Govt Orders, Circulars & Gazette...
       
  Kerala Govt Logo Govt of Kerala
Local Self Government Department

Govt. Orders, Circulars and Gazettes
 
Orders and Circulars Home | Search | Recent | Popular | Statistics | Visits  | Feed back  
Orders at a Glance
Government Orders | Circulars | Gazette Notifications | Subscribe Feed
Government Orders 30281 to 30300 of about 30813


Sl No. Government Orders No. Date Abstract
30281G.O.(Rt)No.3139/2003/LSGD28/08/2003Local Self Government Department - Orders issued in G.O.(Rt) 1317/99/LAD dated 13.4.1999 approving RAIDCO as the sole agency for supply of pump set under the agricultural schemes implemented through Grama Panchayats cancelled -Orders issued.
30282ജി.ഒ. (ആര്‍.റ്റി)3081/03/തസ്വഭവ25/08/2003തദ്ദേശ സ്വയംഭരണ വകുപ്പ് കേരള വികസന പദ്ധതി ഇന്‍റഗ്രേറ്റഡ് റൂറല്‍ ടെക്നോളജി സെന്‍ററിനെ നിര്‍വഹണ ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30283ജി.ഒ.(പി) നമ്പര്‍.41/2003/തൊഴില്‍23/08/20031998ലെ കേരള കര്‍ഷ തൊഴിലാളി പെന്‍ഷന്‍ പദ്ധതിയുടെ പുതുക്കിയ ചട്ടങ്ങളില്‍ ചട്ടം 18ന് ഭേദഗതി വരുത്തിയത് മുന്‍കാല പ്രാബല്യം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30284G.O.(P)419/2003/Fin07/08/2003Release of Plan Assistance to Local Self Government Institutions - Instruction/Guidelines -Modifications -Orders issued.
30285ജി.ഒ.(ആര്‍റ്റി) നം. 2727/2003/തസ്വഭവ23/07/2003തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30286ജി.ഒ.(ആര്‍.റ്റി) നം: 2727/2003/തസ്വഭവ23/07/2003തദ്ദേശ സ്വയംഭരണ വകുപ്പ് കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് എന്ന സംഘടനയെ അക്രഡിറ്റഡ് ഏജന്‍സിയായി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30287സ.ഉ. (സാധാരണ) നമ്പര്‍: 2555/03/തസ്വഭ14/07/2003തദ്ദേശ സ്വയംഭരണ വകുപ്പ് പകര്‍ച്ച വ്യാധി തടയല്‍ ഊര്‍ജ്ജിത പ്രവര്‍ത്തനത്തിന് ധനസഹായം ഉത്തരവ് പുറപ്പെടുവിക്കുന്നു.
30288സ.ഉ.(സാധാരണ) നമ്പര്‍: 2518/03/തസ്വഭവ11/07/2003തദ്ദേശ സ്വയംഭരണ വകുപ്പ് സംസ്ഥാനത്തെ പകര്‍ച്ച വ്യാധികള്‍ തടയുന്നതിന് തദ്ദേശ സ്വയംഭരണ സഥാപനങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് വര്‍ദ്ധിപ്പിച്ച നിരക്കില്‍ തുക ചെലവ് ചെയ്യുന്നതിന് അനുമതി നല്കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30289G.O.(P) 218/2003/LSD11/07/2003Release of Plan Assistance to Local Self Government Institutions - Orders issued
30290ജി.ഒ.(എം.എസ്) നമ്പര്‍ 59/2003/പ്ലാനിംഗ്11/07/2003വികേന്ദ്രീകൃതാസൂത്രണം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി(20022007) ടെക്നിക്കല്‍ കമ്മിറ്റികളുടെ പ്രവര്‍ത്തനം നടപടിക്രമങ്ങള്‍ ഭേദഗതി ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30291ജി.ഒ.(ആര്‍.റ്റി) 2436/03/തസ്വഭവ04/07/2003തദ്ദേശ സ്വയംഭരണ വകുപ്പ് തിരൂര്‍ താലൂക്ക് ആശുപത്രി വികസനം താലൂക്കിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി വിഹിതം വകയിരുത്തുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു.
30292സ.ഉ(എം.എസ്)നം.198/2003/തസ്വഭവ30/06/2003തദ്ദേശസ്വയംഭരണ വകുപ്പ്തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വര്‍ഷിക പദ്ധതിയുടെയും കൈമാറ്റം ചെയ്യപ്പെട്ട കേന്ദ്ര/സംസ്ഥാനാവിഷ്കൃത പരിപാടികളുടേയും നടത്തിപ്പ്പുരോഗതി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സംവിധാനംഉത്തരവ് പുറപ്പെടുവിക്കുന്നു.
302937486/എ1/2003/പ്ലാനിംഗ് നമ്പര്‍17/06/2003തദ്ദേശഭരണ സ്ഥാപനങ്ങളുടെ പത്താം പഞ്ചവത്സര പദ്ധതി
30294സ. ഉ. (സാധാരണ) 2136/03/തസ്വഭവ16/06/2003പഞ്ചായത്ത് വകുപ്പ് റോഡ് റോളറുകളുടെ വാടക നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
30295G.O.(P) 319/2003/Fin.12/06/2003Local Bodies - Decentralisation of Powers - Functions transferred to Local Bodies - Audit of Accounts by Comptroller and Auditor General of India under Section 20(1) of C&AG's Act 1971 - Model Budget and accounting formats to Panchayat / Nagarapalika Institutions - adopted - Orders issued.
30296G.O.(P) 12/06/2003Local Bodies - Decentralisation of Powers - Functions transferred to Local Bodies - Audit of Accounts by Comptroller and Auditor General of India under Section 20(1) of C&AG's Act 1971 - Model Budget and accounting formats to Panchayat / Nagarapalika Institutions - adopted - Orders issued.
30297G.O.(MS) 181/2003/LSGD11/06/2003Local Self Government Department - Computerisation of Local Bodies - Infrastructure services through Public Private Partnership - Bid through Built Operate Lease Transfer (BOLT) - Sanctioned - Orders issued.
30298B.O.(FM) No. 760/2003 (TCI/N/3944/01)09/06/2003Eletric Connection to Kerala Rural Water Supply and Sanitation Agency (KRWSA) Scheme on OYEC under Scheme Order Issued.
30299G.O.(Rt) No.2042/2003/LSGD06/06/2003Local Self Government Department - Implementation of Akshaya E-Literacy project in Malappuram District release of funds for the project -instructions issued.
30300ജി.ഒ. (എം.എസ്) നമ്പര്. 54/2003/പ്ലാനിംഗ്31/05/2003വികേന്ദ്രീകൃതാസൂത്രണം 20032004 ലെ വാര്‍ഷിക പദ്ധതി തദ്ദേശഭരണ സ്ഥാപനങ്ങളുടെ പട്ടികവര്‍ഗ്ഗ ഉപപദ്ധതി തയ്യാറാക്കലും നിര്‍വഹണവും മാര്‍ഗ്ഗരേഖ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
Previous 20 PagesPrevious Page1511151215131514151515161517151815191520Next PageNext 20 Pages
Developed and maintained by Information Kerala Mission for Local Self Government Department, Kerala