| Sl No. |
Government Orders No. |
Date |
Abstract |
| 30241 | G.O.(Rt) 1200/2009/LSGD | 21/05/2009 | Local Self Govt. Dept - BPL Survey 2009 - payment of DA to teachers for attending training - sanction accorded - orders issued |
| 30242 | സ.ഉ(ആര്‍.ടി) 1189/2009/തസ്വഭവ | 20/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് കൊച്ചി നഗരസഭ അംഗന്‍വാടി കെട്ടിടനിര്‍മ്മാണം പൂണിത്തുറ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 352/2 (ഭാഗം) ല്‍പ്പെട്ട 72 ച.മീ. (0.72 ആര്‍) സ്ഥലം പൊന്നും വിലയ്ക്കെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 30243 | സ.ഉ(ആര്‍.ടി) 1188/2009/തസ്വഭവ | 20/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മറുകില്‍ മാറനല്ലൂര്‍ ശുദ്ധജലവിതരണ പദ്ധതി ഓവര്‍ ഹെഡ് ടാങ്ക് നിര്‍മ്മാണം മാറനല്ലൂര്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 180/3 ല്‍പ്പെട്ട സ്ഥലം അര്‍ജന്‍സി ക്ലോസില്‍ അക്വയര്‍ ചെയ്യുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു |
| 30244 | G.O.(Rt) 1181/2009/LSGD | 19/05/2009 | Local Self Govt. Dept - BPL Survey 2009 - payment of charges for super check and payment of supervisory allowance - sanction accorded - orders issued |
| 30245 | G.O.(Rt) 1180/2009/LSGD | 19/05/2009 | Local Self Govt. Dept - Preparation of BPL List - Training Programmes for Teachers at Block / Municipal / Corporation level - incurring expenditure - sanction accorded - orders issued |
| 30246 | സ.ഉ(ആര്‍.ടി) 1157/2009/തസ്വഭവ | 16/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് മഴക്കാല പൂര്‍വ്വ ശുചീകരണവും ആരോഗ്യ രംഗത്തെ നിതാന്ത ജാഗ്രതയും ജില്ലകളിലെ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല മന്ത്രി സഭാംഗങ്ങള്‍ക്ക് നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30247 | സ.ഉ(ആര്‍.ടി) 1147/2009/തസ്വഭവ | 15/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് എം എന്‍ ലക്ഷം വീട് നവീകരണ പദ്ധതി യഥാര്‍ത്ഥ ഗുണഭോക്താവ് / അനന്തരാവകാശി, ഉടമസ്ഥാവകാശം കൈമാറ്റം ചെയ്ത വീടുകളുടെ കാര്യത്തില്‍ ഇപ്പോള്‍ താമസിക്കുന്ന കുടുംബത്തിന് ധനസഹായം അര്‍ഹത പരിശോധിക്കല്‍ തദ്ദേശസ്വയംഭരണ സ്ഥാപങ്ങളെ ചുമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30248 | G.O.(Rt) 1137/2009/LSGD | 14/05/2009 | Local Self Govt. Department - Conduct of new BPL survey - Remuneration to Teachers - sanction accorded - orders issued |
| 30249 | G.O.(Rt) 1130/2009/LSGD | 13/05/2009 | BPL Survey 2009 - making the service of Scheduled Tribe promoters available - sanction accorded - orders issued |
| 30250 | G.O.(Rt) 1104/2009/LSGD | 12/05/2009 | Decentralised planning 2009-10 - Funds for Expansion and Development - Transfer credited from consolidated funds to Public Account - Release of 1st installment to Local Self Government Institutions for May 2009 - orders issued |
| 30251 | G.O.(Rt) 1111/2009/LSGD | 12/05/2009 | Preparation of BPL list - sanction accorded to meet the initial expenses of BPL survey from the funds available with PAUs - orders issued |
| 30252 | സ.ഉ(ആര്‍.ടി) 1110/09/തസ്വഭവ | 12/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പൊതുജനങ്ങള്‍ക്ക് ഗതാഗതത്തിന് ഉപയോഗിക്കാന്‍ അനുവദിക്കാമെന്ന എസ്റ്റേറ്റ് ഉടമകളുടെ സമ്മതപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ എസ്റ്റേറ്റ് റോഡുകളുടെ ടാറിംഗ് ഉള്‍പ്പെടെയുള്ള പരിഷ്കരണ പ്രവൃത്തികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കുന്നതിന് അനുമതി നല്‍കി ഉത്തരവാകുന്നു. |
| 30253 | സ.ഉ(എം.എസ്) 77/2009/തസ്വഭവ | 11/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് അധികാര വികേന്ദ്രീകരണം കൃഷി വകുപ്പില്‍ നിന്നുമുള്ള മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് പുനര്‍വിന്യസിക്കല്‍ മിനിസ്റ്റീരിയല്‍ വിഭാഗം ജീവനക്കാരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിയമിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുന്നു. (തിരുത്തലുകള്‍ക്ക് സര്‍ക്കുലര്‍ നമ്പര്‍ 24605/ഇ.ആര്‍.എ.1/08 തീയതി 18/05/2009 കാണുക) |
| 30254 | G.O.(Rt) 1079/2009/LSGD | 08/05/2009 | Local Self Government Department - Budget Estimates 2009-10 - Funds for Maintenance Expenditure (Road, Assets and Non-Road Assets) - Transfer credited from consolidated fund to Public Account - Release of 2nd instalment for May 2009 - Orders issued. |
| 30255 | സ.ഉ(ആര്‍.ടി) 1093/2009/തസ്വഭവ | 08/05/2009 | മഴക്കാലപൂര്‍വ്വ ശുചീകരണവും ആരോഗ്യരംഗത്തെ നിതാന്ത ജാഗ്രതയും അംഗീകാരം നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30256 | സ.ഉ(എം.എസ്) 75/2009/തസ്വഭവ | 05/05/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പൊതുമരാമത്ത് വകുപ്പ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ നിരക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30257 | സ.ഉ(എം.എസ്) 75/09/തസ്വഭവ | 05/05/2009 | പൊതുമരാമരത്ത് വകുപ്പ് പുതുക്കി നിശ്ചയിച്ച ഷെഡ്യൂള്‍ നിരക്കുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ബാധകമായി ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30258 | സ.ഉ(പി) 62/2009/തസ്വഭവ | 27/04/2009 | തദ്ദേശസ്വയംഭരണ വകുപ്പ് ബി.പി.എല്‍. ലിസ്റ്റ് തയ്യാറാക്കുന്നതിനായി പുതിയ വിവരശേഖരണം അദ്ധ്യാപകരെ ഉപയോഗിച്ച് നടത്തുവാന്‍ ഉത്തരവ് പുറപ്പെടുവിക്കുന്നു |
| 30259 | സ.ഉ(ആര്‍.ടി) 992/2009/തസ്വഭവ . | 25/04/2009 | തദ്ദേശ സ്വയം ഭരണ വകുപ്പ് – ‘കില’ ഹെല്‍പ്പ് ഡെസ്കിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് വേതനം അനുവദിക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് പുറപ്പെടുവിക്കുന്നു. |
| 30260 | സ.ഉ(എം.എസ്) 58/2009/തസ്വഭവ | 21/04/2009 | തദ്ദേശസ്വയംഭരണ വകുപ്പ് പതിനൊന്നാം പദ്ധതി ജനകീയാസൂത്രണം 2009-10 വാര്‍ഷിക പദ്ധതി തയ്യാറാക്കല്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു. |
Developed and maintained by Information Kerala Mission for Local Self Government Department, Kerala