Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30281 to 30300 of about 31266


Sl No. Government Orders No. Date Abstract
30281സ.ഉ(ആര്‍.ടി) 539/2009/തസ്വഭവ03/03/2009തദ്ദേശ സ്വയം ഭരണ വകുപ്പ് പൊന്നാനി നഗരസഭ ഖരമാലിന്യ സംസ്ക്കരണം സെന്‍റൊന്നിന് 16,500/ രൂപാ നിരക്കില്‍ 2.0685 ഏക്കര്‍ ഭൂമി വാങ്ങുന്നതിനും മുമ്പ് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവിലെ സര്‍വ്വേ നമ്പരുകളില്‍ ഭേദഗതി വരുത്തിയും ഉത്തരവാകുന്നു.
30282സ.ഉ(ആര്‍.ടി) 497/09/തസ്വഭവ27/02/2009തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ വസ്തു നികുതി കുടിശ്ശിക തീര്‍പ്പാക്കല്‍ വസ്തു നികുതി കുടിശ്ശിക വരുത്തിയവര്‍ക്ക് പിഴപ്പലിശ ഒഴിവാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30283സ.ഉ(എം.എസ്) 37/2009/തസ്വഭവ25/02/2009തദ്ദേശ സ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം വിവിധ വകുപ്പുകളില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30284സ.ഉ(ആര്‍.ടി) 464/2009/തസ്വഭവ24/02/2009തദ്ദേശ സ്വയം ഭരണ വകുപ്പ് കോഴിക്കോട് കോര്‍പ്പറേഷന്‍ വെജിറ്റബിള്‍ മാര്‍ക്കറ്റ് & ഷോപ്പിംഗ് കോംപ്ലക്സ് നിര്‍മ്മാണം കസബ വില്ലേജിലെ 1.35 ഏക്കര്‍ സ്ഥലം അര്‍ജന്‍സി ക്ലോസില്‍പ്പെടുത്തി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
30285G.O.(Rt) 430/LSGD19/02/2009Local Self Government Department - Decentralized Planning 2008-09 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 10th and last installment to Local Self Government Institutions - Orders issued.
30286G.O.(Rt) 423/2009/LSGD18/02/2009Local Self Government Department - KSUDP - Land acquisition for the implemetation of various projects under JNNURM and KSUDP - Invocation of urgency clause - Sanction accorded - Orders issued.
30287സ.ഉ(ആര്‍.ടി) 396/2009/തസ്വഭവ17/02/2009തദ്ദേശ സ്വയം ഭരണ വകുപ്പ് എം.എന്‍. ലക്ഷംവീട് നവീകരണ പദ്ധതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30288സ.ഉ(എം.എസ്) 28/09/തസ്വഭവ13/02/2009തദ്ദേശ സ്വയം ഭരണ വകുപ്പ് തദ്ദേശ സ്വയം ഭരണ വകുപ്പ് മുഖേന നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ മോണിട്ടറിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള മാര്‍ഗ്ഗരേഖ നിശ്ചയിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30289സ.ഉ(ആര്‍.ടി) 371/09/തസ്വഭവ12/02/2009തദ്ദേശ സ്വയം ഭരണ വകുപ്പ് 2006-2007 വര്‍ഷത്തെ മികച്ച തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30290സ.ഉ(എം.എസ്) സ.ഉ.23/2009/തസ്വഭവ11/02/2009കൊച്ചി നഗരസഭ ജനറം / കെ.എസ്.യു.ഡി.പി. പദ്ധതിയുടെ ഭാഗമായി സ്വീവേജ് പമ്പിംഗ് സ്റ്റേഷന്‍ നിര്‍മ്മാണം വിവിധ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട 32.56 ആര്‍ സ്ഥലം ഫാസ്റ്റ് ട്രാക്ക് സംവിധാനത്തില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30291സ.ഉ(ആര്‍.ടി) 335/2009/ത.സ്വ.ഭ.വ.09/02/2009തദ്ദേശ സ്വയം ഭരണ വകുപ്പ് മുവാറ്റുപുഴ നഗരസഭ മണല്‍ കടവിലേയ്ക്കുള്ള വഴി നിര്‍മ്മാണം മാറാടി വില്ലേജിലെ 22 സെന്‍റ് സ്ഥലം അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു.
30292സ.ഉ(എം.എസ്) 15/2009/തസ്വഭവ31/01/2009പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം ഇ.എം.എസ്. ഭവന പദ്ധതി പലിശ പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കല്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30293സ.ഉ(ആര്‍.ടി) 237/2009/തസ്വഭവ29/01/2009കൊടുങ്ങല്ലൂര്‍ നഗരസഭ ബസ് സ്റ്റാന്‍റ് അനുബന്ധ റോഡ് വീതി കൂട്ടുന്നതിന് കൂടുതലായി ആവശ്യമായി വരുന്ന 14.09 സെന്‍റ് ഭൂമി അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു
30294സ.ഉ(ആര്‍.ടി) 236/2009/തസ്വഭവ29/01/2009സമ്പൂര്‍ണ്ണ സുരക്ഷാ മിഷന്‍ പ്രോജക്ട് കണ്‍സള്‍ട്ടന്‍സി സേവനം ലഭ്യമാക്കുന്നതിന് വിദഗ്ദ്ധസമിതി രൂപീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു
30295G.O.(Rt) 202/2009/LSGD22/01/2009Sewerage System in Kozhikode under KSUDP - Land acquisition - Sanction accorded - Orders issued
30296G.O.(Rt) 118/09/LSGD22/01/2009Local Self Government Department - Budget Estimate 2008-09 - Funds for Maintenance Expenditure (Road Assets and Non Road Assets) - transfer credited from consolidated fund to Public Account - Release of 10th and last installment for January 2009 - Orders Issued
30297G.O.(Rt) 186/09/LSGD21/01/2009Local Self Government Department - Decentralized Planning 2008-09 - Funds for Expansion and Development - Transfer credited from consolidated fund to Public Account - Release of 9th instalment to Local Self Government Institutions - Orders issued.
30298സ.ഉ(എം.എസ്) 06/09/തസ്വഭവ17/01/2009തദ്ദേശ സ്വയംഭരണ വകുപ്പ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പൊതുമരാമത്ത് പ്രവൃത്തികളുടെ മുന്‍യോഗ്യതാ നിര്‍ണ്ണയ ദര്‍ഘാസിന്‍റെ പരിശോധനയും അംഗീകാരവും നല്‍കുന്നതിനുള്ള ചുമതലകൂടി സംസ്ഥാനതല ടെക്നിക്കല്‍ കമ്മിറ്റിക്ക് നല്‍കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30299G.O.(P) 38/2009/Fin17/01/2009Allowance - Dearness allowance to state government employees and to the teachers coming under UGC/AICTE/Medical Education Schemes - Dearness Relief to state government pensioners and family pensioners including those coming under UGC/AICTE/Medical Education Schemes with effect from 01-07-2008 - Revision - Orders issued
30300സ.ഉ(എം.എസ്) 1/2009/തസ്വഭവ02/01/2009ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (കേരളം) പരിചയസമ്പന്നരായ സിവില്‍ ഡിപ്ലോമ (പോളിടെക്നിക്) ധാരികളെ അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ നിയമിക്കാന്‍ അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു
Previous 20 PagesPrevious Page1511151215131514151515161517151815191520Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala