍മ്മാണംപുറപ്പുഴ വില്ലേജില്‍ സര്‍വ്വേ നമ്പര്‍ 325/1ല്‍പ്പെട്ട 25 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
30378സ.ഉ(എം.എസ്) 31/08/വി.സ.വ21/08/2008വിവര സാങ്കേതിക വകുപ്പ് സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളം കമ്പ്യൂട്ടിംഗ് ലഭ്യമാക്കുന്നതു സംബന്ധിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും യുണികോഡ് അധിഷ്ഠിത മലയാളം അക്ഷരം ഉപയോഗിക്കേണ്ടതാണെന്ന്ഉത്തരവ് പുറപ്പെടുവിക്കുന്നു.
30379സ.ഉ(എം.എസ്) 226/2008/തസ്വഭവ19/08/2008എം.എന്‍. ലക്ഷം വീട് നവീകരണ പദ്ധതി തദ്ദേശഭരണസ്ഥാപനങ്ങള്‍ മുഖേന നടപ്പാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30380സ.ഉ(ആര്‍.ടി) 312918/08/2008തദ്ദേശ സ്വയം ഭരണ വകുപ്പ് കൊയിലാണ്ടി നഗരസഭ ടൗണ്‍ഹാളിനോട് ചേര്‍ന്നിട്ടുള്ള റോഡ് വീതി കൂട്ടല്‍ പന്തലായനി വില്ലേജിലെ 89.5 സെന്‍റ് സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വിസിഷന്‍ അനുമതി നല്‍കി ഉത്തരവാകുന്നു.
Previous 20 PagesPrevious Page1511151215131514151515161517151815191520Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala