| Sl No. |
Government Orders No. |
Date |
Abstract |
| 30321 | ജി.ഒ. (എം.എസ്) നമ്പര്‍ 40/2004/പ്ലാനിംഗ് | 31/03/2004 | പത്താം പഞ്ചവത്സര പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ വികേന്ദ്രീകൃതാസൂന്ദ്രീകൃതാസൂത്രണം പരിഷ്ക്കരിച്ച മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30322 | Govt.lr.No.89622/B.W.J1/2004/Fin. | 31/03/2004 | Local Self Gocernment Institutions - Bill System Adopted - regarding. |
| 30323 | ജി.ഒ.(എം.എസ്) നമ്പര്‍. 36/2004/പ്ലാനിംഗ് | 29/03/2004 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 200304 വാര്‍ഷിക പദ്ധതി ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വികസന പരിപാടികള്‍ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30324 | G.O.(P)No.147/2004/Fin. | 23/03/2004 | Local Self Government Institutions-Introduction of Accounting Formats in Panchayat Raj Institutions-Orders - Issued |
| 30325 | സ.ഉ(സ) 1089/04/തസ്വഭവ | 22/03/2004 | തദ്ദേശസ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി പിണറായ് ഇന്‍ഡസ്ട്രിയല്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30326 | G.O.(MS) 101/04/LSGD | 20/03/2004 | Computerisation of Local Bodies – Information Kerala Mission (IKM) – Extension of term |
| 30327 | G.O.(MS) No.12/2004/Plg. | 18/03/2004 | Modification of Annual Plan 2003-04 of Local Governments to take up drought proofing works-Guidlines-Issued. |
| 30328 | G.O.(MS) No. 40/2004/Plg. | 17/03/2004 | Tenth Five Year Plan – Decentralised Planning by Local Governments – ModifiedGuidelines - Approved – Orders Issued:-
|
| 30329 | സ.ഉ(സാധ)നം. 805/2004/തസ്വഭവ. | 26/02/2004 | വാത്മീകി അംബേദ്കര്‍ ആവാസ് യോജന (വാംബേ) പദ്ധതി നടത്തിപ്പ് നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
|
| 30330 | Lr.No.275/98/2003-ITB | 23/02/2004 | Copy of Lr.No.275/98/2003-ITB dated 23/02/2004 from Government of India, Ministry of Finance, Department of Revenue, New Delhi to the Chief Commissioners of Income Tax, Thiruvananthapuram. |
| 30331 | B.O(FB)No:496/2004(Plg.com 3515/98) | 23/02/2004 | Metered supply of Electricity for streetlights-Guidelines and Principles for implementation - Orders issued. |
| 30332 | G.O (MS) No. 03/2004/ITD | 20/02/2004 | Information Technology Department - State Wide Roll Out of AKSHAYA Project and introduction of e-govenance initiatives through AKSHAYA Centres administrative sanction accorded - orders issued. |
| 30333 | ജി.ഒ (എം എസ്) നമ്പര്‍ 9/2004/പ്ലാനിംഗ് | 16/02/2004 | തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ജനനമരണവിവാഹ രേഖകള്‍കമ്പ്യൂട്ടര്‍വല്ക്കരിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30334 | സ.ഉ (പി) 56/04/തസ്വഭവ | 06/02/2004 | തദ്ദേശ സ്വയംഭരണ വകുപ്പ്വികേന്ദ്രീകൃതാസൂത്രണം പത്താം പഞ്ചവത്സര പദ്ധതി (200207) തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പൊതുമരാമത്ത് പണികളുടെ ടെണ്ടര്‍ സംബന്ധിച്ച മാര്‍ഗ്ഗരേഖ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30335 | ജി.ഒ. (എം.എസ്) നമ്പര്‍ 7/2004/ പ്ലാനിംഗ് | 03/02/2004 | തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ പുരോഗതി റിപ്പോര്‍ട്ട് വെബ്സൈറ്റില്‍ ലഭ്യമാകുന്നത് സംബന്ധിച്ച് മാര്‍ഗ്ഗരേഖ അംഗീകരിച്ച ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30336 | നമ്പര്‍ 1579/എ.1/2004/പ്ലാനിംഗ് | 03/02/2004 | തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികളുടെയും കൈമാറ്റം ചെയ്യപ്പെട്ട കേന്ദ്രസംസ്ഥാനാവിഷ്ക്യത പരിപാടികളുടെയും നടത്തിപ്പിന്‍റെ പുരോഗതി റിപ്പോര്‍ട്ട് തയ്യാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതിനുളള പരിശീലന പരിപാടികള്‍ സംബന്ധിച്ച്.
|
| 30337 | G.O.(Rt) 4238/2004/LSGD | 02/02/2004 | Information Kerala Mission – Establishment of
Janasevanakendram – providing of funds to Municipalities - Sanctioned – Orders issued. |
| 30338 | G.O(Rt)No.484/2003/GEdn. | 29/01/2004 | General Education - Birth Certificates made compulsory at the time of school admission - order issued. |
| 30339 | G.O.(Rt) 424/2004/LSGD | 28/01/2004 | LSGD-Adoption of Double Entry System of accounting by Urban Local Bodies-Constitution of Steering Committee |
| 30340 | G.O.(P) 52/2004/Fin | 22/01/2004 | Local Authorities / Grant –In-Aid Institutions – Audit Fee Payable to Government – Adjustment from Grants due from Government invoking Para 19 (3) of Kerala Local Fund Audit Act, 1994 – Orders issued |
Developed and maintained by Information Kerala Mission for Local Self Government Department, Kerala