Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30301 to 30320 of about 30813


Sl No. Government Orders No. Date Abstract
30301G.O.(MS)No. 54/2003/Plg.31/05/2003Decentralised Planning – Annual Plan 2003-2004 – Formulation and Implementation of Tribal Sub Plan (TSP) by Local Governments – Guidelines – Approved – Orders Issued:-
30302സ.ഉ. (എം. എസ്) 169/03/തസ്വഭവ27/05/2003തദ്ദേശ സ്വയംഭരണ വകുപ്പ് വിക്രേന്ദ്രീക്യതാസൂത്രണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വാഹനം വാങ്ങുന്നതിന് പൊതുവായ മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30303സ.ഉ(സാ) 1721/03/തസ്വഭവ20/05/2003തദ്ദേശ സ്വയംഭരണ വകുപ്പ് ഇടുക്കി ജില്ലാ പഞ്ചായത്ത്മൂന്നാര്‍, ദേവികുളം, പീരുമേട്, ഏലപ്പാറ എന്നീ ഡിവിഷനുകളിലെ എസ്റ്റേറ്റ് റോഡ് പരിഷ്കരിക്കുന്നതിന് പ്രത്യേക അനുവാദംഉത്തരവ് പുറപ്പെടുവിക്കുന്നു.
30304G.O.(MS) No: 149/03/LSGD.25/04/2003Local Self Government Department - Personnel
30305G.O.(P) 147/2003/LSGD24/04/2003Local Self Government Department-Appointing SIDCO as the agency for procurement and distribution of bitumen to the Blocks, Grama Panchayats Municipalities and Corporations in the State of Kerala ammended- Orders isued.
30306സ:ഉ (സാധാരണ) 1443/03 തസ്വഭവ23/04/2003പഞ്ചായത്ത് വകുപ്പ് റോഡ് റോളറുകളുടെ വാടകയിനത്തില്‍ ലഭിക്കുന്ന തുകയുടെ വിനിയോഗം സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.
30307ജി.ഒ.(ആര്‍.റ്റി)നം: 1433/0322/04/2003തദ്ദേശ സ്വയംഭരണ വകുപ്പ് തൃശ്ശൂര്‍ മെട്രോ ഇന്നവേഷന്‍സിന് നിബന്ധനകള്‍ക്കു വിധേയമായി ബസ് ഷെല്‍ട്ടറുകള്‍ നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30308ORDER No. 5470/2003/DP/SPB19/04/2003Decentralised Planning - Tenth Five Year Plan of Local Governments - Functioning of TACs and TCs - Rate of Sitting Fee to Non-official Members - Enhancement - Orders Issued.
30309ജി.ഒ.(എം.എസ്) നം.119/2003/തസ്വഭവ29/03/2003തദ്ദേശസ്വയം ഭരണ (ഗ്രാമവികസന) വകുപ്പ്കേന്ദ്രാവിഷ്കൃത തൊഴില്‍ദാന പരിപാടികള്‍സമ്പൂര്‍ണ്ണ ഗ്രാമിണ്‍ റോസ്ഗാര്‍ യോജനയിന്‍കീഴില്‍ ഭക്ഷ്യധാന്യ വിതരണംഗോതമ്പിന്‍റെ വില നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30310ജി. ഒ. (എം.എസ്) നമ്പര്‍. 48/2003/പ്ലാനിംഗ്29/03/2003തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 20032004 വാര്‍ഷിക പദ്ധതി ജില്ലാ ആസൂത്രണ സമിതി അംഗീകാരം തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു:
30311ജി. ഒ. (എം.എസ്) നമ്പര്‍. 47/2003/പ്ലാനിംഗ്29/03/2003തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി വാര്‍ഷിക പദ്ധതികള്‍ മോണിട്ടറിംഗും ആസൂത്രണവും ചെലവ് പരിധി നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു:
30312ജി. ഒ (എം.എസ്) നമ്പര്‍. 46/2003/പ്ലാനിംഗ്29/03/2003തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി അക്ഷയ കമ്പ്യൂട്ടര്‍ പരിപാടി നിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു
30313ജി. ഒ. (എം.എസ്) നമ്പര്‍. 45/2003/പ്ലാനിംഗ്28/03/2003തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി - 2002-2003 വാര്‍ഷിക പദ്ധതി ഭേദഗതി - 'ആശ്രയ' പ്രോജക്ടുകള്‍ കൂടി ഉള്‍പ്പെടുത്തി - ഉത്തരവ് പുറപ്പെടുവിക്കുന്നു.
30314G.O.(Rt)No.1141/2003/LSGD,26/03/2003Local Self Government Department-Release of Rs. 25.72 Crores to Information Kerala Mission- Sanctioned-Orders issued:
30315ജി.ഒ. (എം.എസ്) നമ്പര്‍.42/200324/03/2003തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി 20022003 വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30316ജി. ഒ (ആര്‍. റ്റി) 1011/2003/തസ്വഭവ21/03/2003തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30317സ.ഉ(സാ) 1012/03/തസ്വഭവ21/03/2003തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേരള സംസ്ഥാന ഗ്രാമ വികസന ബോര്‍ഡ്കേരള നഗര വികസന ധനകാര്യ കോര്‍പ്പറേഷന്‍ എന്നിവയില്‍ അടക്കാനുള്ള തുക തിരിച്ചടക്കുന്നതു സംബന്ധിച്ച് പുതുക്കിയ ഉത്തരവ് പുറപ്പെടുവിക്കുന്നു.
30318G.O.(P) No.68/2003/LSGD27/02/2003Local Bodies - Decentralisation of Powers - Functions Transferred to Local Bodies - Audit of Accounts by the Comptroller and Auditor General of India under section 20(1) of Comptroller and Auditor General's DPC Act 1971 - Detailed Orders Issued.
30319G.O.(Rt) No. 677/2003/LSGD27/02/2003Assets transferred to Local Governments-Utilization of income from land-Orders issued.
30320ജി.ഒ. (എം. എസ്) നമ്പര്‍.36/2003/പ്ലാനിംഗ്25/02/2003തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി ക്ലീന്‍ കേരള പദ്ധതി ഖരമാലിന്യ സംസ്ക്കരണ പ്ലാന്‍റ് സ്ഥാപിക്കുവാന്‍ പദ്ധതി വിഹിതം വിനിയോഗിക്കുന്നതിന് നഗരസഭാ സ്ഥാപനങ്ങള്‍ക്ക് അനുവാദം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
Previous 20 PagesPrevious Page1511151215131514151515161517151815191520Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala